മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, July 25, 2025 1:23 AM IST
ഫോ​ർ​ട്ടു​കൊ​ച്ചി: ക​ണ്ണ​മാ​ലി തീ​ര​ത്ത് അ​ന്പ​ത്തി​നാ​ലാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തോ​പ്പും​പ​ടി ചെ​മ്മീ​ൻ​സി​ന് സ​മീ​പം കു​രി​ശി​ങ്ക​ൽ വീ​ട്ടി​ൽ ആ​ന്‍റ​ണി ഗ്ലാ​ഡ്‌​വി​ന്‍റെ (54) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.