Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
റേഡിയോ ശ്രീ : കുടുംബശ്രീ ഓണ്‍ലൈന്‍ റേഡിയോ പത്തുലക്ഷം ശ്രോതാക്കളിലേക്ക്
Monday, July 28, 2025 5:10 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: കുടുംബശ്രീയുടെ ഏറെ പുതുമകളോടെയെത്തിയ ഓണ്‍ലൈന്‍ റേഡിയോ ‘റേഡിയോ ശ്രീ' ഇനി പത്തുലക്ഷം ശ്രോതാക്കളിലേക്കു കൂടി. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
2023ല്‍ പ്രവര്‍ത്തനം ആരംഭിച്ച റേഡിയോ ശ്രീ കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ സര്‍ക്കാര്‍ ഏജന്‍സിയായ മലയാളം മിഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് പുന:പ്രക്ഷേപണം ആരംഭിച്ചത്. നിലവില്‍ റേഡിയോശ്രീക്ക് അഞ്ചു ലക്ഷം ശ്രോതാക്കളുണ്ട്.
പത്തുലക്ഷം പേരിലേക്കു കൂടി എത്തിക്കുന്നതിന്റെ ഭാഗമായി ഏഴു ജില്ലകളിലെ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ സംഗമം തിരുവല്ലയില്‍ കഴിഞ്ഞ ദിവസം നടന്നു. ഇവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ കൂടുതല്‍ കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് റേഡിയോ ശ്രീ ഓണ്‍ലൈന്‍ റേഡിയോ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കും.
വടക്കന്‍ മേഖലയിലെ ഏഴു ജില്ലകളിലെ ചെയര്‍പേഴ്സണ്‍മാരുടെ സംഗമം ഇന്ന് കോഴിക്കോടും നടക്കും. കുടുംബശ്രീയിലുള്ള 48 ലക്ഷം കുടുംബങ്ങളിലേക്കും ഭാവിയില്‍ റേഡിയോ ശ്രീ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചുള്ള പരിപാടികളാണ് റേഡിയോ പ്രക്ഷേപണം ചെയ്യുന്നത്. രാവിലെ 7 മുതല്‍ ഒന്നു വരെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിന്ദൂരച്ചെപ്പ്, കൂട്ടുകാരി, റേഡിയോ ശ്രീമതി, നാട്ടരങ്ങ്, റേഡിയോശ്രീ സാഹിത്യോത്സവം, ഓഡിയോ ബുക്ക് തുടങ്ങി ആറ് പ്രത്യേക പരിപാടികള്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യുന്നുണ്ട്. രണ്ട് മണിക്കൂര്‍ ഇടവിട്ട് അഞ്ച് മിനിറ്റ് വീതം കുടുംബശ്രീ വാര്‍ത്തകളുമുണ്ട്.
ആറ് മണിക്കൂര്‍ വീതമുള്ള നാല് ഷെഡ്യൂളുകളിലായി 24 മണിക്കൂറും പ്രക്ഷേപണമുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ആര്‍ക്കും ആപ് സ്റ്റോര്‍, പ്ലേസ്റ്റോര്‍ വഴിയും ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോര്‍, ഐഒഎസ് സ്റ്റോര്‍ അക്കൗണ്ട് വഴിയും റേഡിയോ കേള്‍ക്കാം. www.radioshree.co m എന്ന വെബ്സൈറ്റിലും റേഡിയോ ശ്രീ പ്രക്ഷേപണമുണ്ട്.
