ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​മാ​യി എ​സ്പി കേ​ഡ​റ്റു​ക​ൾ
Monday, July 28, 2025 5:57 AM IST
പ​ന​മ​രം: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റ് ഓ​ണ​ക്കാ​ല​ത്തെ ഉ​പ​യോ​ഗ​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ല​യ വ​ള​പ്പി​ൽ ചെ​ണ്ടു​മ​ല്ലി​ക്കൃ​ഷി​യി​റ​ക്കി. തൈ ​ന​ടീ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഗ​ഫൂ​ർ കാ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സി​പി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ കെ. ​മോ​ഹ​ൻ​ദാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. മു​നീ​ർ, എം. ​ര​മേ​ഷ്കു​മാ​ർ, ഷീ​ജ ജ​യിം​സ്, കെ. ​ല​ല്ലു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.