ഇന്‍റർ ഡയോസിയൻ ചെ​​​​​സ് ടൂ​​​​​ര്‍ണ​​​​​മെ​​​​​ന്‍റ്
Monday, July 28, 2025 7:38 AM IST
കാ​​​​​ക്ക​​​​​നാ​​​​​ട്: സെ​​​​​ന്‍റ് കു​​​​​ര്യാ​​​​​ക്കോ​​​​​സ് ക്‌​​​​​നാ​​​​​നാ​​​​​യ ക​​​​​ത്തോ​​​​​ലി​​​​​ക്കാ ഇ​​​​​ട​​​​​വ​​​​​ക​​​​​യി​​​​​ല്‍ കെ​​​​​സി​​​​​വൈ​​​​​എലിന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ഇ​​​​​ന്‍റ​​​​​ര്‍ ഡ​​​​​യോ​​​​​സി​​​​​യ​​​​​ന്‍ ചെ​​​​​സ് ടൂ​​​​​ര്‍ണ​​​​​മെ​​​​​ന്‍റ് സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്നു. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​ല്ലാ ക​​​​​ത്തോ​​​​​ലി​​​​​ക്ക ഇ​​​​​ട​​​​​വ​​​​​ക​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നും പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ല്ലാ​​​​​തെ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കാം.

ഒ​​​​​ന്നു മു​​​​​ത​​​​​ല്‍ മൂ​​​​​ന്നു​​​​​വ​​​​​രെ സ്ഥാ​​​​​ന​​​​​ക്കാ​​​​​ര്‍ക്ക് 5001, 3001, 2001 എ​​​​​ന്ന ക്ര​​​​​മ​​​​​ത്തി​​​​​ല്‍ കാ​​​​​ഷ് അ​​​​​വാ​​​​​ര്‍ഡു​​​​​ക​​​​​ള്‍ ന​​​​​ല്‍കും. പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ന്‍ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍ 31നു ​​​​​മു​​​​​മ്പ് ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്യ​​​​​ണം. ഫോ​​​​​ൺ: 954439000, 9656632276.