Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജില്ലയിൽ തീവ്രമഴ, വ്യാപക മണ്ണിടിച്ചിൽ
Sunday, July 27, 2025 5:36 AM IST
ചെറുതോണി: വെള്ളിയാഴ്ച രാത്രി തുടങ്ങിയ ശക്തമായ മഴയിലും കാറ്റിലും മലയോരമേഖലയിൽ വ്യാപകമായ മണ്ണിടിച്ചിൽ. അടിമാലി-കുമളി ദേശീയ പാതയിൽ കരിമ്പനു സമീപം അട്ടിക്കളത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇടുക്കി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇന്നലെ വൈകുന്നേരം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു മുന്നിലാണ് മണ്ണിടിഞ്ഞത്. മരങ്ങളും മണ്ണും ഏറെനേരത്തേ പരിശ്രമത്തിനു ശേഷമാണ് നീക്കം ചെയ്ത് ഗതാഗതം പുനഃ സ്ഥാപിക്കാനായത്.
തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിൽ പത്താം മൈലിനു സമീപം മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. കൊന്നത്തടി - വെള്ളത്തൂവൽ റോഡിൽ വിമലാസിറ്റി പൈപ് ലൈനിനു സമീപം ജോസ് വരാനപ്പിള്ളിയുടെ സ്ഥലം ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.
ദേവിയാര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നു; താഴ്ന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട്
അടിമാലി: ദേവികുളം താലൂക്കില്‍ ശക്തമായ മഴ ദിവസങ്ങളായി തുടരുകയാണ്.മഴക്കൊപ്പം ശക്തമായ കാറ്റു വീശുന്ന സ്ഥിതിയുമുണ്ട്. കല്ലാര്‍കുട്ടി -വെള്ളത്തൂവല്‍ റോഡില്‍ വെള്ളത്തൂവല്‍ യാക്കോബായ പള്ളിക്കു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മണ്ണു നീക്കി പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു. മുതുവാന്‍കുടി - വെള്ളത്തൂവല്‍ റോഡില്‍ വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിനു സമീപം മുളങ്കൂട്ടം റോഡിലേക്കു മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.ദേശീയപാത 85ല്‍ വാളറയ്ക്കു സമീപം മണ്ണിടിഞ്ഞെങ്കിലും ഗതാഗത തടസമുണ്ടായില്ല. ചീയപ്പാറയ്ക്കു സമീപം മരം കടപുഴകിവീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ശക്തമായ മഴ തുടരുന്നതിനാല്‍ പുഴകളിലും തോടുകളിലും വലിയ തോതില്‍ ജലനിരപ്പുയര്‍ന്നു. ദേവിയാര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ അടിമാലി ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളും വെള്ളത്തിലായി. വാളറ കെടിഡിസി പടിക്കല്‍നിന്നു കുളമാന്കുഴിക്കു പോകുന്ന പാതയിലെ ചപ്പാത്തില്‍ വെള്ളം കയറി.
ഇരുമ്പുപാലം, പടിക്കപ്പ് മേഖലയില്‍ ശക്തമായ മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്. കല്ലാര്‍ - മാങ്കുളം റോഡിലെ താഴ്ന്നഭാഗങ്ങള്‍ വെള്ളത്തിലാകും. കുരിശുപാറ ടൗണിനു സമീപവും കല്ലാര്വാലിയിലും റോഡില്‍ വെള്ളം കയറി. ജലനിരപ്പുയര്‍ന്നതോടെ കല്ലാര്‍കുട്ടി, പൊന്മുടി അണക്കെട്ടുകള്‍ തുറന്നു. മറ്റ് അക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ശക്തമായ മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ജില്ലയിൽ തീവ്രമഴ, വ്യാപക മണ്ണിടിച്ചിൽ
