പ​ന്ത​ള​ത്ത് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മു​ങ്ങി​മ​രി​ച്ചു
Tuesday, July 29, 2025 7:26 AM IST
പ​ന്ത​ളം: പു​ഞ്ച​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മു​ങ്ങി​മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി റാ​ത്തി​മാ​ൻ തി​രു​വാ​യാ​ണ് (29) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ തു​മ്പ​മ​ൺ ക​ട്ട​കു​ള പു​ഞ്ച​യി​ലെ കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം.

തു​മ്പ​മ​ൺ മു​ട്ടം സ്വ​ദേ​ശി ബി​ജു ശാ​മു​വ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​ഫാ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു റാ​ത്തി​മാ​ൻ. പ​ന്ത​ളം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.