റേഡിയോ ശ്രീ : കുടുംബശ്രീ ഓണ്‍ലൈന്‍ റേഡിയോ പത്തുലക്ഷം ശ്രോതാക്കളിലേക്ക്
സീമ മോഹന്‍ലാല്‍
കൊച്ചി: കുടുംബശ്രീയുടെ ഏറെ പുതുമകളോടെയെത്തിയ ഓണ്‍ലൈന്‍ റേഡിയോ ‘റേഡിയോ ശ്രീ' ഇനി പത്തുലക്ഷം ശ
ബംഗാൾ സ്വദേശികളിൽനിന്ന് 13 കിലോ കഞ്ചാവ് പിടികൂടി
ആലുവ: ആലുവയിലും എടത്തലയിലുമായി 13 കിലോ കഞ്ചാവുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ. ആലുവ റെയിൽവേ സ്
ബേസ്ബോൾ: അസ്ലു ഫോർ എവർ ക്ലബ് ചാന്പ്യൻമാർ
ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന പുരുഷ വിഭാഗം ജില്ലാ സീനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആലുവ യുസി കോളജ
വിജിലൻസ് അന്വേഷണത്തിന് പുല്ലുവില : ആലുവ നഗരസഭയിൽ വീണ്ടും മുൻകൂർ അനുമതികൾ
ആലുവ: തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും ആലുവ നഗരസഭയിൽ ധനവിനിയോഗത്തിന് മുൻകൂർ അനുമ
വനിതാ പോലീസ് 16 ലക്ഷം തട്ടിയ കേസ്: സംസ്ഥാന വ്യാപക പരിശോധനയ്ക്ക് സാധ്യത
കൊച്ചി: ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ 16 ലക്ഷത്തിലധികം രൂപ
കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനും മെമ്പർക്കും മർദനം
കിഴക്കമ്പലം : ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത് മടങ്ങാനൊരുങ്ങവെ, പഞ്ചാ
പെട്രോൾ പമ്പിലേക്ക് കാർ ഇടിച്ചുകയറി
അരൂർ: അരൂർ പെട്രോൾ പമ്പിൽ നിയന്ത്രണം തെറ്റിയ കാർ ഇടിച്ചുകയറി രണ്ടു ജീവനക്കാർക്കും കാർ ഡ്രൈവർക്കും പരിക്ക്. പെട്രോൾ ബൂ
പെരുമഴ : മലയോരമേഖലയില്‍ പെയ്തത് 100 മില്ലിമീറ്റര്‍
കൊച്ചി: ഒരു പകല്‍ മുഴുവന്‍ മഴ കവര്‍ന്ന ശനിയാഴ്ച ജില്ലയില്‍ പെയ്തത് ശക്തമായ മഴ. 65 മില്ലിമീറ്റര്‍ മുതല്‍ 115 മില്ലിമീറ്
കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് : വരുമാനത്തില്‍ വൈറ്റില മുന്നില്‍
പ്രതിദിനം 30,000 മുതല്‍ 40,000 രൂപ വരെ
കൊച്ചി: സംസ്ഥാനത്ത് കൊറിയര്‍ സര്‍വീസിലൂടെ കെഎസ്ആര്‍ടിസി ഏറ്റവും അധികം വ
മദ്യലഹരിയിൽ വെട്ടും കുത്തും; രണ്ടുപേർക്ക് പരിക്കേറ്റു
പിറവം: ഒരുമിച്ചു മദ്യപിച്ചവർ തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ഇന്നലെ വൈകുന്നേരം പിറവം പഴയ പെട്രോ
കടമക്കുടിയിലേക്ക് വാട്ടര്‍മെട്രോ : ബോട്ടൊഴികെ എല്ലാം സജ്ജം
കൊച്ചി: കൊച്ചിക്കാഴ്ചകളുടെ മനോഹാരിത സമ്മാനിക്കാൻ കടമക്കുടി ദ്വീപിലേക്ക് വാട്ടര്‍മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനുള
ജനസേവന പദ്ധതികളുടെ ഉദ്ഘാടനം
കൂത്താട്ടുകുളം: ചോരക്കുഴി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ ജനസേവന പദ്ധതികളുടെ ഭാഗമായി നടത്തിയ ‘സാന്ത്വനം
വിദ്യാര്‍ഥികളെ അവാര്‍ഡ് നല്കി ആദരിച്ചു
മൂവാറ്റുപുഴ: കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് അസോസിയേഷന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ മ
സാന്ത്വനം പദ്ധതിക്ക് വാഹനം നൽകി പ്രവാസി മലയാളി
