വൈദ്യുതി കന്പികൾ കൈയെത്തുംദൂരത്ത്
Friday, August 1, 2025 4:02 AM IST
പെ​രു​ന്പെ​ട്ടി: താ​ഴ്ന്നു​കി​ട​ക്കു​ന്ന വൈ​ദ്യു​ത ക​മ്പി​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു.പ​ന്ന​യ്ക്ക​പ്പ​താ​ൽ അം​ബേ​ദ്ക​ർ ന​ഗ​റി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യി​ലാ​ണ് ഈ ​കാ​ഴ്ച. പാ​ത​യു​ടെ മ​ധ്യ​ത്തി​ലൂ​ടെ കൈ​യെ​ത്തും ഉ​യ​ര​ത്തി​ലാ​ണ് വൈ​ദ്യു​ത ലൈ​ൻ തു​ടി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ൾ​പോ​ലും ക​ട​ന്നു​പോ​കു​മ്പോ​ൾ ഉ​ര​സു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം. വൈ​ദ്യു​ത വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ശോ​ച്യാ​വ​സ്ഥ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​ത്തു​ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് ഡി.​ നാ​യ​ർ പ​റ​ഞ്ഞു.