Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കെഎസ്ആർടിസി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ നിലംപതിക്കുന്നു
Tuesday, July 29, 2025 1:38 AM IST
ചിറ്റൂർ: കെഎസ്ആർടിസി ഡിപ്പോയിലെ കോൺക്രീറ്റ് അടർന്നുവീണത് ആശങ്ക പരത്തി. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം സ്റ്റേഷൻമാസ്റ്ററുടെ മുറിയിൽ ജനലുകൾപോലും ചിതലരിച്ച് നശിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ വിശ്രമമുറിയുടെ കോൺക്രീറ്റാണ് അടർന്നുവീണത്. വീണസമയത്ത് ജീവനക്കാരുണ്ടാവാതിരുന്നതിനാൽ അനിഷ്ട സംഭവം ഒഴിവായി. മെക്കാനിക്കൽ വിഭാഗത്തിന്റെ വിശ്രമമുറിയിലെ മേൽക്കൂരയുടെ കോൺക്രീറ്റ് ആണ് താഴേക്ക് വീണത്.
രണ്ടുദിവസംമുന്പും വിശ്രമമുറിയുടെ സമീപത്തായി മെയിൻ സ്വിച്ച് സ്ഥാപിച്ചിരിക്കുന്ന മുറിയുടെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് അടർന്നുവീണിരുന്നു. കൂടാതെ അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറുടെ മുറി, സബ് സ്റ്റോർ, സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കു മുന്നിലെ വരാന്തയിലും മേൽക്കൂരയുടെ കോൺക്രീറ്റ് അടർന്നിട്ടുണ്ട്.
ഡിപ്പോയിലെ ഏഴോളം ശുചിമുറിയുടെയും മേൽക്കൂരയുടെ ഭിത്തി പരിതാപകരമാണ്. കഴിഞ്ഞ വെള്ളിയാഴ്ച കെഎസ്ആർടിസി ഡിപ്പോയിൽ ഇ -സുതാര്യം സോഫ്റ്റ്വെയറിന്റെ ഉദ്ഘാടനം നടന്നിരുന്നു. ഉദ്ഘാടന ചടങ്ങിനെത്തിയ നഗരസഭ അധ്യക്ഷയോട് ജീവനക്കാർ വിവരം അറിയിച്ചിരുന്നു. 1991 ലാണ് ചിറ്റൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഉദ്ഘാടനം നടന്നത്. അതിനുശേഷം അറ്റകുറ്റപ്പണികൾ ഒന്നും നടന്നിട്ടില്ലെന്നും വാർഡ് കൗൺസിലർ കെ.സി. പ്രീത് അറിയിച്ചു.
ഡിപ്പോയ്ക്ക് പുതിയകെട്ടിടം നിർമിക്കുന്നതിനായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് നഗരസഭാ അധ്യക്ഷ കെ.എൽ. കവിത അറിയിച്ചു.
