കൊ​ച്ചി രൂ​പ​ത അ​ൾ​ത്താ​ര ബാ​ല​സം​ഗ​മം
Monday, July 28, 2025 4:53 AM IST
ഫോ​ർ​ട്ടു​കൊ​ച്ചി : ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ച്ചി രൂ​പ​ത​യി​ലെ 250 ല​ധി​കം അ​ൾ​ത്താ​ര ബാ​ല​ക​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കു​മ്പ​ള​ങ്ങി പ​ഴ​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ന​ട​ന്ന സം​ഗ​മം രൂ​പ​ത മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​സ​ന്തോ​ഷ് വെ​ളു​ത്തേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് കെ.​വി. ജി​തി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ഷി​നോ​ജ് പു​ന്ന​ക്ക​ൽ, കെ​ആ​ർഎ​ൽ​സി​സി ചി​ൽ​ഡ്ര​ൻ​സ് ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫാ. ​അ​രു​ൺ തൈ​പ്പ​റ​മ്പി​ലും ടീ​മും ക്ലാ​സു​ക​ൾ ന​യി​ച്ചു. റോ​ഡ് ബാ​ൻ​ഡ് സം​ഗീ​ത​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

കു​മ്പ​ള​ങ്ങി ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ ദി​വ്യബ​ലി​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഗാ​യ​ക​ൻ കൂ​ടി​യാ​യ ഫാ. ​ബി​ബി​ൻ ജോ​ർ​ജ്, സോ​നു നാ​നാ​ട്ട്, ഡി​ക്സ​ൺ ജേ​ക്ക​ബ് , കെ.​കെ. സൂ​സ​ൻ, ടി.​ജി. ഷി​ബി, സിസ്റ്റർ ​ജാ​സ്മി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.