Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്: ജില്ലയിലെങ്ങും പ്രതിഷേധപ്രകടനങ്ങൾ
Thursday, July 31, 2025 7:08 AM IST
ഭാരതം നവീന കൊളോസിയമാകുന്നു: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
പാലക്കാട്: ഛത്തീസ്ഗഡിൽ രണ്ടു മലയാളി സന്യസ്തരെ വ്യാജ ആരോപണങ്ങളുടെ പേരിൽ അറസ്റ്റ്ചെയ്ത കിരാതനടപടിയിൽ പ്രതിഷേധിച്ച് സുൽത്താൻപേട്ട രൂപത പ്രതിഷേധറാലിയും സമ്മേളനവും സംഘടിപ്പിച്ചു.
പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഭാരതം നവീന കൊളോസിയം ആയിക്കൊണ്ടിരിക്കുന്നെന്നും ഇതിനെതിരെ ഒരുമിച്ചുനിൽക്കണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ക്രൈസ്തവസഭ എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവികസനം ലക്ഷ്യം വയ്ക്കുന്നതാണെന്നും സന്യസ്തരുടെ അറസ്റ്റ് തികച്ചും അപലപനീയമാണെന്നും സുൽത്താൻപേട്ട രൂപത ബിഷപ് ഡോ. അന്തോണിസാമി പീറ്റർ അബീർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിൽ നിന്നും ആരംഭിച്ച റാലി രൂപത പ്രോക്യുറേറ്റർ ഫാ. ആന്റണി സേവ്യർ പയസ് ഫ്ളാഗ്ഓഫ് ചെയ്തു. ഫാ. വിജീഷ്, സിസ്റ്റർ ട്രീസ, കെഎൽസിഡബ്ലിയുഎ സെക്രട്ടറി ഷീബ ജോണ്‍, കെസിവൈഎം ഫൊറോന പ്രസിഡന്റ് മറിയം വോയ്സ്, സിസ്റ്റർ ലളിത എന്നിവർ പ്രതിഷേധം അറിയിച്ചു. സുൽത്താൻപേട്ട രൂപത വികാരി ജനറാൾ ഫാ. മരിയ ജോസഫ്, പാലക്കാട് രൂപത വികാരി ജനറാൾ മോണ്‍. ജീജോ ചാലയ്ക്കൽ, കെഎൽസിഎ പ്രസിഡന്റ് ജോണ്‍ ജോസഫ്, ആൾഡോ പ്രഭു എന്നിവർ സന്നിഹിതരായിരുന്നു.
വടക്കഞ്ചേരിയിൽ പ്രതിഷേധറാലിയും പ്രതിഷേധസംഗമവും
വടക്കഞ്ചേരി: കത്തോലിക്ക കോൺഗ്രസ് ഫൊറോന സമിതിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി ടൗണിൽ വമ്പിച്ച പ്രതിഷേധറാലിയും പ്രതിഷേധസംഗമവും നടന്നു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പ്രതിഷേധപരിപാടികളിൽ പങ്കെടുത്തു.
വിവിധ സഭാ വിഭാഗങ്ങളിൽ നിന്നായി നിരവധി സിസ്റ്റേഴ്സും വൈദികരും പ്രതിഷേധറാലിയിലും പ്രതിഷേധ സംഗമത്തിലും അണിചേർന്നു.
വൈകുന്നേരം ലൂർദ്മാതാ ഫൊറോന പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി ടൗൺചുറ്റി മന്ദം ജംഗ്ഷനിൽ സമാപിച്ചു. തുടർന്നായിരുന്നു പ്രതിഷേധസംഗമം. കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ. അഡ്വ. റെജി പെരുമ്പിള്ളിൽ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു.
നാനാജാതി മതസ്ഥർക്കായി ക്രിസ്തു കാട്ടിതന്ന സേവനവഴിയിലൂടെ പ്രവർത്തിക്കുന്ന നിരപരാധികളായ സിസ്റ്റേഴ്സിനെ ജയിലടച്ചത് മനുഷ്യത്വരഹിതവും അത്യന്തം ഹീനവുമായെന്ന് ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ പറഞ്ഞു.
