Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബംഗളുരുവില്‍ നിന്നെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍
Sunday, July 27, 2025 6:57 AM IST
പത്തനംതിട്ട: ബംഗളുരുവില്‍ നിന്നു ബസില്‍ കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവിനെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് പിടികൂടി. പന്തളം തുമ്പമണ്‍ മുട്ടം വടക്കടത്ത് മണ്ണില്‍ വീട്ടില്‍ ബ്രില്ലി മാത്യുവാണ് (40) അറസ്റ്റിലായത്.
കുളനട ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ മുന്നില്‍, തിരുവല്ല ഭാഗത്തുനിന്നു ബസില്‍ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. പ്രതിയില്‍ നിന്നു 36.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എട്ട് ചെറിയ സിറിഞ്ചുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും പ്രതിയില്‍നിന്നു പോലീസ് കണ്ടെടുത്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.35 നാണ് ഇയാളെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും പിടികൂടിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ്, കൈവശമുണ്ടായിരുന്ന ബാഗിന്റെ അറയ്ക്കുള്ളില്‍ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി രാസലഹരി സംസ്ഥാനത്തിനു പുറത്തുനിന്നു എത്തിക്കുന്നതായ സംശയിച്ചതിനേ തുടര്‍ന്ന് ഇയാള്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവില്‍നിന്നെത്തിച്ച എംഡിഎംഎ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് ഉദ്ദേശിച്ചു കൊണ്ടുവന്നതാണെന്ന് അന്വേഷണത്തില്‍ വെളിവായി. ഉറവിടം സംബന്ധിച്ചു വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടര്‍ന്ന്, അടൂര്‍ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ നിര്‍ദേശപ്രകാരം, പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി. പ്രജീഷിന്റെ മേൽനോട്ടത്തിലാണ് സംയുക്ത പരിശോധന നടന്നത്. പന്തളം പോലീസ് സ്റ്റേഷനിലെ എസ്ഐ സി. വി. വിനോദ് കുമാർ, സിപിഒമാരായ നിയാസ്, അര്‍ച്ചിത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പന്തളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
സ്കൂൾ ഹ്യൂമൻ ലൈബ്രറി ഉദ്ഘാടനം ചെയ്തു
ഇരവിപേരൂർ: ഒഇഎം പബ്ലിക് സ്കൂളിൽ പ്രഥമ സ്കൂൾ ഹ്യൂമൻ ലൈബ്രറി വൈഎംസിഎ കേരള റീജിയൻ വൈസ് ചെയർമാനും ഇൻഫ്ളുവൻസറുമായ കു
ലഹരി വിരുദ്ധ കാന്പസ് പ്രചാരണത്തിനു തുടക്കമായി
തിരുവല്ല : വൈഎംസിഎ സബ് റീജിയന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പസ് പ്രചാരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗ
ബംഗളുരുവില്‍ നിന്നെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍
പത്തനംതിട്ട: ബംഗളുരുവില്‍ നിന്നു ബസില്‍ കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവിനെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന്
മാലിന്യമുക്ത നവകേരളം പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി
പുളിക്കീഴ്: മാലിന്യമുക്ത നവകേരളം യാഥാർഥ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി റോഷി
തദ്ദേശതെരഞ്ഞെടുപ്പ്: വോട്ടര്‍ ബോധവത്കരണത്തിനായി ലീപ് കേരള
പത്തനംതിട്ട: തദ്ദേശപൊതു തെരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക
കോന്നി മെഡിക്കല്‍ കോളജിലേത് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യം: മന്ത്രി
കോന്നി: സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യമാണ് കോന്നി മെഡിക്കല്‍ കോളജില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വീണാ
ദൗത്യ നിര്‍വഹണത്തില്‍ അല്മായ പങ്കാളിത്തം ഉറപ്പാക്കണം: മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
തിരുവല്ല: നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സമൂഹത്തില്‍ തുല്യതയും സമത്വവും പാരസ്പരികത
ബിലീവേഴ്സ് ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി
തിരുവല്ല : ഇന്ത്യയിൽ ഏറ്റവും അധികം ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളിൽ ഒന്നായ ഹൈദരാബാദ് യ
സാമൂഹിക വനവത്കരണം ഉപേക്ഷിച്ചു; ഇനി വിദ്യാവനം, നഗരവനം പദ്ധതികള്‍
പത്തനംതിട്ട: പതിറ്റാണ്ടുകള്‍ നീണ്ട സാമൂഹിക വനവത്കരണം വനംവകുപ്പ് ഉപേക്ഷിച്ചു.. പദ്ധതിമൂലം സാമ്പത്തിക പ്രതിസന്ധിയില
സ്കൂളുകളില്‍ കെഎസ്ഇബി പരിശോധന പൂര്‍ത്തിയാക്കണമെന്ന്
പത്തനംതിട്ട: സ്കൂളുകളില്‍ കെഎസ്ഇബി സുരക്ഷാ പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ.