വാഴക്കുളം: വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വനം പദ്ധതിയിലേക്ക് മാരുതി ഇക്കോ വാഹനം നൽകി പ്രവാസി മലയാളി. ഖത്തറ
ജീവിതത്തിൽ പ്രകാശം പരത്താൻ സാധിക്കണം: ശ്രേഷ്ഠ ബാവ
കോലഞ്ചേരി: വിശുദ്ധരുടെ ജീവിത വഴികൾ സ്വാംശീകരിച്ചു ജീവിതത്തിൽ വിശുദ്ധിയും നന്മയും പ്രാപിക്കുവാനും മറ്റുള്ളവരുടെ ജീവി
കുട്ടമ്പുഴയില്‍ മണ്ണിടിച്ചില്‍; നാല് വീടുകള്‍ക്ക് ഭാഗികനാശം
കോതമംഗലം: കനത്ത മഴയെതുടര്‍ന്ന് കുട്ടമ്പുഴയില്‍ മണ്ണിടിച്ചിലില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം. കുട്ടമ്പുഴ സത്രപടി ന
വരാപ്പുഴ അതിരൂപത യുവജനസംഗമം
കൊച്ചി: വരാപ്പുഴ അതിരൂപത യുവജന സംഗമം "ഇലുമിനിറ്റ്' എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു
ആലുവ ജലശുദ്ധീകരണശാലയ്ക്ക് സമീപം സംശയാസ്പദമായ യുവാവ് പിടിയിൽ
ആലുവ: ജലശുദ്ധീകരണശാലയുടെ പമ്പിംഗ് സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ അന്യസംസ്ഥാനക്കാരനെ
കൊച്ചി രൂപത അൾത്താര ബാലസംഗമം
ഫോർട്ടുകൊച്ചി : ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ കൊച്ചി രൂപതയിലെ 250 ലധികം അൾത്താര ബാലകരുടെ സംഗമം സംഘടിപ്പ
എസ്എൻഐഎംഎസിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം
നെടുമ്പാശേരി : ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്എൻഐഎംഎസ്) നവീകരിച്ച ഓഫ്താൽമോളജി ഔട്ട്പ
സഹോദരിമാർക്ക് റാങ്ക് തിളക്കം
കാലടി: ബിരുദാനന്തര ബിരുദ പരീക്ഷയിൽ സഹോദരിമാർക്ക് റാങ്ക് തിളക്കം. എംജി യൂണിവേഴ്സിറ്റി പരീക്ഷയിലാണ് സൗത്ത് വെള്ളാരപ്
എടവനക്കാട്ടെ കടൽ ഭിത്തി നിർമാണ പദ്ധതി: നടപടികൾ വേഗത്തിലെന്ന് എംഎൽഎ
വൈപ്പിൻ: കടലാക്രമണം രൂക്ഷമാകുന്ന എടവനക്കാട് ജിഡ ഫണ്ടിൽ നിന്ന് അനുവദിച്ച 35 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിനായുള്ള നടപ
വിസ്ത കപ്പ് നേടി എസ്എച്ച് പബ്ലിക് സ്കൂൾ
കളമശേരി: രാജഗിരി പബ്ലിക്ക് സ്കൂൾ നടത്തിയ ഇന്റർ -സ്കൂൾ കലോത്സവമായ വിസ്ത 2025ൽ തേവര സേക്രഡ് ഹാർട്ട് സിഎം ഐ പബ്ലിക്
ഐസാറ്റ് എൻജിനീയറിംഗ് കോളജിൽ ബിരുദദാനം
കളമശേരി: ഐസാറ്റ് എൻജിനീയറിംഗ് കോളജിലെ ഒമ്പതാം ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് കോളേജ് കാമ്പസിൽ നടത്തി. "സ്പോ
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം ശക്തം
നെടുമ്പാശേരി: ചത്തീസ്ഗഡിൽ എളവൂർ സെന്റ് ആന്റണീസ് ഇടവകാംഗമായ മാളിയേക്കൽ സിസ്റ്റർ പ്രീതി മേരി, തലശേരി ഉദയഗിരി ഇടവക
മാതൃ-ശിശു സംരക്ഷണം: സെമിനാര്‍ നടത്തി
കൊച്ചി: മാതൃ-ശിശു സംരക്ഷണ മാസാചരണത്തിന്റെ ഭാഗമായി റോട്ടറി കൊച്ചിന് മിഡ് ടൗണിന്റെ നേതൃത്വത്തില്‍ മാതൃത്വവും കുട്ടിക
മാവേലിപുരത്ത് പകൽവീട് ഒരുങ്ങുന്നു
കാക്കനാട് : തൃക്കാക്കര നഗരസഭയിലെ മാവേലിപുരം ഡിവിഷനിൽ പ്രായമേറിയവരുടെ മാനസികോല്ലാസം ലക്ഷ്യമിട്ട് പകൽവീട് ഒരുങ്
ഹേമപ്രഭാ പുരസ്കാരം ലക്ഷ്മിക്ക്