ഫൊറോന പ്രസിഡന്റ് വിൽസൺ കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. വള്ളിയോട് അസീസി സ്നേഹഭവൻ ആശ്രമം സുപ്പീരിയർ ഫാ. മാത്യു പുത്തൻ പറമ്പിൽ (ടിഒആർ), കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി, സിസ്റ്റർ അഞ്ജല തെരേസ്, ഗ്ലോബൽ സമിതി അംഗം ജിജോ അറക്കൽ, കെസിവൈഎം രൂപത പ്രസിഡന്റ് അഭിഷേക് പുന്നാംതടത്തിൽ, മാതൃവേദി പ്രതിനിധി ഷീബ ജോയ്, സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി രൂപത പ്രസിഡന്റ് ജെയിംസ് പടമാടൻ, കത്തോലിക്ക കോൺഗ്രസ് രൂപത വൈസ് പ്രസിഡന്റ് ജോസ് വടക്കേക്കര, രൂപത സെക്രട്ടറി ജയിംസ് പാറയിൽ എന്നിവർ പ്രസംഗിച്ചു.
ദീപ ബൈജു, കൈക്കാരന്മാരായ സണ്ണിനടയത്ത്, ബാബു തെങ്ങുംപള്ളി, മരിയൻ സൈന്യം വേൾഡ് മിഷൻ ജില്ലാ പ്രസിഡന്റ് ജോൺ മണക്കളം, എബി വടക്കേക്കര വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
സന്യസ്തർ വെല്ലുവിളികളെ അതിജീവിക്കാൻ കരുത്തുള്ളവർ: ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ
കല്ലടിക്കോട്: ക്രൈസ്തവ സന്യസ്തർ വെല്ലുവിളികളെ അതിജീവിക്കാൻ കരുത്തുള്ളവരാണെന്ന് കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ. ഏതു പ്രതികൂല സാഹചര്യങ്ങളേയും നേരിടാനും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കുവേണ്ടി നിരന്തരം ജീവിക്കാനും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ സന്യസ്തർക്ക് അനുഭാവം പ്രകടിപ്പിച്ച് കരിമ്പ എക്യുമെനിക്കൽ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ കല്ലടിക്കോട് നടത്തിയ നടത്തിയ പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരിമ്പ സെന്റ് തോമസ് മാർത്തോമ ചർച്ച് വികാരി റവ. ജോർജ് അബ്രഹാം അധ്യക്ഷത വഹിച്ചു. ഫാ. മാർട്ടിൻ കളമ്പാടൻ മുഖ്യപ്രഭാഷണം നടത്തി.