ചെറുതോണി: വെള്ളിയാഴ്ച രാത്രി തുടങ്ങിയ ശക്തമായ മഴയിലും കാറ്റിലും മലയോരമേഖലയിൽ വ്യാപകമായ മണ്ണിടിച്ചിൽ. അടിമാലി-കു
മഴക്കെടുതിയിൽ മരണം നാലായി
തൊടുപുഴ: കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കനത്ത നാശം. മണ്ണിടിഞ്ഞും മരം കടപുഴകിയും ഒടിഞ്ഞു വീണും വ്യാപകമ
ആദിവാസി സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ചുമന്നത് അഞ്ചു കിലോമീറ്റർ
മറയൂർ: വട്ടവട വത്സപ്പെട്ടി ആദിവാസി കുടിയിൽ തൊഴിലുറപ്പ് തൊഴിലാളിയായ ഗാന്ധിയമ്മാൾ എന്ന വയോധികയ്ക്ക് പാറയിൽനിന്ന
ആശുപത്രി, സ്കൂൾ കെട്ടിടങ്ങൾ: സുരക്ഷാ പരിശോധന നടത്തണം
ഇടുക്കി: ജില്ലയിലെ ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധന പൂർത്തി
അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു
മൂന്നാർ: മൂന്നാർ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. അണക്കെട്ടിന്റെ ക്യാച്ച്മെന്റ്
സ്ഥാനാരോഹണവും ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും
കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് അണക്കര സ്പൈസസ് സിറ്റിയുടെ ഭാരവാഹികളുടെ സ്ഥാനം ആരോഹണവും അവാർഡ് വിതരണവും ഇന്നു നടക്കും
പുളിക്കര വയലിൽ ട്രാവലറും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്
മറയൂർ: മൂന്നാർ-ഉദുമൽപ്പേട്ട അന്തർസംസ്ഥാന പാതയിലെ പുളിക്കര വയലിൽ ട്രാവലറും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരി
കാർഗിൽ വിജയ്ദിനം
തൊടുപുഴ : വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തൊടുപുഴ കാർഗിൽ സ്മൃതി മണ്ഡപത്തിൽ കാർഗിൽ വിജയ് ദിനമാചരിച്ചു. തൊടുപു
മറയൂരിൽ അച്ഛനെ കൊലപ്പെടുത്താൻ ശ്രമം
മറയൂർ: പട്ടം കോളനിയിൽ അച്ഛനെ കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം. രാധാഭവൻ വീട്ടിൽ 25ന് രാവിലെ 11.25നാണ് സംഭവം. മകൻ രാ
കാപ്പ ചുമത്തി നാടുകടത്തി
മൂലമറ്റം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. അറക്കുളം മുളക്കൽ വിഷ്ണു ജയനെ (30) യാണ് സാമൂ
നാലരക്കിലോ കഞ്ചാവുമായി പിടിയിൽ
രാജാക്കാട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാലര കിലോഗ്രാം കഞ്ചാവുമായി ഒരാൾ പോലീസ് പിടിയിലായി. ബൈസൺവാലി ജോസ്ഗിരി സ്വദേശി
പാംബ്ല അണക്കെട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
അടിമാലി: പാംബ്ല അണക്കെട്ടില്‍ കണ്ടെത്തിയ മൃതദേഹം പനംകൂട്ടി സ്വദേശി കാട്ടുവിളയില്‍ ബെഞ്ചമിന്‍ വിന്സന്റിന്റേതാണെന്ന
ബിജെപി യുവസംഗമം ഇന്ന്
തൊടുപുഴ: ബിജെപി ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യുവസംഗമം ഇന്ന് രണ്ടിന് തൊടുപുഴയിൽ നടക്കുമെന്ന്
ഒന്നു ബോർഡ് വയ്ക്കാമോ; അഡ്വഞ്ചർ ടൂറിസ്റ്റുകൾക്ക് ഇവിടേക്ക് സ്വാഗതം !
