നാ​ഗ​പ്പു​ഴ പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പ് തി​രു​നാ​ളി​നു​ള്ള ആ​ലോ​ച​നാ യോ​ഗം
Friday, July 25, 2025 5:01 AM IST
നാ​ഗ​പ്പു​ഴ: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ലോ​ച​നാ യോ​ഗം വി​കാ​രി ഫാ. ​പോ​ൾ നെ​ടും​പു​റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

അ​സി. വി​കാ​ർ ഫാ. ​ജി​നോ ക​ല്ല​റ​യ്ക്ക​ൽ പ്ര​സം​ഗി​ച്ചു. തി​രു​നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ ക​ണ്‍​വീ​ന​റാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. ജൂ​ബി​ലി വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ വി​വി​ധ ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന തീ​ർ​ഥാ​ട​നം നാ​ഗ​പ്പു​ഴ ഇ​ട​വ​ക​യി​ൽ അ​ടു​ത്ത​മാ​സം മു​പ്പ​തി​ന് വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തി​ച്ചേ​രും.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ന്ത​ൽ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്, മു​ത​ലാ​യ​വ​യ്ക്കു​ള്ള ക്വ​ട്ടേ​ഷ​നു​ക​ൾ 26ന് ​വൈ​കു​ന്നേ​ര​ത്തോ​ടെ പ​ള്ളി ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം. ഫോ​ണ്‍: 9495023390, 9847117935, 6282940467.