ക​ന്യാ​സ്ത്രീ​ക​ളുടെ അറസ്റ്റിൽ പ്ര​തി​ഷേ​ധം ശക്തം
Monday, July 28, 2025 4:37 AM IST
നെ​ടു​മ്പാ​ശേ​രി: ച​ത്തീ​സ്ഗഡി​ൽ എ​ള​വൂ​ർ സെ​ന്‍റ് ആ​ന്‍റണീ​സ് ഇ​ട​വ​കാം​ഗ​മാ​യ മാ​ളി​യേ​ക്ക​ൽ സി​സ്റ്റ​ർ പ്രീ​തി മേ​രി, ത​ല​ശേ​രി ഉ​ദ​യ​ഗി​രി ഇ​ട​വ​കാം​ഗം സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സീ​സ് എ​ന്നി​വ​രെ മ​നു​ഷ്യ​ക്ക​ട​ത്ത് ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അടച്ച​തി​ൽ അ​ൽ​മാ​യ മു​ന്നേ​റ്റം മൂ​ഴി​ക്കു​ളം ഫൊ​റോ​ന കമ്മി​റ്റി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഫൊ​റോ​ന ക​ൺ​വീനരേ് എ​സ്.​ഡി. ജോ​സ്‌ അധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​ണി ​ഭ​ര​ണി​കു​ള​ങ്ങ​ര,ജോ​യ് കു​രി​ശി​ങ്ക​ൽ, ഫ്രാ​ൻ​സീ​സ് വ​ട​ക്ക​ൻ, സി.​എം.​ജോ​ൺ​സ​ൺ, മെ​ൽ​വി​ൻ വി​ൽ​സ​ൺ, പി.​ഡി. ജോ​സ് , എം.​ഒ. സൈ​മ​ൺ, സാന്‍റോ പാ​നി​കു​ളം, എം.​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.