വിഎസിനെ അധിക്ഷേപിച്ചെന്ന് യൂ​​​​ത്ത് കോ​​​​ൺഗ്രസ്
Friday, July 25, 2025 5:17 AM IST
കൊ​​​​ച്ചി: അ​​​​ന്ത​​​​രി​​​​ച്ച മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​നെ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ല്‍ അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചു പോ​​​​സ്റ്റി​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്‍ വി​​​​നാ​​​​യ​​​​ക​​​​നെ​​​​തി​​​​രേ യൂ​​​​ത്ത് കോ​​​​ണ്‍ഗ്ര​​​​സ് ഡി​​​​ജി​​​​പി​​​​ക്കു പ​​​​രാ​​​​തി ന​​​​ല്‍കി.

അ​​​​ണി​​​​ക​​​​ളെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം പോ​​​​സ്റ്റു​​​​ക​​​​ള്‍ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ല്‍ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​ത് ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നം ത​​​​ക​​​​ര്‍ക്കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും വി​​​​നാ​​​​യ​​​​ക​​​​ന്‍ വി​​​​ദ്വേ​​​​ഷം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ന്‍ ന​​​​ടപ​​​​ടി വേ​​​​ണ​​​​മെ​​​​ന്നും യൂ​​​​ത്ത് കോ​​​​ണ്‍ഗ്ര​​​​സ് എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​ജോ ജോ​​​​സ​​​​ഫ് ഡി​​​​ജി​​​​പി​​​​ക്കു ന​​​​ല്‍കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.