ഹോ​ക്കി സ്റ്റി​ക്ക് വി​ത​ര​ണം ചെയ്തു
Wednesday, July 30, 2025 3:59 AM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ഹോ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന ന​മു​ക്ക് വേ​ണ്ട ല​ഹ​രി ന​മു​ക്ക് വേ​ണം ഹോ​ക്കി എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ളു​ക​ളി​ൽ സൗ​ജ​ന്യ ഹോ​ക്കി സ്റ്റി​ക് വി​ത​ര​ണം ന​ട​ന്നു. മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു

പ​ത്ത​നം​തി​ട്ട ഹോ​ക്കി പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ഹോ​ക്കി സെ​ക്ര​ട്ട​റി അ​മൃ​ത് സോ​മ​രാ​ജ​ൻ, പ്ര​മോ​ദ് താ​ന്നി​മൂ​ട്ടി​ൽ, കെ.​എ. ര​ഞ്ജു, ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, മ​ഞ്ചേ​ഷ് വ​ട​ക്കി​നേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.