ഫാ. പൗലോസ് കിഴക്കിനേത്ത്, സിസ്റ്റർ ലിസ്ബത്ത്, ഫാ. ജോജി വടക്കേക്കര, സിസ്റ്റർ ലിറ്റിൽ ഫ്ലവർ, തോമസ് ആന്റണി, സജീവ് ജോർജ്, എയ്ഞ്ചല മേരി സണ്ണി, തമ്പി തോമസ്, ഡോ. മാത്യു കല്ലടിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു. കെസിവൈഎം, മാതൃവേദി, കത്തോലിക്ക കോൺഗ്രസ്, സിഎംഎൽ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ കല്ലടിക്കോട് ചുങ്കത്തു നിന്നും റാലിയായാണ് എത്തിയത്.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്: ജില്ലയിലെങ്ങും പ്രതിഷേധപ്രകടനങ്ങൾ
ഭാരതം നവീന കൊളോസിയമാകുന്നു: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
പാലക്കാട്: ഛത്തീസ്ഗഡിൽ രണ്ടു മലയാളി സന്യസ്തരെ വ്യാജ ആരോപണ
വടക്കഞ്ചേരി ടൗണിൽ തെരുവുനായയുടെ പരാക്രമം; നാലുവയസുകാരൻ ഉൾപ്പെടെ നിരവധിപേർക്കു കടിയേറ്റു
വടക്കഞ്ചേരി: ടൗണിൽ കമ്മാന്തറ, ഗ്രാമം, പുഴക്കലിടം, ചന്തപ്പുര തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായയുടെ ആക്രമണം. നാലു വയസുക
ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം
പട്ടാന്പി: അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ച് അപകടം. ചാലിശേരി പെരിങ്ങോട് ഇന്നലെ വൈകുന്നേരം അഞ്ച
നെല്ലിയാമ്പതിയിൽ കാട്ടാന വഴിതടഞ്ഞു; ഗതാഗതം തടസപ്പെട്ടു
നെല്ലിയാമ്പതി: നെന്മാറ- നെല്ലിയാമ്പതി റോഡിൽ കാട്ടാന റോഡിൽകേറി നിലയുറപ്പിച്ചതിനെതുടർന്ന് വാഹനഗതാഗതം തടസപ്പെട്ടു.
ചങ്ങലീരിയിൽ രണ്ടരവയസുകാരിയെ തെരുവുനായ ആക്രമിച്ചു
മണ്ണാർക്കാട്: പൊമ്പ്ര ഞെട്ടരക്കടവ് പാലത്തിന് സമീപമുള്ള വീട്ടിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിക്ക
നെന്മാറ-ഒലിപ്പാറ റോഡിന്റെ പണിക്കായി എത്തിച്ച യന്ത്രങ്ങൾ കടത്താനുള്ള നീക്കം തടഞ്ഞു
നെന്മാറ: രണ്ടുവർഷമായിട്ടും നവീകരണ പ്രവർത്തികൾ മുടങ്ങിക്കിടക്കുന്ന നെന്മാറ-ഒലിപ്പാറ റോഡിന്റെ പണിക്കായി എത്തിച്ച
ഹോസ്പിറ കോളജ് ഉദ്ഘാടനം ചെയ്തു
പാലക്കാട്: മാതാകോവിൽ സ്ട്രീറ്റിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ത്രിവത്സര ഡിഗ്രി കോഴ്സ് ആരംഭിച്ച ഹോസ്പിറ കോളജിന്റെ
കൊലപാതകശ്രമം: രണ്ടുപേർ പിടിയിൽ
പാലക്കാട്: കാടാങ്കോട് മിലിറ്ററി കാന്റീനിന്റെ പരിസരത്ത് യാത്രക്കാരോട് തട്ടിക്കയറി കന്പിവടി കൊണ്ട് തലയ്ക്കടിക്കുക
പീപ്പിൾസ് സർവീസ് സൊസൈറ്റി ജിസിഡിഎം പ്രോജക്ട് രണ്ടാംഘട്ടത്തിനു തുടക്കം