ആചാരാനുഷ്ഠാനങ്ങള്‍ക്കു വിരുദ്ധമായ വള്ളസദ്യകള്ക്കെതിരേ പ്രതിഷേധം തുടരുമെന്ന്
ആറന്മുള : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി നടത്തുന്ന വള്ളസദ്യകള്‍ക്ക് എതിരേ സമാധ
ക്രിസ്തുസ്നേഹത്തിന്റെ വക്താക്കളാകണം: സഫ്രഗന്‍ മെത്രാപ്പോലീത്ത
കുമ്പനാട്: ക്രിസ്തു സ്നേഹത്തിന്റെ വക്താക്കളായി ഇടവകകള്‍ മാറണമെന്ന് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത
ഓമല്ലൂരില്‍ പന്നി വേട്ടയ്ക്ക് കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു
ഓമല്ലൂർ: കേരള കര്‍ഷക സംഘം ഓമല്ലൂര്‍ പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വന്യമൃഗ ശല്യത്തിനെതിരേ കര്‍ഷക കൂട്ടാ
മണിപ്പുഴയില്‍ വാഹനം ഇടിച്ച് പൂച്ചപ്പുലി ചത്തനിലയിൽ
തിരുവല്ല: മണിപ്പുഴയില്‍ പൂച്ച പുലിയെ വാഹനം ഇടിച്ചു ചത്ത നിലയില്‍ കണ്ടെത്തി. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയില്‍
ടോറസ് ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു
പന്തളം: വൈദ്യുതി പോസ്റ്റില്‍ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ നാട്ടുകാരുടെ സമയോചിതമായ പ്രവര്‍ത്തനം മൂലം വന്‍ ദുര
കാറ്റും മഴയും: കെടുതികള്‍ തുടരുന്നു ഗ്രാമീണ മേഖല ഇരുട്ടില്‍
പത്തനംതിട്ട: കാറ്റിലും മഴയിലും ജില്ലയില്‍ കെടുതികള്‍ക്ക് ശമനമില്ല. കഴിഞ്ഞദിവസമുണ്ടായ കാറ്റില്‍ ജില്ലയൊട്ടാകെ വന്‍
ലഹരിവിരുദ്ധ ബോധവത്കരണം നടത്തി
കോഴഞ്ചേരി: കേന്ദ്ര സാമൂഹികനീതി ശക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന് പദ്ധതിയുടെ ജില്ലാതല കാമ്
വല്യയന്തി പള്ളിയില്‍ തിരുനാള്‍
മൈലപ്ര: വല്യയന്തി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ 75 ാമത് തിരുനാളിനു കൊടിയേറി. പത്തനംതിട്ട വൈദികജില്ലാ വി
അർഥ വിഷൻ 2025: റാങ്ക് ജേതാക്കളെ അനുമോദിച്ചു
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് സാമ്പത്തിക ശാസ്ത്ര ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അ
പിന്തള്ളപ്പെടുന്നവരായി ആരുമുണ്ടാകരുത്: ഡോണി തോമസ് വര്‍ഗീസ്
വടശേരിക്കര: സ്കൂൾ, കോളജ് പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞവരെയും പരാജയപ്പെട്ടവരെയും ചേര്ത്തുനിര്ത്തിയെങ്കില് മാത
കൂട് സ്ഥാപിച്ചിട്ടും പുലി വന്നില്ല; വന്യമൃഗഭീതി ഒഴിയാതെ താന്നിക്കപ്പുഴ
റാന്നി: പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തുവെങ്കിലും ഭീതി മാറാതെ പ്രദേശവാസികൾ. ഒ
തീര്‍ഥാടകര്‍ തെന്നിവീണു; ശബരിമല നീലിമല പാത അടച്ചു
പത്തനംതിട്ട: പമ്പ - സന്നിധാനം പരമ്പരാഗത പാതയില്‍ നീലിമലയില്‍ നിരവധി തീര്‍ഥാടകര്‍ തെന്നിവീണു പരിക്കേറ്റതോടെ പാത അ
