പോ​ക്സോ കേ​സ് പ്ര​തി​യെ ശി​ക്ഷി​ച്ചു
Thursday, July 24, 2025 5:03 AM IST
പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ടം അ​പ്പി​ച്ച​മ​ല്ലം​പ​റ​മ്പ് വീ​ട്ടി​ൽ ശ​ര​ത്തി​ന് (29) പ​റ​വൂ​ർ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി എ​ട്ട് വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്കു ന​ൽ​ക​ണ​മെ​ന്നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷ​വും മൂ​ന്ന് മാ​സ​വും അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​തി​ജീ​വി​ത​യെ ഫേ​സ്‌​ബു​ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വീ​ട്ടി​ൽ​വ​ച്ചു ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.