കേരള കോൺഗ്രസ്-എം പ്രതിഷേധിച്ചു
പാലക്കാട്: ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ ബജ്രംഗ്ദൾ പ്രവർത്തകരായ സാമൂഹ്യവിരു
സംസ്ഥാനത്തു പുതിയ സംരംഭകരിൽ 31 ശതമാനവും സ്ത്രീകൾ: മന്ത്രി രാജീവ്
പാലക്കാട്: സംസ്ഥാനത്ത് ഈ സംരംഭകവർഷത്തിൽ 31 ശതമാനം പുതിയ സംരംഭകരും സ്ത്രീകളെന്ന് വ്യവസായമന്ത്രി പി. രാജീവ്. സംസ്ഥ
സംസ്ഥാനത്ത് 50 സ്വകാര്യവ്യവസായ പാർക്കുകൾ ആരംഭിക്കും: മന്ത്രി പി. രാജീവ്
പാലക്കാട്: സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്നും ഇതിലൂടെ 750 ഏക്കർ ഭൂമി വ്യവസായ ഭൂമിയാക്കി മാറ്റ
അട്ടപ്പാടിയിൽ 400 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കി: മന്ത്രി എം.ബി. രാജേഷ്
അഗളി: സംസ്ഥാന സർക്കാർ അട്ടപ്പാടിയിൽ 400 കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്ന് മന്ത്രി എം.ബി. രാജ
ക്ഷാമം മാറി; നാടൻ നാളികേരവും പച്ചക്കറികളും മാർക്കറ്റുകളിൽ എത്തിത്തുടങ്ങി
വടക്കഞ്ചേരി: കഴിഞ്ഞ രണ്ട്മാസമായി ക്ഷാമം നേരിട്ടിരുന്ന നാടൻ നാളികേരവും പച്ചക്കറികളും മാർക്കറ്റിൽ എത്തിത്തുടങ്ങി. പാഞ
സിഎസ്ഐ എൽപി സ്കൂളിൽ "സർഗ ചുമർ' ഉദ്ഘാടനം
പാലക്കാട്: സിഎസ്ഐ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂളിൽ സ്ഥാപിച്ച സർഗ ചുമരിന്റെ ഉദ്ഘാടനം സാഹിത്യകാരനും മുണ്ടശ്ശേരി അവാർഡ് ജേ
നെല്ലിയാന്പതി ഗ്രാമീണമേഖലകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
നെന്മാറ: നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗ്, കൊച്ചി ആസ്റ്റർ മെഡിസിറ്റി എന്നിവരുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് നെന്മാ
മണ്ഡലത്തിൽ 32 ഹൈ, മിനിമാസ്റ്റ് ലൈറ്റുകൾകൂടി അനുവദിച്ചു
മണ്ണാർക്കാട്: എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ മണ്ഡലത്തിൽ 32 ഹൈമാസ്റ്റ്, മിനിമാസ്റ
വിവിധ പാർട്ടികളിൽനിന്നു കോൺഗ്രസിൽ എത്തിയവർക്കു സ്വീകരണം നൽകി
മണ്ണാർക്കാട്: കോട്ടോപ്പാടം കച്ചേരിപ്പറമ്പ് വിവിധ പാർട്ടികളിൽനിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നവർക്കു സ്വീകരണം നൽ
കൂൺകൃഷിയിൽ വിജയഗാഥ രചിച്ച് ശങ്കരംപാളയം ഗംഗാധരൻ
ചിറ്റൂർ: നൂതനവും ശാസ്ത്രീയവുമായ രീതിയിൽ കൂൺകൃഷി നടത്തി വിജയഗാഥ രചിച്ച് നല്ലേപ്പിള്ളി ശങ്കരാം പാളയം ഗംഗാധരനും കുടും
അതിവേഗ റെയിൽപ്പാതയ്ക്ക് നടപടികൾ തുടങ്ങി
ഷൊർണൂർ: ഷൊർണൂർ മുതൽ കോയന്പത്തൂർ പോത്തനൂർവരെ അതിവേഗ റെയില്പാതയൊരുങ്ങുന്നു. പാതയിൽ ട്രെയിനുകളുടെ വേഗം 130 മുതൽ
അട്ടപ്പാടിയിൽ ആദിവാസിശിശു മരിച്ചു