കേബിളില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികർക്കു പരിക്ക്
മല്ലപ്പള്ളി : കേബിള്‍ വയറില്‍ കുരുങ്ങി ഇരുചക്ര യാത്രികര്‍ക്ക് പരിക്ക്. മല്ലപ്പള്ളി - കോഴഞ്ചേരി റോഡില്‍ കീഴ്വായ്പൂര് സമ
വൈദ്യുതിപോസ്റ്റ് അപകടാവസ്ഥയിൽ; കയര്‍ കെട്ടി സംരക്ഷണം
കോന്നി: ചിറ്റൂര്‍മുക്ക് - കോട്ടപ്പാറ റോഡരികില്‍ അപകടാവസ്ഥയിലായ വൈദ്യുതിപോസ്റ്റ് കഴിഞ്ഞ ഒരുമാസമായി കയറില്‍ താങ്ങിനി
ബസു കാറും കൂട്ടിയിടിച്ച് ഒരാള്‍ക്കു പരിക്ക്
ഏനാത്ത്: എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് കാര്‍ യാത്രികനു പരിക്കേറ്റു. കൊല്ലം കടവൂര്‍ സ്വദേശി മഹാദേവനാണ് പരിക്ക്
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
അടൂർ: കെപി റോഡിൽ അടൂർ കോട്ടമുകൾ ടിബി ജങ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; ആസാം സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട: നിരോധിത പുകയില ഉത്പന്നങ്ങളുമായി ആസാം സ്വദേശി അടൂരില്‍ അറസ്റ്റിൽ. ആസാം ബാര്‍പെട്ട ചേട്ടമിരി ബീല് നാഗോ
മത്സ്യവ്യാപാരത്തിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 1.5 കോടിയും സ്വര്‍ണവും പണവും തട്ടിയെടുത്തു
പത്തനംതിട്ട: മത്സ്യവ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നരക്കോടിയിലധികം രൂപയും 166 ഗ്രാം സ്വര്‍ണവു
എംസിവൈഎം മാർഗംകളി ശില്പശാല
പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈ.എം) പത്തനംതിട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ക്രിസ്തീയ പാരമ
പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടർമാർ പഞ്ചദിന സത്യഗ്രഹം നടത്തും
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 28 മുതൽ ഓഗസ്റ്റ
മാലിന്യ മുക്ത നവകേരളം പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി
പുളിക്കീഴ്: മാലിന്യ മുക്ത നവകേരളം യാഥാർഥ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി റോഷ
കാട്ടാനകളെ തുരത്താൻ നടപടി
റാന്നി: കാട്ടാനശല്യം രൂക്ഷമായ ജനവാസ മേഖലകളിൽ അവയെ തുരത്തി കാട്ടിലേക്ക് ഓടിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രമോദ്
വിമാനയാത്രയ്ക്കിടെ ബാഗ് നഷ്ടമായി; 1.25 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
പത്തനംതിട്ട: വിമാനയാത്രയ്ക്കിടെ ബാഗേജ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു നൽകിയ പരാതിയിൽ വീട്ടമ്മയ്ക്കും കുടുംബത്തിനും
വന്യമൃഗശല്യം: സ്ഥലം വിട്ടൊഴിഞ്ഞ കൊക്കാത്തോട് നിവാസികൾ നഷ്ടപരിഹാരം തേടി മനുഷ്യാവകാശ കമ്മീഷനിൽ
പത്തനംതിട്ട: വന്യമൃഗ ശല്യമുള്ള പ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുന്ന സ്വയം സന്ന
