ശ​ക്ത​മാ​യ മ​ഴ​: കോ​ല​ഞ്ചേ​രി ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ട് രൂക്ഷം
Sunday, July 27, 2025 4:51 AM IST
കോ​ല​ഞ്ചേ​രി: ഇ​ന്ന​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ കോ​ല​ഞ്ചേ​രി ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ജം​ഗ്ഷ​നി​ലാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളോ​ട് ചേ​ർ​ന്ന് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്.

ദേ​ശീ​യ പാ​ത​യി​ൽ കോ​ല​ഞ്ചേ​രി​ക്ക​ടു​ത്തു​ള്ള ക​ടാ​തി​യി​ലും കാ​ൽ​ന​ട, ടൂ​വീ​ല​ർ, കാ​ർ യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി വെ​ള്ളം റോ​ഡി​ൽ ഉ​യ​ർ​ന്നി​രു​ന്നു.