വി.​എ​സ് അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, July 28, 2025 5:57 AM IST
ക​ൽ​പ്പ​റ്റ: മ​ല​യാ​ള ഐ​ക്യ​വേ​ദി ജി​ല്ലാ സ​മി​തി വി.​എ​സ്. അ​നു​സ്മ​ര​ണം ന​ട​ത്തി. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പി. ​വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​കെ. ഷി​ബു, പി.​കെ. റ​ജു​ല, മ​ല​യാ​ള ഐ​ക്യ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രീ​ത ജെ. ​പ്രി​യ​ദ​ർ​ശി​നി, സെ​ക്ര​ട്ട​റി എം.​എം. ഗ​ണേ​ഷ്, ക​ണ്‍​വീ​ന​ർ കെ.​എ. അ​ഭി​ജി​ത്ത്, പി.​കെ. ജ​യ​ച​ന്ദ്ര​ൻ, ബാ​വ കെ. ​പാ​ലു​കു​ന്ന്, സി.​വി. ഉ​ഷ, താ​ജ്മ​ൻ​സൂ​ർ, സി. ​ജ​യ​രാ​ജ​ൻ, പി.​കെ. ഷാ​ഹി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.