എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ല്‍
Sunday, July 27, 2025 4:27 AM IST
കൊ​ച്ചി: വി​ല്‍​പ്പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നു​മാ​യി സൂ​ക്ഷി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. വ​രാ​പ്പു​ഴ കൊ​ങ്ങൂ​ര്‍​പി​ള്ളി ര​ജ​നി ഭ​വ​നി​ല്‍ വി. ​അ​ന​ന്ദ​കൃ​ഷ്ണ​നെ(27)​യാ​ണ് കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യ​ത്.

മു​ള​വു​കാ​ട് ചൂ​ള​ക്ക​ല്‍ കോ​ള​നി റോ​ജ് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 1.27 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.