ചെറായി: മൂന്നാമത് ഹേമപ്രഭാ കായിക പുരസ്കാരത്തിന് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരിയായ എം
ഡോ. വര്‍ഗീസ് മൂലന് സ്വീകരണം
അങ്കമാലി: ആന്റി കറപ്ഷന്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ ദേശീയ ചെയര്‍മാനായി തെരഞ്ഞെടുത്ത ഡോ. വര്‍ഗീസ് മൂലന് കല്ലുപാലം റസി
മഞ്ഞുമ്മലിൽ നിർധനർക്കുള്ള ഭവന നിര്‍മാണത്തിന് തുടക്കം
കൊച്ചി: മഞ്ഞുമ്മല്‍ ഇടവകയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 160 ാം ദര്‍ശന തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന സാമൂഹ്
കിഴക്കന്പലം-പോഞ്ഞാശേരി റോഡ് നന്നാക്കാൻ ട്വന്റി 20യുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല
കിഴക്കമ്പലം: കിഴക്കന്പലം-പോഞ്ഞാശേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 യുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല സം
കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഇടിഞ്ഞുവീഴാറായ കെട്ടിടം അപകടഭീഷണി
ആലുവ: നൂറു കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാ
മൂവാറ്റുപുഴയിൽ ദേശീയ, സംസ്ഥാനപാതകളിലെ കുഴികൾ നികത്താൻ എംഎൽഎയുടെ നിർദേശം
മൂവാറ്റുപുഴ: നഗരവികസന പ്രവർത്തികൾക്ക് പുറമേ കാലവർഷം ശക്തമായതോടെ മൂവാറ്റുപുഴയിലെ വിവിധ റോഡുകളിൽ കുഴികളും വെ
പലചരക്ക് കടയിൽ മോഷണം
മൂവാറ്റുപുഴ: പി.ഒ ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം. പി.ഒ ജംഗ്ഷനിൽ ആരക്കുഴ റോഡിൽ പലചരക്ക് കട നടത്തുന്ന പേട്ട ഉസ
മരം വീണ് വീട് തകർന്നു
മൂവാറ്റുപുഴ: ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയുണ്ടായ ശക്തമായ കാറ്റി
കാറ്റിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
കോലഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും മരം വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. മഴുവന്നൂർ - മേക്കടമ്
കോതമംഗലം താലൂക്കില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകർന്നു, ലക്ഷങ്ങളുടെ കൃഷിനശിച്ചു
കോതമംഗലം: കനത്തമഴയോടൊപ്പം ഉണ്ടായ കാറ്റില്‍ താലൂക്കില്‍ അഞ്ച് വീടുകള്‍ക്ക് ഭാഗികനാശം. ലക്ഷങ്ങളുടെ കൃഷിനാശവും ഉണ്ടാ
മൂവാറ്റുപുഴയാർ നിറയുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ താഴ്ന്ന പ്രദേശങ്ങൾ
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നു.ഇതോടെ താഴ്ന്ന പ്രദേശ
ശക്തമായ മഴ: കോലഞ്ചേരി ടൗണിൽ വെള്ളക്കെട്ട് രൂക്ഷം
കോലഞ്ചേരി: ഇന്നലെ പെയ്ത ശക്തമായ മഴയിൽ കോലഞ്ചേരി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കോല
പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയർന്നു; മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി
കോതമംഗലം: ശക്തമായ മഴയെതുടർന്ന് പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയർന്ന് മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി.