അഗളി: അട്ടപ്പാടിയിൽ ഒന്നരവയസുള്ള ആദിവാസിശിശു മരിച്ചു. കാവണ്ടിക്കൽ നക്കപ്പതി ഉന്നതിയിലെ രമേശിന്റെ മകൻ അശ്വിൻ ആണ
ജില്ലയിലെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി
പാലക്കാട്: ജില്ലയിലെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കി മാറ്റണമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. നവീന കൃഷിരീതികൾ അ
വൈദ്യുതിലൈൻ റോഡ് വഴിയാക്കണമെന്ന ആവശ്യം ശക്തമാക്കി മലയോരകർഷകർ
വടക്കഞ്ചേരി: പാലക്കുഴി മലമ്പ്രദേശത്തേക്കുള്ള വൈദ്യുതി ലൈൻ കണിച്ചിപരുതയിൽ നിന്നും റോഡ് വഴിയാക്കണമെന്ന ആവശ്യം ശക്തമാ
കെഎസ്ആർടിസി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ നിലംപതിക്കുന്നു
ചിറ്റൂർ: കെഎസ്ആർടിസി ഡിപ്പോയിലെ കോൺക്രീറ്റ് അടർന്നുവീണത് ആശങ്ക പരത്തി. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം സ്റ്റേഷൻ
രാമനാഥപുരം രൂപതയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആചരിച്ചു
കോയമ്പത്തൂർ: സിറോ മലബാർസഭയുടെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ രാമനാഥപുരം രൂപതയുടെ ആഭിമുഖ്യത
കന്യാസ്ത്രീകളുടെ അറസ്റ്റ്: ഇന്ത്യൻ മതേതരത്വത്തിനേറ്റ കളങ്കം: കത്തോലിക്ക കോൺഗ്രസ്
പാലക്കാട്: ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസം നടന്നത് ഇന്ത്യൻ മതേതരത്വത്തിനേറ്റ വലിയ കളങ്കമാണെന
ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിക്കാൻ കോർപറേഷൻ
കോയന്പത്തൂർ: വീടുകളിൽനിന്ന് വലിച്ചെറിയുന്ന പഴയ കിടക്കകൾ, സോഫകൾ, മെത്തകൾ, മേശകൾ, കസേരകൾ, മറ്റ് വലിയ ഗാർഹിക മാല
കരിന്പനകളെ ചേർത്തുപിടിച്ച് എൻഎസ്എസ് വോളന്റിയർമാർ
ഒലവക്കോട്: അകത്തേത്തറ എൻഎസ്എസ് എൻജിനീയറിംഗ് കോളജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കോളജ് പരിസര
മണ്ണൂരിൽ നീന്തല്‍പരിശീലനം സമാപിച്ചു
മണ്ണൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നീന്തല്‍ പരിശീലനം സമാപിച്ചു. സമാപനപരിപാടി കെ. ശാന്തകുമാരി
മംഗലംഡാമിലെ വനപാലകർക്കു കുടകൾ നൽകി റോട്ടറി ക്ലബ് ഓഫ് ഗ്രീൻസിറ്റി പാലക്കാട്
മംഗലംഡാം: വടക്കഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഗ്രീൻസിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ
ജിൻസ് വർഗീസ്: ഇന്ത്യൻ ബേസ്ബോൾ ടീമിലെ ചുണക്കുട്ടി
കരിന്പ: നേപ്പാളിൽ ഇക്കഴിഞ്ഞ 18 മുതൽ 21വരെ നടന്ന അന്താരാഷ്ട്ര സോഫ്റ്റ് ബേസ്ബോൾ ടൂർണമെന്റിലെ കിരീടനേട്ടത്തിന്റെ തിളക്ക
വനംവകുപ്പിന്റെ തേക്ക് റീപ്ലാന്റിംഗ് ടാർറോഡിനുചേർന്ന് ; കരിങ്കയത്ത് പ്രതിഷേധം
മംഗലംഡാം: ടാർ റോഡിനോടുചേർന്ന് തേക്കിൻതൈ നട്ട് വനംവകുപ്പ് വാഹനങ്ങൾക്കും മറ്റു യാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത
