യു​വാ​വ് പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, July 27, 2025 11:25 PM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി കോ​ളി​ദാ​ർ ഉ​ന്ന​തി​യി​ലെ ചി​ന്ന​ൻ-​ചി​ന്നു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​ജി​യെ (30) പ​ന​വ​ല്ലി പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ഴ​യി​ൽ സ​ർ​വാ​ണി കൊ​ല്ലി ഉ​ന്ന​തി​ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​പ്പോ​ഴാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.