സ്കൂ​ൾ അ​വ​ധി
Wednesday, July 30, 2025 3:59 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ലം​തു​രു​ത്തി ഗ​വ. എ​ൽ​പി​എ​സ്, പെ​രി​ങ്ങ​ര വി​ല്ലേ​ജ് മേ​പ്രാ​ൽ സെ​ൻ​റ് ജോ​ൺ​സ് എ​ൽ​പി​എ​സ്, ക​വി​യൂ​ർ വി​ല്ലേ​ജ് പ​ടി​ഞ്ഞാ​റ്റും​ചേ​രി ഗ​വ. എ​ൽ​പി​എ​സ്, കു​റ്റ​പ്പു​ഴ വി​ല്ലേ​ജ് തി​രു​മൂ​ല​പു​രം എ​സ്എ​ൻ​വി സ്കൂ​ൾ,

പ​ന്ത​ളം വി​ല്ലേ​ജ് മു​ടി​യൂ​ർ​ക്കോ​ണം എം​ടി എ​ൽ​പി​എ​സ് എ​ന്നി​വ​യ്ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.