ദീ​പി​ക ഏ​ജ​ന്‍റി​നു കാ​റി​ടി​ച്ചു പ​രി​ക്ക്
Saturday, August 2, 2025 3:59 AM IST
കു​ന്പ​ഴ: പ​ത്രം വി​ത​ര​ണ​ത്തി​നി​ടെ ദീ​പി​ക ഏ​ജ​ന്‍റി​നു കാ​റി​ടി​ച്ചു പ​രി​ക്ക്. കു​ന്പ​ഴ മാ​റാ​ലി​ൽ സ​ജി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പ​ത്രം വി​ത​ര​ണ​ത്തി​നി​ടെ കു​ന്പ​ഴ ജം​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്പോ​ൾ കോ​ന്നി ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​ർ സ​ജി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ജി​യെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.