നി​റ​പു​ത്ത​രി പൂ​ജ നാ​ളെ; ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും
Tuesday, July 29, 2025 7:26 AM IST
പ​ത്ത​നം​തി​ട്ട: നി​റ​പു​ത്ത​രി പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്നു തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി അ​രു​ണ്‍​കു​മാ​ര്‍ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​​ക്കും. നാ​ളെ​യാ​ണ് നി​റ​പു​ത്ത​രി. പു​ല​ര്‍​ച്ചെ 5.30നും 6.30​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ നി​റ​പു​ത്ത​രി പൂ​ജ​ക​ള്‍ ന​ട​ക്കും. നി​റ​പു​ത്ത​രി പൂ​ജ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി രാ​ത്രി 10ന് ​ന​ട അ​ട​യ്ക്കും.