ചി​​ങ്ങം​​പ​​റ​​മ്പി​​ല്‍ സി.​​ടി. കു​​ര്യാ​​ക്കോ​​സ് സ്മാരക ക്വി​​സ് മ​​ത്സ​​ര വിജയികൾ
Monday, July 28, 2025 7:38 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് ജോ​​സ​​ഫ് ഗേ​​ള്‍സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ല്‍ മു​​ന്‍ ഹെ​​ഡ്മാ​​സ്റ്റ​​ര്‍ സി.​​ടി. കു​​ര്യാ​​ക്കോ​​സ് ചി​​ങ്ങം​​പ​​റ​​മ്പി​​ല്‍ മെ​​മ്മോ​​റി​​യ​​ല്‍ അ​​ഖി​​ലകേ​​ര​​ള ഇ​​ന്‍റ​​ര്‍ സ്‌​​കൂ​​ള്‍ ഗ​​ണി​​ത​​ശാ​​സ്ത്ര ക്വി​​സ് മ​​ത്സ​​രം ക്വി​​സ് മാ​​ത്ത​​മാ​​റ്റി​​ക്കാ-2025 സ്‌​​കൂ​​ള്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ത്തി.

തി​​രു​​വ​​ല്ല എം​​ജി​​എം സ്‌​​കൂ​​ളി​​ലെ വ​​നേ​​ഷ് എ., ​​ബാ​​സി​​ല്‍ റ​​ഷീ​​ദ് എ​​ന്നി​​വ​​ര്‍ ഒ​​ന്നാം സ്ഥാ​​ന​​വും അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് സ്‌​​കൂ​​ളി​​ലെ ന​​വ​​നീ​​ത് ബി​​ജോ, അ​​ബ്ദു​​ല്‍ ബാ​​രി​​ദ് ര​​ണ്ടാം സ്ഥാ​​ന​​വും നെ​​ടും​​കു​​ന്നം സെ​​ന്‍റ് ജോ​​ണ്‍സ് സ്‌​​കൂ​​ളി​​ലെ ബ​​ഞ്ച​​മി​​ന്‍ സാ​​ബു ജോ​​സ​​ഫ്, റ​​യാ​​ന്‍ തോ​​മ​​സ് എ​​ന്നി​​വ​​ര്‍ മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി.

വി​​ജ​​യി​​ക​​ള്‍ക്ക് 4000, 3000, 2000 എ​​ന്ന​​ ക്ര​​മ​​ത്തി​​ല്‍ കാ​​ഷ് അ​​വാ​​ര്‍ഡും ട്രോ​​ഫി​​യും സി​​എം​​സി പ്രൊ​​വി​​ന്‍ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​ര്‍ റ​​വ. സി​​സ്റ്റ​​ര്‍ സോ​​ഫി റോ​​സ് വി​​ത​​ര​​ണം ചെ​​യ്തു. പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് വ​​ര്‍ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഹെ​​ഡ്മി​​സ്ട്രസ് സി​​സ്റ്റ​​ര്‍ ധ​​ന്യ തെ​​രേ​​സ്, സി​​സ്റ്റ​​ര്‍ റാ​​ണി റോ​​സ്, സോ​​ണി​​യ സേ​​വ്യ​​ര്‍, അ​​ജ​​യ് ജോ​​സ​​ഫ്, റി​​ന്‍സി തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.