ഒ​യി​സ്‌​ക ജി​ല്ലാ സമ്മേളനം
Friday, July 25, 2025 5:42 AM IST
കോ​ഴി​ക്കോ​ട്: ഒ​യി​സ്‌​ക ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​നം സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ എം. ​അ​ര​വി​ന്ദ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം.​ലേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സ്ത്രീ​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ ചാ​പ്റ്റ​റു​ക​ളി​ലും വ​നി​താ ഫോ​റ​വും യു​ത്ത് ഫോ​റ​വും രൂ​പീ​ക​രി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ചു.

സെ​ക്ര​ട്ട​റി ജി.​കെ.​വേ​ണു,ഫി​ലി​പ്പ്.​കെ.​ആ​ന്‍റ​ണി, പി.​കെ . ന​ളി​നാ​ക്ഷ​ന്‍,വി.​പി.​ശ​ശി​ധ​ര​ന്‍, കെ. . ​വി​ശ്വം​ഭ​ര​ന്‍ , ഫൗ​സി​യ മു​ബെ​ഷീ​ര്‍,അ​ഡ്വ.​കെ.​ജ​യ​പ്ര​ശാ​ന്ത് ബാ​ബു, കെ. ​റ​നീ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.