വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റ് വാ​ർ​ഷി​കം
Friday, July 25, 2025 4:47 AM IST
നെ​ടു​മ്പാ​ശേ​രി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നെ​ടു​വ​ന്നൂ​ർ യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും, വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി മ​ധു പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ.എ​സ്. ഇ​ള​യ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.