മോ​ഷ​ണം: നേ​പ്പാ​ള്‍ സ്വ​ദേ​ശി കുടുങ്ങി‍
Sunday, July 27, 2025 4:27 AM IST
കൊ​ച്ചി: പാ​വ​ക്കു​ളം ക്ഷേ​ത്ര​മ​തി​ല്‍​കെ​ട്ടി​ന​ക​ത്ത് ക​യ​റി ഹോ​മ​പ്പു​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഓ​ട്ടു​പാ​ത്ര​ങ്ങ​ള്‍ മോ​ഷ്ടി​ച്ച നേ​പ്പാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍.

സ​രോ​ജ് ശ​ര്‍​മ (36) എ​ന്ന​യാ​ളെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സിഐ ലി​ജി​ന്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.