വെല്ലുവിളികളെ നേരിടാൻ സഭാത്മക ചിന്തകളെ പ്രോത്സാഹിപ്പിക്കണം: ഡോ. സാമുവേൽ മാർ ഐറേനിയോസ്
പത്തനംതിട്ട: വിശ്വാസത്തിൽ അടിയുറച്ച് സഭാത്മക ചിന്തകൾ വളർത്തിക്കൊണ്ടുവരണമെന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമ
ബേസിൽ ദയറായിൽ നവതി സ്തോത്രസംഗമം
പത്തനംതിട്ട: തുമ്പമൺ ഭദ്രാസന മുൻ അധ്യക്ഷൻ കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തായുടെ 90-ാം ജന്മദിനത്തോടനു
വനിതാ കമ്മീഷന് അദാലത്ത്: 20 പരാതിക്ക് പരിഹാരം
തിരുവല്ല: മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തില്‍ 20 പരാതികൾ തീര്‍പ്പാക്കി. ആകെ ലഭിച്ചത് 55
ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ അടൂരിൽ
പത്തനംതിട്ട: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 126 ലയൺസ് ക്ലബുകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെ
വള്ളസദ്യയുടെ പേരിൽ തർക്കം; ദേവസ്വം കമ്മീഷണർ ഓഫീസിലേക്ക് പള്ളിയോട സേവാസംഘത്തിന്റെ മാർച്ച്
ആറന്മുള : ആചാരാനുഷ്ഠാനങ്ങള്ക്കുവിരുദ്ധമായി വള്ളസദ്യകള്‍ വാണിജ്യവത്കരിച്ച് പാർഥസാരഥിക്ഷേത്ര മതിലകത്തു നടത്താന
ആർ. ആനന്ദ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു
പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിയായി ആർ. ആനന്ദ് ചുമതലയേറ്റു. വി. ജി.വിനോദ് കുമാർ ക്രമസമാധാന ചുമതലയുള്ള എഐജിയായ
കോന്നി മെഡിക്കല്‍ കോളജിൽ ലേബർ റൂം ഓപ്പറേഷൻ തിയറ്റർ ഉദ്ഘാടനം ഇന്ന്
ജനറൽ ആശുപത്രിയിലെ ഉപകരണങ്ങൾ എത്തിച്ചു
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ നിന്നുള്ള ഉപകരണങ്ങളെത്തിച്ച് കോന
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പത്തനംതിട്ട: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ മുതൽ പ്രഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യ
തിരുമൂലപുരത്ത് കൂറ്റൻ മരം വീണ് വൈദ്യതി ബന്ധം നിലച്ചു
തിരുവല്ല: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ തേക്ക് മരം വൈദ്യുത പോസ്റ്റിൽ പതിച്ചതോടെ ഒരു പ്രദേശമാകെ വൈദ്യുതി നിലച്ചു. രാത്ര
കാറ്റ് കൊടുങ്കാറ്റായി : ജില്ലയൊട്ടാകെ നാശം
പത്തനംതിട്ട: അപ്രതീക്ഷിതമായി ആഞ്ഞുവീശിയ കാറ്റിൽ ജില്ലയൊട്ടാകെ വ്യാപക നാശനഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കാ
വിശാലതയിൽ കണ്ടെത്തിയ ആത്മീയതയുടെ പച്ചപ്പ് : മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയ്ക്കു നവതി
ഡോ. ജോർജ് വർഗീസ് കൊപ്പാറ (തുന്പമൺ ഭദ്രാസന കൗൺസിൽ മെംബർ )
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വലിയ മെത്രാ
പഞ്ചായത്ത് വോട്ടർപട്ടികയിൽ മരിച്ചവരുടെ നീണ്ട നിര