വടക്കഞ്ചേരി: പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പാലക്കാട് (പിഎസ്എസ്പി) നടപ്പാക്കിവരുന്ന ഹരിത കാമ്പസ് സൂക്ഷ്മ കാലാവസ്ഥാ മേഖ
വ്യാപാരിസുരക്ഷാ പദ്ധതി ധനസഹായ വിതരണവും വിദ്യാർഥികളെ ആദരിക്കലും
പാലക്കാട്: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാരി കുടുംബ സുരക്ഷാപദ്ധതിയിൽ അംഗത്വം ന
മുടപ്പല്ലൂരിൽ കർഷക കോൺഗ്രസ് പ്രതിഷേധം
വടക്കഞ്ചേരി: കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ആലത്തൂർ നിയോജക മണ്ഡലം കർഷക കോൺ
കണ്ണമ്പ്രയിൽ പാപ്കോസ് റൈസ്മിൽ പ്രവർത്തനം വൈകുന്നു ; കോൺഗ്രസ് സമരത്തിലേക്ക്
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ മാങ്ങോട് പാപ്കോസ് കമ്പനിക്കായി സ്ഥലംവാങ്ങി ആറുവർഷത്തിലധികമായിട്ടും യാതൊരു പ്രവ
വിദ്യാർഥികൾ ഇനി കടുവയുടെ തോഴർ
പാലക്കാട്: വംശനാശഭീഷണി നേരിടുന്ന കടുവയുടെ തോഴരാവാൻ പുതിയ തലമുറ. അന്താരാഷ്ട്ര കടുവാദിനത്തിന്റെ ജില്ലാതല ഉദ്ഘാട
സ്ത്രീകളിൽ വായന പ്രോത്സാഹിപ്പിക്കാൻ "വായനച്ചിറക്’പരിപാടി
പാലക്കാട്: സ്ത്രീകളിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായനാനുഭവങ്ങൾ പങ്കുവയ്ക്കുന്ന വായന ച്ചിറക് പരിപാട
കട്ടിലുകളും കുടിവെള്ള ടാങ്കുകളും വിതരണംചെയ്തു
കൊടുവായൂർ: ഗ്രാമപഞ്ചായത്ത് 2025-26 സാന്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ളടാ
മംഗലംഡാം ലൂർദ്മാതാ സ്കൂളിലെ പാസ്വേഡ് ക്യാമ്പ് ശ്രദ്ധേയമായി
മംഗലംഡാം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള സൗജന്യ ഏകദിന വ്യ
"തെരുവുനായ ആക്രമണത്തിന് പരിഹാരമുണ്ടാകണം'
ഒറ്റപ്പാലം: തെരുവുനായശല്യം മൂലം ജനങ്ങൾക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി സംജാതമായിട്ടും മന്ത്രിയും തദ്ദേശ സ്വ
ചങ്ങാതിക്കൊരു തൈ വിതരണം
നെന്മാറ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ചങ്ങാതിക്കൊരു തൈ വിതരണം ചെയ്തു. സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് സ്കൂളിലെ ഒന്
സുവിധ സമാഗം ബോധവത്കരണം
പാലക്കാട്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ എന്നിവയുടെ ആഭിമു
ബിരുദ, ഡിപ്ലോമ, പ്രഫഷണല്‍ വിദ്യാർഥികൾക്കു ലാപ്ടോപ് നൽകി
മുതലമട: ഗ്രാമപഞ്ചായത്തിലെ 24-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട ബിരുദ, ഡിപ്ലോമ, പ്
പുഴയിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി
നെന്മാറ: അയിലൂർ പഞ്ചായത്തിലെ അടിപ്പെരണ്ടയിൽ കഴിഞ്ഞ ശനിയാഴ്ച പുഴയിൽ കാണാതായ ഉമ്മർ ഫാറൂഖിന്റെ (45) ജഡം കണ്ടെത്തി.