വണ്ണപ്പുറം: വെണ്മറ്റംനാൽപതേക്കർ റോഡ് മഴ പെയ്താൽ തോടാകും. ടൂറിസ്റ്റ് കേന്ദ്രങ്ങളായ തൊമ്മൻകുത്തിനെയും കാറ്റാടിക്ക
അല്‍ഫോന്‍സാമ്മ ഈശോയോടൊപ്പം വഴിനടന്നവള്‍: മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍
ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ തന്റെ ജീവിതം ദൈവത്തിനു പൂര്‍ണമായി സമര്‍പ്പിച്ചുവെന്നും അല്‍ഫോന്‍സാമ്മയെപ്പോലെ ഈശോയോടൊ
അതിസാഹസികം; ഫയർ ഫോഴ്സിന് ബിഗ് സല്യൂട്ട്
തൊടുപുഴ: കാഞ്ഞാർ -വാഗമണ്‍ റൂട്ടിൽ കുന്പങ്കാനം ചാത്തൻപാറ വ്യൂ പോയിന്റിൽനിന്ന് അഞ്ഞൂറടി താഴ്ചയുള്ള കൊക്കയിലേക്കു വീ
പാലാ രൂപത ധന്യതയില്‍; ഇന്ന് പ്ലാറ്റിനം ജൂബിലി സമാപനം
പാലാ: പാലാ രൂപതയ്ക്ക് ധന്യവേള. ഇന്ന് സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കുന്ന സുകൃതസംഗമത്തോടെ രൂപതയു
സ്വത്തു തർക്കം; അനുജൻ ജ്യേഷ്ഠനെയും ഭാര്യയെയും വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു
നെടുങ്കണ്ടം: സ്വത്തു തർക്കത്തിന്റെ പേരിൽ ചെമ്മണ്ണാറില്‍ അനുജൻ ജ്യേഷ്ഠനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടിപരിക്കേല്പ്
കട്ടപ്പന ഇഎസ്ഐ ആശുപത്രി: ടെൻഡർ നടപടി വീണ്ടും ആരംഭിച്ചു
കട്ടപ്പന: കേന്ദ്ര ഇഎസ്ഐ കോർപ്പറേഷൻ കട്ടപ്പനയിൽ അനുവദിച്ച 100 ബെഡ്ഡുകളുള്ള ആശുപത്രിയുടെ ടെണ്ടർ നടപടികൾ പുനരാരം
ഏഴല്ലൂരിൽ വ്യാപക നാശ നഷ്ടം
ഏഴല്ലൂർ: കനത്ത കാറ്റിലും മഴയിലും കുമാരമംഗലം പഞ്ചായത്തിലെ ഏഴല്ലൂരിൽ വ്യാപക നാശനഷ്ടം. കല്ലിങ്കൽ സെബാസ്റ്റ്യൻ ജയിംസ
കാറ്റും മഴയും തുടരുന്നു: ജില്ലയിൽ കനത്ത നാശം
തൊടുപുഴ: ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. രണ്ടു ദിവസങ്ങളിലായി ജില്ലയിൽ വ്യാപക നാശമാണ് ഉണ്ടായത്. ഇന്നലെ ശ
ശക്തമായ കാറ്റിൽ വൻ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു
രാജാക്കാട്: മുല്ലക്കാനത്ത് കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ വലിയ വേങ്ങ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര ത
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് വന്മരം ഒടിഞ്ഞുവീണു
നെടുങ്കണ്ടം: ശക്തമായ കാറ്റില്‍ നെടുങ്കണ്ടത്തിനു സമീപം ചെമ്പകക്കുഴിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകള
ഓലിയിട്ട് കുറുനരിക്കൂട്ടങ്ങൾ; ആക്രമണത്തിൽ വലഞ്ഞ് ജനങ്ങൾ
കുമാരമംഗലം: പഞ്ചായത്തിൽ കുറുനരി ശല്യം വ്യാപകം. പഞ്ചായത്തിലെ ആറ്, 12 വാർഡുകളിൽ യുവാവിനെയും നാല് പശുക്കളെയും കുറുനര
കാട്ടാനകളെ തുരത്താൻ പദ്ധതി തയാറാക്കും: ഡിഎഫ്ഒ
തൊടുപുഴ: മുള്ളരിങ്ങാട് മേഖലയിൽനിന്ന് കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള പദ്ധതി വനംവകുപ്പ് ആവിഷ്കരിച്ചുവര
കാട്ടാനക്കലിയിൽ വിറച്ച് മുള്ളരിങ്ങാട്
തൊടുപുഴ: കാട്ടാന ആക്രമണത്തിന്റെ ഭീതി ഒഴിയാതെ മുള്ളരിങ്ങാട്. വെള്ളിയാഴ്ച വൈകുന്നേരം മേഖലയിൽ എത്തിയ ഒറ്റയാൻ പ്രദേ
റോഡ് തകർന്നു; യുഡിഎഫ് ധർണ നടത്തി
മുട്ടം: തോട്ടുംകര-ചള്ളാവയൽ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് യുഡിഎഫ് മുട്ടം മണ്ഡ
ലോറി പിന്നിലിടിച്ചു; കാർ തോട്ടിലേക്ക് മറിഞ്ഞു ഒരാൾക്ക് പരിക്ക്
കരിങ്കുന്നം: ലോറി പിന്നിൽ ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. തോടിന്റെ ഇരു ഭിത്തിക
ശക്തമായ മഴയിൽ സംരക്ഷണഭിത്തി തകർന്നുവീണു
ചെറുതോണി: ശക്തമായ മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
കഞ്ഞിക്കുഴി പഞ്ചായത്തിൽ ആൽപ്പാറ കൈനികുന്നേൽ ജ
ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും
രാജാക്കാട്: രാജാക്കാട് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘ
മുന്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് ചൂരക്കാട്ട് ഓര്‍മയായി
പാലാ: പാലാ രൂപത മുന്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് ചൂരക്കാട്ട് ഓര്മയായപ്പോള് നാടിനും സമൂഹത്തിനും രൂപതയ്ക്കും നഷ്ടമാവ
സഹനവഴികളില്‍ അല്‍ഫോന്‍സാമ്മ ദൈവത്തിന്റെ മുഖം കണ്ടു: മാര്‍ പുളിക്കല്‍
ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ ലോകത്തിനു നല്കുന്ന മഹത്തായ സന്ദേശം സഹനവഴികളില്‍ ദൈവത്തിന്റെ മുഖം തെളിമയോടെ കണ്ടെത്തിയ
വിദ്യാർഥികൾക്ക് റോബോട്ടിക് പരിശീലനം: കർമപദ്ധതിയുമായി കൈറ്റ് രംഗത്ത്
തൊടുപുഴ: പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് റോബോട്ടിക്സ് മേഖലയിൽ പഠനവും പ്രായോഗിക പരിശീലനവും നടത്തുന്നതിനായി ജി
കേന്ദ്ര സംസ്ഥാന സർക്കാരുകൾ മഹാത്മഗാന്ധിജിയെ തമസ്കക്കരിക്കുന്നു: സി.പി.മാത്യു
ചെറുതോണി: മഹാത്മാഗാന്ധിയെപ്പോലും തമസ്കരിച്ച് രാജ്യത്ത് അക്രമത്തിനും അനീതിക്കും പിന്തുണ നൽകുന്ന സർക്കാരുകളായി കേന്ദ്
രാജീവ് സ്നേഹഭോജനം
പീരുമേട്: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ ഭോജനം-2025 കുമളി അസീസി സ്നേഹാശ്രമത്തിൽ നടത്തും. എല്ലാ
ദേശീയപാത -85ലെ നിര്‍മാണ വിലക്ക്: ദേവികുളം താലൂക്കില്‍ 31ന് ഹര്‍ത്താലും ലോംഗ് മാര്‍ച്ചും
അടിമാലി: ദേശീയപാത-85ലെ നിര്മാണവിലക്കിനെതിരേ 31ന് ദേവികുളം താലൂക്കില്‍ ഹര്‍ത്താലാചരിക്കും. പ്രശ്നപരിഹാരമാവശ്
ക്ഷേത്രങ്ങളില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു
അടിമാലി: അടിമാലി മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.പിതൃക്കളുടെ സ്മരണയി
പി.ജെ. ജോസഫിന് ആശംസകളുമായി രമേശ് ചെന്നിത്തല
തൊടുപുഴ: ശതാഭിഷേക നിറവിലെത്തിയ പി.ജെ. ജോസഫ് എംഎൽഎയെ മുൻ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവു
മഴക്കൂടുതലിൽ തളർന്ന് കാർഷികമേഖല
തൊടുപുഴ: കാലവർഷം ശക്തമായതോടെ കാർഷികമേഖല പ്രതിസന്ധിയിൽ. മേയ് അവസാനവാരം ആരംഭിച്ച മഴ ഇടതടവില്ലാതെ ഇപ്പോഴും ത
കരിന്പൻ ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു
ചെറുതോണി: കരിമ്പൻ ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കരിമ്പൻ സ്വദേശികളായ രഞ്ജു(40), റുഖിയ
അനുശോചന സമ്മേളനം
മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ വി.എസ.്അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം നടത്തി. ലൈബ്രറി ഹാളിൽ ചേർന്ന
അച്യുതാനന്ദന്റെ വിയോഗം മൗനജാഥ നടത്തി
തൊടുപുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ തൊടുപുഴയിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. സിപിഎ
പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
തൊടുപുഴ: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കരിമണ്ണൂർ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അ
ചപ്പാത്ത് ആലടിയിൽ ചെളിയിൽ ഓട കോൺക്രീറ്റ് ചെയ്തതായി പരാതി
ഉപ്പുതറ: കുട്ടിക്കാനം - പുളിയൻമല മലയോര ഹൈവേയുടെ ചപ്പാത്ത് - കട്ടപ്പന റീച്ച് നിർമാണത്തിൽ വ്യാപക ക്രമക്കേടെന്ന് പര
ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയിൽ
കട്ടപ്പന: വാഴവര വാകപ്പടിയില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. വാകപ്പടി ക
സർക്കാർ ഓഫീസുകൾ വൃത്തിയാക്കാൻ ഗാന്ധിജയന്തിവരെ കാക്കണോ?