കെപിഒഎ തെരഞ്ഞെടുപ്പ്; വെല്‍ഫെയര്‍ അസോസിയേഷനു വിജയം
കൊച്ചി: കേരളാ പോലീസ് ഓഫീസേഴ്സ് കൊച്ചി സിറ്റി ജില്ലാ കമ്മറ്റിയുടെ 2025 - 2027 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോ
ശ്രീഹരി സുകേഷിന് അന്ത്യാഞ്ജലി
തൃപ്പൂണിത്തുറ: പരിശീലന പറക്കലിനിടെ കാനഡയിൽ വിമാനം തകർന്ന് വീണ് മരിച്ച ശ്രീഹരി സുകേഷിന് അന്ത്യാഞ്ജലി. രാവിലെ നെടുമ
ടിപ്പർലോറി തോട്ടിലേക്ക് മറിഞ്ഞു
അരൂർ: എരമല്ലൂരിൽ കോൺക്രീറ്റ് കട്ടയുമായി വന്ന ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നോടെ എരമല്ലൂർ പു
വൈപ്പിനിൽ കടൽക്ഷോഭം ശക്തമായി
വൈപ്പിൻ : കാറ്റും മഴയും ശക്തമായതിനെ തുടർന്ന് വൈപ്പിൻ തീരത്ത് കടൽക്ഷോഭവും ശക്തമായി. എടവനക്കാട് പഴങ്ങാട് കടപ്പുറത്ത
ട്വന്റി 20യുടെ പ്രതിഷേധ മനുഷ്യച്ചങ്ങല ഇന്ന്
കിഴക്കമ്പലം: കിഴക്കമ്പലം -പോഞ്ഞാശേരി പിബ്ല്യുഡി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ട്വന്റി 20 യുടെ നേതൃത്വത്തി
മണ്ണ് ഇടിഞ്ഞു: തേവക്കലിൽ വീടു തകർന്നു
ആലുവ: മണ്ണ് ഇടിഞ്ഞു വീണ് വീടിന്റെ കിടപ്പ് മുറിയും അടുക്കളയും ഭാഗികമായി തകർന്നു. എടത്തല പഞ്ചായത്ത് കൈലാസ നഗറിൽ തിര
തുതിയൂരിൽ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് കാർ തകർന്നു
കാക്കനാട്: കനത്ത മഴയിൽ കാക്കനാട് തുതിയൂരിൽ 12 അടി ഉയരമുള്ള കരിങ്കൽ ഭിത്തി തകർന്ന് വീണ് വീടിനോട് ചേർന്നുള്ള ഷെഡ്പൂർ
കൊച്ചിയിൽ ബ്രേക്ക്ത്രൂ ഫലം കണ്ടില്ല; വെള്ളക്കെട്ട് തന്നെ
ഫോർട്ടുകൊച്ചി: ശക്തമായ മഴ കൊച്ചി നഗരത്തെ വെള്ളക്കെട്ടിലാക്കി. നഗരത്തിലെ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾക്ക്
റോഡിലെ വെള്ളക്കെട്ടിൽ കുട്ടിയുടെ നീന്തൽ
ആലുവ: തിരക്കേറിയ റോഡിലെ മഴവെള്ളക്കെട്ടിൽ മൂന്ന് വയസുകാരൻ അപകട സാധ്യതയറിയാതെ മീറ്ററുകളോളം നീന്തി. നാട്ടുകാരും യ
കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട്
കൊച്ചി: കനത്ത മഴയിൽ ജില്ലയിലെ പലയിടങ്ങളിലും വെള്ളക്കെട്ട്. ചിലയിടങ്ങളിൽ റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡു
ഏഴു ലക്ഷത്തിന്റെ അലങ്കാര ലൈറ്റുകള്‍ മോഷ്ടിച്ചവർ പിടിയില്‍
കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഏഴ് ലക്ഷം വില വരുന്ന ബൊള്ളാര്
ടോളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പദ്ധതി തയാറാക്കും: മന്ത്രി പി. രാജീവ്
കളമശേരി: ഇടപ്പള്ളി ടോളിലും പരിസരത്തും ശക്തമായ മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ദേശീയപാത,
ആലുവ ജില്ലാ ആശുപതിയിൽ വൈദ്യുതി മുടങ്ങിയിട്ട് മൂന്നു ദിവസം കഴിഞ്ഞു