കേരള കോൺഗ്രസ്-എം പ്രതിഷേധിച്ചു
പാലക്കാട്: ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ ബജ്രംഗ്ദൾ പ്രവർത്തകരായ സാമൂഹ്യവിരു
സംസ്ഥാനത്തു പുതിയ സംരംഭകരിൽ 31 ശതമാനവും സ്ത്രീകൾ: മന്ത്രി രാജീവ്
പാലക്കാട്: സംസ്ഥാനത്ത് ഈ സംരംഭകവർഷത്തിൽ 31 ശതമാനം പുതിയ സംരംഭകരും സ്ത്രീകളെന്ന് വ്യവസായമന്ത്രി പി. രാജീവ്. സംസ്ഥ
സംസ്ഥാനത്ത് 50 സ്വകാര്യവ്യവസായ പാർക്കുകൾ ആരംഭിക്കും: മന്ത്രി പി. രാജീവ്
പാലക്കാട്: സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്നും ഇതിലൂടെ 750 ഏക്കർ ഭൂമി വ്യവസായ ഭൂമിയാക്കി മാറ്റ
അട്ടപ്പാടിയിൽ 400 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കി: മന്ത്രി എം.ബി. രാജേഷ്
അഗളി: സംസ്ഥാന സർക്കാർ അട്ടപ്പാടിയിൽ 400 കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്ന് മന്ത്രി എം.ബി. രാജ
ക്ഷാമം മാറി; നാടൻ നാളികേരവും പച്ചക്കറികളും മാർക്കറ്റുകളിൽ എത്തിത്തുടങ്ങി
വടക്കഞ്ചേരി: കഴിഞ്ഞ രണ്ട്മാസമായി ക്ഷാമം നേരിട്ടിരുന്ന നാടൻ നാളികേരവും പച്ചക്കറികളും മാർക്കറ്റിൽ എത്തിത്തുടങ്ങി. പാഞ
സിഎസ്ഐ എൽപി സ്കൂളിൽ "സർഗ ചുമർ' ഉദ്ഘാടനം
പാലക്കാട്: സിഎസ്ഐ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂളിൽ സ്ഥാപിച്ച സർഗ ചുമരിന്റെ ഉദ്ഘാടനം സാഹിത്യകാരനും മുണ്ടശ്ശേരി അവാർഡ് ജേ
നെല്ലിയാന്പതി ഗ്രാമീണമേഖലകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
നെന്മാറ: നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗ്, കൊച്ചി ആസ്റ്റർ മെഡിസിറ്റി എന്നിവരുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് നെന്മാ
മണ്ഡലത്തിൽ 32 ഹൈ, മിനിമാസ്റ്റ് ലൈറ്റുകൾകൂടി അനുവദിച്ചു
മണ്ണാർക്കാട്: എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ മണ്ഡലത്തിൽ 32 ഹൈമാസ്റ്റ്, മിനിമാസ്റ
വിവിധ പാർട്ടികളിൽനിന്നു കോൺഗ്രസിൽ എത്തിയവർക്കു സ്വീകരണം നൽകി
മണ്ണാർക്കാട്: കോട്ടോപ്പാടം കച്ചേരിപ്പറമ്പ് വിവിധ പാർട്ടികളിൽനിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നവർക്കു സ്വീകരണം നൽ
കൂൺകൃഷിയിൽ വിജയഗാഥ രചിച്ച് ശങ്കരംപാളയം ഗംഗാധരൻ
ചിറ്റൂർ: നൂതനവും ശാസ്ത്രീയവുമായ രീതിയിൽ കൂൺകൃഷി നടത്തി വിജയഗാഥ രചിച്ച് നല്ലേപ്പിള്ളി ശങ്കരാം പാളയം ഗംഗാധരനും കുടും
അതിവേഗ റെയിൽപ്പാതയ്ക്ക് നടപടികൾ തുടങ്ങി
ഷൊർണൂർ: ഷൊർണൂർ മുതൽ കോയന്പത്തൂർ പോത്തനൂർവരെ അതിവേഗ റെയില്പാതയൊരുങ്ങുന്നു. പാതയിൽ ട്രെയിനുകളുടെ വേഗം 130 മുതൽ
അട്ടപ്പാടിയിൽ ആദിവാസിശിശു മരിച്ചു
അഗളി: അട്ടപ്പാടിയിൽ ഒന്നരവയസുള്ള ആദിവാസിശിശു മരിച്ചു. കാവണ്ടിക്കൽ നക്കപ്പതി ഉന്നതിയിലെ രമേശിന്റെ മകൻ അശ്വിൻ ആണ
