പ്ര​തി​ഭ സം​ഗ​മം സംഘടിപ്പിച്ചു
Monday, July 28, 2025 5:22 AM IST
കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ലം ശ്രീ ​വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു​ദേ​വ​ർ സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഭ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു.

ഡോ. ​ആ​നീ വ​ർ​ഗീ​സ് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് പി.​എ​സ്. വി​പി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി കെ. ​ശൈ​ലേ​ഷ്, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ കെ. ​ലൈ​ല, പി.​എ​സ്. സ്മി​ത, എ​ൻ. ദി​നേ​ശ​ൻ, പ്ര​സീ​ദ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.