ആലുവ: ജില്ലാശുപത്രിയിൽ വൈദ്യുതി മുടങ്ങിയിട്ട് തുടർച്ചയായ മൂന്നാം ദിനവും പ്രശ്ന പരിഹാരമായില്ല. എക്സറെ, ലാബ് അടക്കം ന
വിദ്യാർഥിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
ആലുവ: സഹപാഠിയെ ശല്യം ചെയ്തത് തടഞ്ഞ കോളേജ് വിദ്യാർഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലുവ മില്‍
ജോര്‍ജ് ഈഡന്റേത് അനുകരണനീയ രാഷ്ട്രീയ ജീവിതം: കെപിസിസി പ്രസിഡന്റ്
കൊച്ചി: പുതുതലമുറയ്ക്ക് അനുകരണീയ രാഷ്ട്രീയ ജീവിതത്തിന് ഉടമയായിരുന്നു ജോര്‍ജ് ഈഡനെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സ
ആലുവ മിനി സിവിൽസ്റ്റേഷനിൽ ലിഫ്റ്റ് വീണ്ടും പണിമുടക്കി : ഇത്തവണ കുടുങ്ങിയത് രണ്ടു യുവാക്കൾ
വയോജനങ്ങളും ഭിന്നശേഷിക്കാരും ദുരിതത്തിൽ *ഇതുവരെ കുടുങ്ങിയത് പത്തോളം പേർ
ആലുവ: ആലുവ മിനി സിവിൽസ്റ്റേഷനി
നാലുകിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
കൊച്ചി: വില്പനയ്ക്കെത്തിച്ച 4.099 കിലോ കഞ്ചാവുമായി രണ്ടു പേര് അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് കുമ്പളത്ത് വീട്ടില്‍ അഭി
മോഷണം: നേപ്പാള്‍ സ്വദേശി കുടുങ്ങി
കൊച്ചി: പാവക്കുളം ക്ഷേത്രമതില്‍കെട്ടിനകത്ത് കയറി ഹോമപ്പുരയില്‍ സൂക്ഷിച്ചിരുന്ന ഓട്ടുപാത്രങ്ങള്‍ മോഷ്ടിച്ച നേപ്പാള്‍ സ
എംഡിഎംഎയുമായി പിടിയില്‍
കൊച്ചി: വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍. വരാപ്പുഴ കൊങ്ങൂര്പിള്ളി രജനി ഭവ
ബൈക്കിന് തുടര്‍ച്ചയായ‘പണി': നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: എന്ജിന് തകരാറിനെ തുടർന്ന് പുതിയതായി വാങ്ങിയ ബൈക്ക് ഉപയോഗിക്കാൻ കഴിയാതെ വന്ന സംഭവത്തില്‍ 30,000 രൂപ നഷ്ടപരിഹാ
അമിതവേഗവും അശ്രദ്ധയും: നിരത്തില്‍ പൊലിഞ്ഞത് 1,631 ജീവനുകള്‍
കൊച്ചി: അമിത വേഗവും അലക്ഷ്യമായ ഡ്രൈവിഗും മൂലമുള്ള അപകടങ്ങള്‍ ജില്ലയില്‍ പെരുകുന്നു. ഇന്നലെ എറണാകുളം നോര്‍ത്തില്‍ ടൗ
കോടതി പറഞ്ഞിട്ടും രക്ഷയില്ല; സ്വകാര്യ ബസുകള്‍ പറക്കുന്നു
കൊച്ചി: യാത്രക്കാരുടെ ജീവന് വിലകല്‍പ്പിക്കാതെ കൊച്ചിയിലെ സ്വകാര്യ ബസുകള്‍ മത്സരയോട്ടം തുടരുകയാണ്. തിരക്കുള്ള സമയങ്
ബസിനു മുകളിലേക്ക് കൂറ്റൻ മരം വീണു
ഫോർട്ടുകൊച്ചി: റോഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനു മുകളിലേക്ക് കൂറ്റൻ മരം വീണു. തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡി
പേമാരി... കെടുതി
പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു
കൊച്ചി: ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയ
മെഡിസെപ്പിലെ അപാകത പരിഹരിക്കണം: കെജിഎൻഎ