ജില്ലയിലെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി
പാലക്കാട്: ജില്ലയിലെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കി മാറ്റണമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. നവീന കൃഷിരീതികൾ അ
വൈദ്യുതിലൈൻ റോഡ് വഴിയാക്കണമെന്ന ആവശ്യം ശക്തമാക്കി മലയോരകർഷകർ
വടക്കഞ്ചേരി: പാലക്കുഴി മലമ്പ്രദേശത്തേക്കുള്ള വൈദ്യുതി ലൈൻ കണിച്ചിപരുതയിൽ നിന്നും റോഡ് വഴിയാക്കണമെന്ന ആവശ്യം ശക്തമാ
കെഎസ്ആർടിസി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ നിലംപതിക്കുന്നു
ചിറ്റൂർ: കെഎസ്ആർടിസി ഡിപ്പോയിലെ കോൺക്രീറ്റ് അടർന്നുവീണത് ആശങ്ക പരത്തി. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം സ്റ്റേഷൻ
രാമനാഥപുരം രൂപതയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആചരിച്ചു
കോയമ്പത്തൂർ: സിറോ മലബാർസഭയുടെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ രാമനാഥപുരം രൂപതയുടെ ആഭിമുഖ്യത
കന്യാസ്ത്രീകളുടെ അറസ്റ്റ്: ഇന്ത്യൻ മതേതരത്വത്തിനേറ്റ കളങ്കം: കത്തോലിക്ക കോൺഗ്രസ്
പാലക്കാട്: ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസം നടന്നത് ഇന്ത്യൻ മതേതരത്വത്തിനേറ്റ വലിയ കളങ്കമാണെന
ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിക്കാൻ കോർപറേഷൻ
കോയന്പത്തൂർ: വീടുകളിൽനിന്ന് വലിച്ചെറിയുന്ന പഴയ കിടക്കകൾ, സോഫകൾ, മെത്തകൾ, മേശകൾ, കസേരകൾ, മറ്റ് വലിയ ഗാർഹിക മാല
കരിന്പനകളെ ചേർത്തുപിടിച്ച് എൻഎസ്എസ് വോളന്റിയർമാർ
ഒലവക്കോട്: അകത്തേത്തറ എൻഎസ്എസ് എൻജിനീയറിംഗ് കോളജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കോളജ് പരിസര
മണ്ണൂരിൽ നീന്തല്‍പരിശീലനം സമാപിച്ചു
മണ്ണൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നീന്തല്‍ പരിശീലനം സമാപിച്ചു. സമാപനപരിപാടി കെ. ശാന്തകുമാരി
മംഗലംഡാമിലെ വനപാലകർക്കു കുടകൾ നൽകി റോട്ടറി ക്ലബ് ഓഫ് ഗ്രീൻസിറ്റി പാലക്കാട്
മംഗലംഡാം: വടക്കഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഗ്രീൻസിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ
ജിൻസ് വർഗീസ്: ഇന്ത്യൻ ബേസ്ബോൾ ടീമിലെ ചുണക്കുട്ടി
കരിന്പ: നേപ്പാളിൽ ഇക്കഴിഞ്ഞ 18 മുതൽ 21വരെ നടന്ന അന്താരാഷ്ട്ര സോഫ്റ്റ് ബേസ്ബോൾ ടൂർണമെന്റിലെ കിരീടനേട്ടത്തിന്റെ തിളക്ക
വനംവകുപ്പിന്റെ തേക്ക് റീപ്ലാന്റിംഗ് ടാർറോഡിനുചേർന്ന് ; കരിങ്കയത്ത് പ്രതിഷേധം
മംഗലംഡാം: ടാർ റോഡിനോടുചേർന്ന് തേക്കിൻതൈ നട്ട് വനംവകുപ്പ് വാഹനങ്ങൾക്കും മറ്റു യാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത
കനത്ത മഴ ഒഴിവായത് വടക്കഞ്ചേരി മേഖലയ്ക്ക് ആശ്വാസം
