‘ബേ​ട്ടീ ബ​ച്ചാവോ ബേ​ട്ടീ പ​ഠാ​വോ’ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Tuesday, July 29, 2025 7:26 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സ് ഡി​സ്ട്രി​ക്ട് സ​ങ്ക​ല്‍​പ് ഹ​ബ് ഫോ​ര്‍ എ​മ്പ​വ​ര്‍​മെ​ന്‍റ് ഓ​ഫ് വി​മ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശി​വ പാ​ര്‍​വ​തി ബാ​ലി​കാസ​ദ​ന​ത്തി​ല്‍ ബേ​ട്ടീ ബ​ച്ചാ​വോ ബേ​ട്ടീ പ​ഠാ​വോ പ​ദ്ധ​തി​ക്ക് തുട​ക്കം.

ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ടി.​ആ​ര്‍. ല​താകു​മാ​രി, ശി​വപാ​ര്‍​വ​തി ബാ​ലി​കാ സ​ദ​നം ഓ​ഫീ​സ് ഇ​ന്‍ ചാ​ര്‍​ജ് ടി.​കെ. ജ​ല​ജ, ഫെ​ഡ​റ​ല്‍ ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ എം. ​പൃ​ഥ്വി​രാ​ജ്, ഫെ​ഡ​റ​ല്‍ ബാ​ങ്ക് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ഗൗ​തം കൃ​ഷ്ണ, ഡി​സ്ട്രി​ക്റ്റ് മി​ഷ​ന്‍ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ശു​ഭ​ശ്രീ, ജെ​ന്‍​ഡ​ര്‍ സ്‌​പെ​ഷ​ലി​സ്റ്റു​മാ​രാ​യ സ്‌​നേ​ഹ വാ​സു ര​ഘു, എ.​എം.​ അ​നു​ഷ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.