എ​ല്ലാ ഹൈ​സ്കൂ​ളു​ക​ളി​ലും ഇ-​ലൈ​ബ്ര​റി; ബ്രോ​ഷ​ർ പ്ര​കാ​ശ​നം
Friday, July 25, 2025 4:47 AM IST
വൈ​പ്പി​ൻ: മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ഹൈ​സ്കൂ​ളു​ക​ളി​ലും ഇ - ​ലൈ​ബ്ര​റി എ​ന്ന പ​ദ്ധ​തി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു.

മു​ന​മ്പ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ സി​എ​സ്ആ​ർ എ​ച്ച്സി​എ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ധി പു​ന്ദി​ർ, സി​നി​മാ​താ​രം സ​ന്ധ്യ മ​നോ​ജി​ന് ബ്രോ​ഷ​ർ കൈ​മാ​റി​യാ​ണ്പ്ര​കാ​ശ​നം ചെ​യ്ത​ത്. കെ.എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ സം​സാ​രി​ച്ചു.