വടക്കഞ്ചേരി: മേഖലയിൽ ഇന്നലെ പകൽസമയം കനത്ത മഴയില്ലാതിരുന്നത് വലിയ ആശ്വാസമായി. അതല്ലെങ്കിൽ കരിപ്പാലി പ്രദേശത്ത്
വൈദ്യുതി പുനഃസ്ഥാപിക്കാൻ രണ്ടു ദിവസം: കെഎസ്ഇബി
പാലക്കാട്: ഒലവക്കോട് ഇലക്ട്രിക്കൽ സെക്്ഷൻ പരിധിയിലെ വെണ്ണക്കര, വള്ളിക്കോട്,വാർക്കാട്, പന്നിയമ്പാടം, ധോണി ഭാഗങ്ങളിൽ
അടിപ്പെരണ്ടയിൽ കാണാതായ ആൾക്കുവേണ്ടി പുഴയിൽ തെരച്ചിൽ; കണ്ടെത്താനായില്ല
നെന്മാറ: അടിപ്പെരണ്ടയിൽ പുഴയിൽ കാണാതായ ആൾക്കുവേണ്ടി നടത്തിയ തെരച്ചിൽ വിഫലം. അടിപ്പെരണ്ട മണ്ണാംകുളമ്പ് എ. ഉമ്മർ ഫാറൂ
മരംവീണും മണ്ണിടിഞ്ഞും ഗതാഗതം മുടങ്ങി
നെല്ലിയാമ്പതി: കനത്ത മഴയിൽ നെല്ലിയാമ്പതിയിൽ രണ്ടിടങ്ങളിലായി പടുകൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മര
നിർമാണപ്രവൃത്തിയിൽ അശാസ്ത്രീയത ആരോപിച്ച് പ്രദേശവാസികൾ
നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ മഴ കുറഞ്ഞതിനെ തുടർന്ന് നൂറടിപ്പുഴയിൽ വെള്ളം താഴ്ന്നു. കഴിഞ്ഞദിവസം കൂനംപാലം മുതൽ നൂ
കാട്ടാന ആക്രമണം: പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച്
അഗളി: അട്ടപ്പാടിയിൽ തുടർക്കഥയാകുന്ന കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് പുതുർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്

Latest News
ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി
മണൽമാഫിയയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയ ആറ് പോലീസുകാർക്ക് സസ്പെൻഷൻ
കടമെടുത്ത തുക ശന്പള വിതരണത്തിനു തികയില്ല; 1000 കോടി കൂടി കടമെടുക്കുന്നു
ജിഎസ്ടിയിൽ ഇനി ‘മുഖം നോക്കാതെ’ നടപടി
കരുണ്‍ നായർക്ക് അർധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഓട്ടോഡ്രൈവർ ലോഡ്ജില്‍ മരിച്ചനിലയില്‍
Thiruvananthapuram
വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയ ഊര്‍ജിതം
Kollam
പഠനമുറി ഉദ്ഘാടനം
Pathanamthitta
വായ്മൂടിക്കെട്ടി മാവേലിക്കര രൂപതയുടെ പ്രതിഷേധം
Alappuzha
മിന്നൽ വഴി!
Kottayam
കണ്ടുപഠിക്കണം ഈ മാതൃക
Idukki
യുവ മെക്കാനിക്കൽ എൻജിനീയർ ഒഡീഷയിൽ അപകടത്തിൽ മരിച്ചു
Ernakulam
കന്യാസ്ത്രീകളുടെ അറസ്റ്റ് : ഇരിങ്ങാലക്കുടയില്‍ പ്രതിഷേധമിരമ്പി
Thrissur
യുവജനങ്ങളുടെ പ്രാധാന്യം വിളിച്ചോതി അന്താരാഷ്ട്ര യൂത്ത്ദിനം
Malappuram
മലയോര ഹൈവേ : ചക്കിട്ടപാറ ടൗണിൽ പണി വീണ്ടും നാട്ടുകാർ തടഞ്ഞു
Kozhikode
390 ഗ്രാം കഞ്ചാവുമായി പിടിയിൽ
Wayanad
ടിഎസ്എസ്എസ് മണ്ടളം ട്രസ്റ്റ് വാർഷിക പൊതുയോഗം
Kannur
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരേ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top