കനത്ത മഴ ഒഴിവായത് വടക്കഞ്ചേരി മേഖലയ്ക്ക് ആശ്വാസം
വടക്കഞ്ചേരി: മേഖലയിൽ ഇന്നലെ പകൽസമയം കനത്ത മഴയില്ലാതിരുന്നത് വലിയ ആശ്വാസമായി. അതല്ലെങ്കിൽ കരിപ്പാലി പ്രദേശത്ത്
വൈദ്യുതി പുനഃസ്ഥാപിക്കാൻ രണ്ടു ദിവസം: കെഎസ്ഇബി
പാലക്കാട്: ഒലവക്കോട് ഇലക്ട്രിക്കൽ സെക്്ഷൻ പരിധിയിലെ വെണ്ണക്കര, വള്ളിക്കോട്,വാർക്കാട്, പന്നിയമ്പാടം, ധോണി ഭാഗങ്ങളിൽ
അടിപ്പെരണ്ടയിൽ കാണാതായ ആൾക്കുവേണ്ടി പുഴയിൽ തെരച്ചിൽ; കണ്ടെത്താനായില്ല
നെന്മാറ: അടിപ്പെരണ്ടയിൽ പുഴയിൽ കാണാതായ ആൾക്കുവേണ്ടി നടത്തിയ തെരച്ചിൽ വിഫലം. അടിപ്പെരണ്ട മണ്ണാംകുളമ്പ് എ. ഉമ്മർ ഫാറൂ
മരംവീണും മണ്ണിടിഞ്ഞും ഗതാഗതം മുടങ്ങി
നെല്ലിയാമ്പതി: കനത്ത മഴയിൽ നെല്ലിയാമ്പതിയിൽ രണ്ടിടങ്ങളിലായി പടുകൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മര
നിർമാണപ്രവൃത്തിയിൽ അശാസ്ത്രീയത ആരോപിച്ച് പ്രദേശവാസികൾ
നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ മഴ കുറഞ്ഞതിനെ തുടർന്ന് നൂറടിപ്പുഴയിൽ വെള്ളം താഴ്ന്നു. കഴിഞ്ഞദിവസം കൂനംപാലം മുതൽ നൂ
കാട്ടാന ആക്രമണം: പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച്
അഗളി: അട്ടപ്പാടിയിൽ തുടർക്കഥയാകുന്ന കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് പുതുർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്
നെന്മാറ- ചാത്തമംഗലം റോഡിൽ കുഴികൾ; കെ. ബാബു എംഎൽഎ പരിശോധനക്കെത്തി
നെന്മാറ: പോത്തുണ്ടി ഡാമിൽ നിന്ന് പുഴയിലേക്കു വെള്ളം തുറന്നതിനെ തുടർന്ന് ചാത്തമംഗലം ചപ്പാത്ത് പാലം ആറ്റുവായി ഭാഗത്ത് പല
കരിന്പ ചക്കാംതൊടിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
കല്ലടിക്കോട്: കരിമ്പ ചക്കാംതൊടി സന്തോഷിന്റെ വീടിനുസമീപം എത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ഇരുനൂറോളം വാഴകൾ, 4
പോത്തുണ്ടി കുടിവെള്ള പദ്ധതി പൈപ്പ്ലൈൻ തകരാർ: സിപിഐ പ്രതിഷേധിച്ചു
നെന്മാറ: പോത്തുണ്ടി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത് പരിഹരിക്കാതെ ജല അഥോറിറ്റി.
റോഡിലെ
നെന്മാറയിൽ സൗരോർജ വൈദ്യുതി ഉത്പാദന കേന്ദ്രം സമർപ്പിച്ചു
നെന്മാറ: 1.5 മെഗാ വാട്ട് സൗരോർജ്ജ വൈദ്യുതി ഉത്പാദന കേന്ദ്രം നെന്മാറയിൽ ഉദ്ഘാടനം ചെയ്തു. വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി
പട്ടാമ്പി- ഗുരുവായൂർ റോഡിൽ മരങ്ങൾ അപകട ഭീഷണി
ഷൊർണൂർ: മഴ ശക്തമായതോടെ റോഡരികുകളിലെ വൻമരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. പട്ടാമ്പി- ഗുരുവായൂർ റോഡിലാണ് അപകട ഭീഷ
പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയിലെ കുഴികൾ അപകട ഭീഷണി
ഒറ്റപ്പാലം: പാലക്കാട്- കുളപ്പുള്ളി പാതയിൽ അപകടഭീഷണിയായി തീർന്ന കുഴികൾ വാഹന യാത്രക്കാർക്ക് ഉയർത്തുന്നത് കൊടും ഭീഷ
ഒറ്റപ്പാലം ബൈപാസ് പദ്ധതി ടെൻഡർ നടപടികൾ ഉടൻ
ഒറ്റപ്പാലം: രൂക്ഷമായ ഗതാഗതകുരുക്കിൽ വീർപ്പുമുട്ടുന്ന ഒറ്റപ്പാലം നഗരത്തിൽ ബൈപാസ് പദ്ധതി മാത്രമാണ് പരിഹാരമെന്നു വി
പ്ലാവിന്റെ തൊലി തിന്നുതീർത്ത് ആനക്കലി
നെന്മാറ: കരിമ്പാറ കൽച്ചാടിയിൽ കാട്ടാന വീണ്ടും കൃഷിയിടത്തിലെത്തി. കഴിഞ്ഞരാത്രി എത്തിയ കാട്ടാനകൾ പ്ലാവുകൾ തള്ളിയിട്ട
നെല്ലിയാമ്പതി മേഖലയിൽ ശക്തമായ മഴ; നൂറടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു
നെല്ലിയാമ്പതി: കനത്തമഴ, വെള്ളപ്പൊക്കം, പോത്തുണ്ടി അണക്കെട്ട് തുറന്നു. പോത്തുണ്ടി പുഴയുടെ തീരങ്ങൾ വെള്ളം മുങ്ങി. ഇന്നലെ
ജില്ലയിൽ മഴക്കെടുതി രൂക്ഷം; കാറ്റിലും മഴയിലും കനത്ത നാശനഷ്ടം
വീടിനു മുകളിൽ മരംവീണ് രണ്ടുപേർക്ക് പരിക്ക്
കല്ലടിക്കോട്: ഇന്നലെ പുലർച്ചെ മൂന്നിന് ഉണ്ടായ കനത്ത മഴയിലും കാറ്റിലും വ
വടക്കഞ്ചേരി, മംഗലംഡാം, മേലാർകോട് ഫൊറോനകളുടെ സംഗമം
വടക്കഞ്ചേരി: രൂപത ക്രിസ്തുജയന്തി മഹാജൂബിലി 2025 ന്റെ മേഖല ദിവ്യകാരുണ്യ തീർഥാടക സംഗമം വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന
ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്
കല്ലടിക്കോട്: പാലക്കാട് -കോഴിക്കോട് ദേശീയപാത കല്ലടിക്കോട് ചുങ്കം ജംഗ്ഷനിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിച്ചു. ഇ
അടിയന്തരപരിഹാരം ആവശ്യപ്പെട്ട് സിപിഐ വനംമന്ത്രിക്കു നിവേദനം നൽകി
മണ്ണാർക്കാട്: അട്ടപ്പാടിയിലെ വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഐ പ്രതിനിധി സംഘം സംസ്
പ്രതിരോധനടപടി ആവശ്യപ്പെട്ട് കത്തുനൽകി കോൺഗ്രസ് മെംബർമാർ
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിൽ മുടപ്പല്ലൂർ പയ്യാറോഡ് മേഖലയിൽ ടൈഫോയ്ഡ് ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യ
വെള്ളിങ്കിരിയുടെ കുടുംബത്തിനു ധനസഹായം കൈമാറി
അഗളി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ചീരക്കടവ് ഉന്നതിയിലെ വെള്ളിങ്കിരിയുടെ കുടുംബത്തിന് അടിയന്തരധനസഹായം അഞ്ചു
വിദ്യാഭ്യാസമേഖലയും ആരോഗ്യമേഖലയും കേരളത്തിന് അപമാനം: സന്ദീപ് വാര്യർ
പാലക്കാട്: കേരളത്തിൽ വിദ്യാഭ്യാസമേഖലയും ആരോഗ്യമേഖലയും തകർന്നു തരിപ്പണമായെന്നും ഗോവിന്ദച്ചാമിക്ക് ജയിലിൽ കിട്ടു
മുതലമടയിൽ ജനകീയവികസന മുന്നണി സമരം അവസാനിപ്പിച്ചു
