ഡോ. തെ​ക്കും​ചേ​രി​ക്കു​ന്നേ​ലി​ന് ആ​ന​ന്ദ​ശേ​രി​ൽ മ​ഹാ​കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ സ്വീ​ക​ര​ണം നാളെ
Sunday, July 27, 2025 5:09 AM IST
തി​ട​നാ​ട്: പ​ഞ്ചാ​ബ് ജ​ല​ന്ധ​ർ രൂ​പ​താ​ധ്യ​ക്ഷ​നാ​യി സ്ഥാ​ന​മേ​റ്റ റൈ​റ്റ് റ​വ. ഡോ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ തെ​ക്കും​ചേ​രി​ക്കു​ന്നേ​ലി​ന് ആ​ന​ന്ദ​ശേ​രി​ൽ മ​ഹാ​കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ (ആ​ന​ന്ദ​ശേ​രി​ൽ, കു​ന്നേ​ൽ, ക‌​ണി​പ​റ​ന്പി​ൽ, കാ​ക്ക​ല്ലി​ൽ, തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ ) നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

നാ​ളെ രാ​വി​ലെ 9.30ന് ​തി​ട​നാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ കു​ടും​ബ​യോ​ഗം ര​ക്ഷാ​ധി​കാ​രി ഫാ. ​ജെ​യിം​സ് തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​ജോ​സ് കാ​ക്ക​ല്ലി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ എ​ട്ടു​പ​റ, സോ​മി കെ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണി​പ​റ​ന്പി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​ന്പി​ൽ, സി​സ്റ്റ​ർ റോ​സ് മാ​ർ​ട്ടി​ൻ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ എ​സ്എ​ബി​എ​സ്, ഫാ. ​ജോ​യി സെ​ബാ​സ്റ്റ്യ​ൻ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, സി​ജി ഐ​സ​ക് കു​ന്നേ​ൽ, ഡോ. ​കി​ര​ൺ വി​ൻ​സെ​ന്‍റ് ക​ണി​പ​റ​ന്പി​ൽ, മാ​ത്യു ക​ണി​പ​റ​ന്പി​ൽ, ജോ​ജോ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. റൈ​റ്റ് റ​വ. ഡോ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തും.