ജോ​ബ് ഡ്രൈ​വ് നാ​ളെ
Wednesday, July 30, 2025 5:24 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ 31ന് ​രാ​വി​ലെ 10.30ന് ​ജോ​ബ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കും.

ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ്, ഷോ​റൂം സെ​യി​ല്‍​സ്, സെ​യി​ല്‍​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ്, ഗ​സ്റ്റ് റി​ലേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ്, ടെ​ലി സെ​യി​ല്‍​സ്, ബി​ല്ലിം​ഗ് ആ​ൻ​ഡ് ക്യാ​ഷ്, സ്റ്റോ​ര്‍ കീ​പ്പ​ര്‍, വെ​യ​ര്‍ ഹൗ​സ് ഹെ​ല്‍​പ്പ​ര്‍, അ​ക്കൗ​ണ്ട​ന്‍റ്, ബ്രാ​ഞ്ച് മാ​നേ​ജ​ര്‍, ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് മാ​നേ​ജ​ര്‍, സെ​യി​ല്‍​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് മാ​നേ​ജ​ര്‍, ഫി​നാ​ന്‍​സ് ക​ണ്‍​സ​ല്‍​ട്ട​ന്‍റ് എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് കൂ​ടി​ക്കാ​ഴ്ച.

യോ​ഗ്യ​ത: പ്ല​സ് ടു/ ​ഡി​ഗ്രി. എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യും അ​ല്ലാ​ത്ത​വ​ര്‍​ക്ക് 300 രൂ​പ ഫീ​സ് അ​ട​ച്ച് സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യും പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 0495 2370176.