മുതലമട: ജനകീയ വികസന മുന്നണി മുതലമട ഗ്രാമപഞ്ചായത്തിനു മുന്നിൽ പത്തിന ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവന്ന രാപ്പകൽ സ
ആലത്തൂർ നിയോജകമണ്ഡലത്തിൽ 25 ഹെക്ടറിൽ ഔഷധസസ്യകൃഷി
വടക്കഞ്ചേരി: സംസ്ഥാന ഔഷധസസ്യ ബോർഡിന് കീഴിൽ നിറ പദ്ധതിയുടെ ഭാഗമായി ആലത്തൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഔഷധസസ്യക
ലക്കിടിയിൽ റെയിൽവേ മേൽപ്പാലനിർമാണം പരിഗണിക്കുമെന്നു റെയിൽവേ മന്ത്രി
ഒറ്റപ്പാലം: ലക്കിടിയിൽ റെയിൽവേ ഗേറ്റിന് പകരം മേൽപ്പാല നിർമാണം നടത്താനുള്ള ആവശ്യം പരിഗണിക്കുമെന്ന് വകുപ്പു മന്ത്രിയുടെ
മണ്ണാർക്കാട് നീതി മെഡിക്കൽ സ്റ്റോറിൽ മോഷണശ്രമം
മണ്ണാർക്കാട്: റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ മോഷണശ്രമം. ഷട്ടറും ഗ്ലാസും തകർത്താണ്
കാട്ടാനക്കലി മാറാതെ കരിമ്പാറ മേഖല
നെന്മാറ: കരിമ്പാറ കൽച്ചാടിയിൽ കാട്ടാന കൃഷിനാശം വരുത്തി. കൽച്ചാടിയിലെ എം. അബ്ബാസിന്റെ 15 കമുകുകളാണ് കഴിഞ്ഞ രാത്രി കാട

Latest News
ചൈനയിലെ കനത്ത മഴ; മരണസംഖ്യ 38 ആയി
പുനലൂരിൽ വിദ്യാർഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവം; പ്രതി അറസ്റ്റിൽ
ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് മധ്യവയസ്കൻ മരിച്ചു; ആംബുലൻസ് ഡ്രൈവര്‍ കസ്റ്റഡിയില്‍
കാപ്പാ കേസ് പ്രതിയെ പിടിക്കാനെത്തിയ പോലീസുകാരന് കുത്തേറ്റു
തിരുവനന്തപുരത്ത് പോലീസുകാരൻ ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു; ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
Thiruvananthapuram
കൊട്ടാരക്കരയിൽ പുതിയ കോടതി സമുച്ചയം ഉടൻ: മന്ത്രി കെ.എൻ. ബാലഗോപാൽ
Kollam
സ്കൂൾ അവധി
Pathanamthitta
ചെങ്ങന്നൂരിൽനിന്നു വരട്ടെ സിവിൽ സർവീസുകാർ
Alappuzha
ഞാന്‍ അലറി വിളിച്ചോടി, അച്ഛന് ഓടിമാറാനായില്ല
Kottayam
ഞാന്‍ അലറിവിളിച്ചോടി, അച്ഛന് ഓടിമാറാനായില്ല
Idukki
ട്രാക്കിൽ മൃതദേഹം; മുക്കാൽ മണിക്കൂറോളം നിർത്തിയിട്ട് മെമു
Ernakulam
കന്യാസ്ത്രീകളുടെ അറസ്റ്റ്; ഭരണഘടനാവിരുദ്ധം, മനുഷ്യാവകാശലംഘനം
Thrissur
രോഗവ്യാപനം തടയാൻ ശാസ്ത്രീയ മാർഗം തേടണം: കളക്ടർ
Malappuram
കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kozhikode
ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവക പ്ലാറ്റിനം ജൂബിലി: പുരാവസ്തു പ്രദർശനം നടത്തി
Wayanad
കുടിയാന്മല മേരി ക്വീൻസ് ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
Kannur
മംഗല്പാടി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണോദ്ഘാടനം നടത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top