വി​എ​സി​നെ അ​ധി​ക്ഷേ​പി​ച്ച് പോ​സ്റ്റ്; പോ​ലീ​സ് കേ​സെ​ടു​ത്തു
Thursday, July 24, 2025 4:49 AM IST
ഏ​ലൂ​ർ: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട വ​നി​ത​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ഏ​ലൂ​ർ മ​ഞ്ഞു​മ്മ​ൽ കൊ​ട്ടോ​ടി​മു​ക്ക് ഭാ​ഗ​ത്ത് ത​ച്ച​പ്പി​ള്ളി​ൽ വീ​ട്ടി​ൽ ടി.​കെ. ശ​ര​ത്ത് ന​ൽ​കി​യ പ​രാ​തി​യി​ൽ ഏ​ലൂ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

വൃ​ന്ദ ബെ​ന്നി എ​ന്ന പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് പോ​സ്റ്റി​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ൽ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും വി​ശ​ദ വി​വ​ര​ത്തി​ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഏ​ലൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.