ചെറുതോണി: സർക്കാർ ഓഫീസുകളും പരിസരവും വൃത്തിയാക്കാൻ ഗാന്ധിജയന്തിവരെ കാത്തിരിക്കണോ? പൊതുജനങ്ങൾ ചോദിക്കുന്നു. ആശു
ജില്ലയിൽ മഴയ്ക്ക് ശമനമില്ല; നാളെ ഓറഞ്ച് അലർട്ട്
തൊടുപുഴ: ജില്ലയിൽ കനത്ത മഴ ശമനമില്ലാതെ തുടരുന്നു. ഇന്നലെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്
കനത്ത മഴ; റബർ കർഷകർ ദുരിതത്തിൽ
തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ റബർ കർഷകർക്കും തൊഴിലാളികൾക്കും അടിയന്തര സഹായമെത്തി
പളിയക്കുടിയിലെത്തിയ കരിങ്കുരങ്ങിനെ കൂട്ടിലാക്കി
കട്ടപ്പന: പുളിയന്മല ശിവലിംഗ പളിയക്കുടിയില്‍ എത്തിയ ഉപദ്രവകാരിയായ കരിങ്കുരങ്ങിനെ വനം വകുപ്പ് കൂട്ടിലാക്കി. ഒന്നര
മാത്യവേദി മെസഞ്ചർ മീറ്റ്
പെരുവന്താനം: സെന്റ് ജോസഫ് പാരീഷ്ഹാളിൽ ഫൊറോന മാത്യവേദി മെസഞ്ചർ മീറ്റ് നടത്തി.ഫൊറോന വികാരി ഫാ. സോബിൻ താഴത്തുവീ

Latest News
സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റി; ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്
മൃഗശാലയിൽ കടുവ ആക്രമണം; ജീവനക്കാരന് പരിക്ക്
വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
ഹരിദ്വാറിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും; ആറുപേര്‍ക്ക് ദാരുണാന്ത്യം
മിഥുന്റെ മരണം; കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സോപാനത്തിന്റെ ജാളിയിൽ കുരുന്നിന്റെ കാൽ കുടുങ്ങി
Thiruvananthapuram
ചവറ കരിത്തുറയിൽ കടൽക്കയറ്റം രൂക്ഷം
Kollam
സ്കൂൾ ഹ്യൂമൻ ലൈബ്രറി ഉദ്ഘാടനം ചെയ്തു
Pathanamthitta
തിരുവൻവണ്ടൂരിൽ ചുഴലിക്കാറ്റ് നാശം വിതച്ചു; വീടുകൾ തകർന്നു, വ്യാപക വൈദ്യുതി മുടക്കം
Alappuzha
സുകൃതപഥം എൽഡേഴ്സ് മീറ്റ്; ലോഞ്ചിംഗ് വീഡിയോ പ്രകാശനം ചെയ്തു
Kottayam
മൂവാറ്റുപുഴയിൽ ദേശീയ, സംസ്ഥാനപാതകളിലെ കുഴികൾ നികത്താൻ എംഎൽഎയുടെ നിർദേശം
Ernakulam
അതിതീവ്രമഴ, വ്യാപകനാശം; നിരവധി വീടുകൾ തകർന്നു
Thrissur
നെല്ലിയാമ്പതി മേഖലയിൽ ശക്തമായ മഴ; നൂറടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു
Palakkad
കാറ്റും മഴയും: വീടുകൾക്ക് നാശനഷ്ടം
Malappuram
യൂത്ത് കോൺഗ്രസ് കോഴിക്കോട് കോർപറേഷൻ സെക്രട്ടറിയെ ഉപരോധിച്ചു
Kozhikode
കാർഗിൽ വിജയദിനം ആഘോഷിച്ചു
Wayanad
ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം; കക്കുവാപ്പുഴ കരകവിഞ്ഞു
Kannur
കനത്ത കാറ്റിൽ കള്ളാർ പഞ്ചായത്തിൽ വ്യാപക നാശം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top