ആം​ബു​ല​ന്‍​സ് ഓ​ണേ​ഴ്‌​സ് ആ​ന്‍​ഡ് ഡ്രൈ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​ഗ​മം
Monday, July 28, 2025 4:23 AM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ ആം​ബു​ല​ന്‍​സ് ഓ​ണേ​ഴ്‌​സ് ആ​ന്‍​ഡ് ഡ്രൈ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​ഗ​മം പു​ഷ്പ​ഗി​രി സെ​ന​റ്റ് ഹാ​ളി​ല്‍ ന​ട​ന്നു. മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് മു​ഖ്യാ​തി​ഥി​യാ​യ യോ​ഗം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​നു ജോ​ര്‍​ജ്, പു​ഷ്പ​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് സി​ഇ​ഒ ഫാ. ​ബി​ജു വ​ര്‍​ഗീ​സ് പ​യ്യമ്പ​ള്ളി​ൽ, പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​മാ​ത്യു തു​ണ്ടി​യി​ൽ, തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജി​ജി വ​ട്ട​ശേ​രി​ൽ, തി​രു​വ​ല്ല സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​മോ​ൻ,

അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജു​ദീ​ന്‍ ചി​റ​ക്ക​ൽ, എ​ഒ​ഡി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​നു സാ​മു​വ​ല്‍, ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ഓ​പ്പ​റേ​ഷ​ന്‍ ഹെ​ഡ് രാ​ജേ​ഷ് ചാ​ക്കോ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.