മൂവാറ്റുപുഴ : കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി നടപ്പാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ
പിറവം ടൗണിന് നടുവിൽ കക്കൂസ് മാലിന്യം തള്ളി
പിറവം: ടൗണിന്റെ നടുവിൽ റോഡ് സൈഡിൽ അർധരാത്രിയിൽ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാവിലെ പുലർന്നപ്പോൾ റോഡ് സൈഡിലും, സ
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം സർക്കാരിന്റെ പിടിപ്പുകേട്: ഷോണ്‍ ജോർജ്
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ് ഗോവിന്ദചാമി ജയിൽ ചാടാൻ ഇടയാക്കിയതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ
ഫുട്ബോൾ മത്സരത്തിനിടെ ആക്രമണം; നാലു കളിക്കാർക്കെതിരേ കേസ്
വാഴക്കുളം : ഫുട്ബോൾ മത്സരത്തിനിടെ പ്രദേശവാസികളുമായി കളിക്കാരുടെ വാക്കേറ്റവും ആക്രമണവും. നാല് കളിക്കാർക്കെതിരെ പോ
നേര്യമംഗലം-ഇടുക്കി റോഡ് നിർമാണം : പ്രവേശന കവാടം മുതൽ മണിയൻപാറ വരെ വീണ്ടും അടച്ചു
കോതമംഗലം: ഇടുക്കി റോഡ് നിർമാണത്തിന്റെ ഭാഗമായി നേര്യമംഗലത്ത് പ്രവേശന കവാടം മുതൽ മണിയൻപാറ വരെ റോഡ് വീണ്ടും താൽക
നടപ്പുറം ബൈപ്പാസിലെ വലിയകുഴി നികത്തി
കൂത്താട്ടുകുളം: നടപ്പുറം ബൈപ്പാസ് റോഡിൽ രൂപപ്പെട്ട വലിയകുഴി നികത്തി. എംസി റോഡിൽ നിന്നു ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന
കാറ്റിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
കോലഞ്ചേരി: മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ മഴുവന്നൂർ-പെരുവുംമുഴി റോഡിൽ തേക്ക് മരം റോഡിലേക്ക് വീണ് ഗതാഗതം തടസ
മരം മറിഞ്ഞ് വൈദ്യുതിലൈൻ പൊട്ടി, ഗതാഗതം തടസപ്പെട്ടു
മൂവാറ്റുപുഴ : ശക്തമായ മഴയിലും കാറ്റിലും കന്പനിപ്പടിയിൽ മരം മറിഞ്ഞ് വൈദ്യുതി ലൈൻ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. കന്
വന്യജീവി ആക്രമണം : ഫോറസ്റ്റ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു
കോതമംഗലം: രൂക്ഷമായ വന്യജീവി ആക്രമണത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധികൾ പുന്നേക്കാട് ഫോറസ്റ്റ്
അപകട ഭീഷണിയുയർത്തി പിറവം ആശുപത്രിക്ക് മുന്നിൽ മരങ്ങൾ
പിറവം: താലൂക്ക് ആശുപത്രിക്ക് മുന്നിൽ റോഡരികിലെ തണൽ മരങ്ങൾ അപകട ഭീഷണിയുയർത്തുന്നു. മരത്തിന്റെ കൊന്പുകൾക്കിടയി
കടവൂർ ടൗണ്‍ പള്ളിയിൽ തിരുനാൾ 28ന്
കടവൂർ: കടവൂർ ടൗണ്‍ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 28ന് ആഘോഷിക്കും. ഇന്ന് വൈകുന്നേരം നാലിന് ജപമാല, 4.45ന്
ഡോ. എ.പി.ജെ അബ്ദുൽ കലാം നാഷണൽ അവാർഡ് പി.ബി. സലീമിന്