പത്തനംതിട്ട: തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുകളെന്ന് ആരോപണം. വർഷങ്ങൾക്കു മുന്‍പ് മരണപ്പെട്ടവരും സ്
ബിലീവേഴ്സ് ആശുപത്രിയിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ സൗകര്യങ്ങൾ
പത്തനംതിട്ട: ശ്വാസകോശ കൈമാറ്റ ശസ്ത്രക്രിയ ഇനി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലും. ഹൈദരാബാദ് യശോദ ആശുപത
വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ഓഗസ്റ്റ് ഒന്നിന്
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ( ഇവിഎം) കളുടെ ആദ്യഘട്ട പരിശോധന പ
തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കമെന്ന് ഡിസിസി
പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള വോട്ടർപട്ടിക പ്രഖ്യാപിച്ച തീയതിയിൽ ല
ജില്ലാ പഞ്ചായത്ത് ഡിവിഷൻ: കരട് നിർദേശങ്ങൾക്കെതിരേ വ്യാപക ആക്ഷേപം
കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അതിര്‍ത്തികളില്‍ വരുത്തിയ മാറ്റം ഏറെ അശാസ്ത്രീയമാണെന്ന വിമര്‍ശനം ശക്ത

Latest News
സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റി; ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്
മൃഗശാലയിൽ കടുവ ആക്രമണം; ജീവനക്കാരന് പരിക്ക്
വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
ഹരിദ്വാറിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും; ആറുപേര്‍ക്ക് ദാരുണാന്ത്യം
മിഥുന്റെ മരണം; കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സോപാനത്തിന്റെ ജാളിയിൽ കുരുന്നിന്റെ കാൽ കുടുങ്ങി
Thiruvananthapuram
ചവറ കരിത്തുറയിൽ കടൽക്കയറ്റം രൂക്ഷം
Kollam
തിരുവൻവണ്ടൂരിൽ ചുഴലിക്കാറ്റ് നാശം വിതച്ചു; വീടുകൾ തകർന്നു, വ്യാപക വൈദ്യുതി മുടക്കം
Alappuzha
സുകൃതപഥം എൽഡേഴ്സ് മീറ്റ്; ലോഞ്ചിംഗ് വീഡിയോ പ്രകാശനം ചെയ്തു
Kottayam
ജില്ലയിൽ തീവ്രമഴ, വ്യാപക മണ്ണിടിച്ചിൽ
Idukki
മൂവാറ്റുപുഴയിൽ ദേശീയ, സംസ്ഥാനപാതകളിലെ കുഴികൾ നികത്താൻ എംഎൽഎയുടെ നിർദേശം
Ernakulam
അതിതീവ്രമഴ, വ്യാപകനാശം; നിരവധി വീടുകൾ തകർന്നു
Thrissur
നെല്ലിയാമ്പതി മേഖലയിൽ ശക്തമായ മഴ; നൂറടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു
Palakkad
കാറ്റും മഴയും: വീടുകൾക്ക് നാശനഷ്ടം
Malappuram
യൂത്ത് കോൺഗ്രസ് കോഴിക്കോട് കോർപറേഷൻ സെക്രട്ടറിയെ ഉപരോധിച്ചു
Kozhikode
കാർഗിൽ വിജയദിനം ആഘോഷിച്ചു
Wayanad
ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം; കക്കുവാപ്പുഴ കരകവിഞ്ഞു
Kannur
കനത്ത കാറ്റിൽ കള്ളാർ പഞ്ചായത്തിൽ വ്യാപക നാശം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top