സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ക്സ്പോ ഒ​ക്ടോ​ബ​റിൽ അ​ങ്ക​മാ​ലി​യി​ൽ
Friday, July 25, 2025 4:47 AM IST
ആ​ലു​വ: സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ എ​ക്സ്പോ - 2025 ഒ​ക്ടോ​ബ​ർ മാ​സം 3, 4, 5 തീ​യ​തി​ക​ളി​ൽ അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്‌​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍ററി​ൽ ന​ട​ക്കും.

കേ​ര​ള​ത്തിലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ന്നു​മു​ള്ള 5,000ത്തോ​ളം സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ട​മ​ക​ളും റീ​ട്ടെയ്ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ ക​മ്പ​നി​ക​ളും ഇ​തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ർ​ഫി​ൻ പെ​ട്ട, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.എ. നി​യാ​വു​ദ്ദീ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

എ​ക്സ്പോ​യി​ൽ പ്രോ​ഡ​ക്റ്റ് ലോ​ഞ്ചിം​ഗ് ബി​സി​ന​സ് മീ​റ്റ്, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്, സ്റ്റാ​ഫ് ട്രെ​യി​നിംഗ് സെ​ക്ഷ​ൻ, ബി​സി​ന​സ് അ​വാ​ർ​ഡ്, എന്‍റർ​ടൈ​ൻ​മെന്‍റ് പ്രോ​ഗ്രാം തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​കും.