മൂവാറ്റുപുഴ : പശ്ചിമബംഗാൾ സർക്കാർ സെക്രട്ടറിയും പവർ കോർപറേഷൻ സിഎംഡിയും മൂവാറ്റുപുഴ സ്വദേശിയുമായ പി.ബി. സലീമിന്
മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു
തിരുമാറാടി: മേഖലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞുവീണ് റോഡ് ഗതാഗതം തടസപ്പെട്ടു. പഞ്ചായത്തിൽ നാവോ
പെറ്റിക്കേസുകളിൽ തട്ടിപ്പ്: വനിതാ സിവിൽ പോലീസ് ഓഫീസറെ അറസ്റ്റ് ചെയ്തേക്കും
മൂവാറ്റുപുഴ : പെറ്റിക്കേസുകളിൽ പിഴയായി ലഭിച്ച തുകയിൽ 16,76,650 രൂപ തട്ടിയെടുത്ത വനിത സിവിൽ പോലീസ് ഉദ്യോഗസ്ഥയെ ഉട
പോലീസ് ഓഫീസേഴ്സ് അസോ.: ഔദ്യോഗിക നേതൃത്വത്തിന് വിജയം
ആലുവ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറലിൽ യൂണിറ്റു തല തെരഞ്ഞെടുപ്പിൽ ഔദ്യോഗിക നേതൃത്വത്തിന് 61 സീറ്
അമൃതയിൽ സമാരംഭം-2025
കൊച്ചി: അമൃത സ്കൂൾ ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് കോമേഴ്സിൽ പുതിയ വിദ്യാർഥികളെ വരവേറ്റു. ബ്രഹ്മസ്ഥാനം കാന്പസിൽ ന

Latest News
കന്യാസ്ത്രീകളുടെ അറസ്റ്റ്; പാർലമെന്റിൽ പ്രതിഷേധം, ഇരുസഭകളും സ്തംഭിച്ചു
കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്റിനു പുറത്തും പ്രതിഷേധിച്ച് ഇടത് എംപിമാർ
കന്യാസ്ത്രീകളുടെ അറസ്റ്റ് വേദനയുണ്ടാക്കുന്നത്; ആര് ഭരിച്ചാലും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് സിബിസിഐ
പോളിടെക്നിക് കഞ്ചാവ് കേസ്; ഒഡീഷയിൽനിന്ന് മുഖ്യപ്രതി പിടിയിൽ
തൃപ്പൂണിത്തുറയിൽ സ്കൂൾ മതില് ഇടിഞ്ഞുവീണു; കെട്ടിടത്തിന് 100 വർഷം പഴക്കം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ആദിവാസി ഉന്നതിയിൽ വീടിനുമുകളിൽ മരം വീണു വീട്ടമ്മക്ക് പരിക്ക്
Thiruvananthapuram
ജ്യേഷ്ഠ സഹോദരനെത്തി; സന്ദീപ് ഗുപ്ത സ്വന്തം വീട്ടിലേക്ക്
Kollam
എക്സ് സര്‍വീസ്മെന്‍ കോണ്‍ഗ്രസ്
Pathanamthitta
മഴയ്ക്ക് ശമനം; ജലനിരപ്പ് ഉയര്‍ന്നുതന്നെ
Alappuzha
ചിങ്ങംപറമ്പില്‍ സി.ടി. കുര്യാക്കോസ് സ്മാരക ക്വിസ് മത്സര വിജയികൾ
Kottayam
അഞ്ചുനാട്ടിലെ മണ്‍വീടുകൾ: പ്രകൃതിയോടൊപ്പം ഒരു സഞ്ചാരാനുഭവം
Idukki
വടക്കാഞ്ചേരി ബ്ലോക്ക് ക്ഷീരസംഗമം സമാപിച്ചു
Thrissur
കനത്ത മഴ ഒഴിവായത് വടക്കഞ്ചേരി മേഖലയ്ക്ക് ആശ്വാസം
Palakkad
‘പാലോളിപ്പറന്പിൽ അമിതവേഗത നിയന്ത്രിക്കണം’
Malappuram
പ്രതിഭ സംഗമം സംഘടിപ്പിച്ചു
Kozhikode
വി.എസ് അനുസ്മരണം നടത്തി
Wayanad
‘ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം’
Kannur
കടലേറ്റത്തിന്റെ മുറിപ്പാടുകൾ മായാതെ തീരദേശം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top