വിശുദ്ധ ​അ​ല്‍​ഫോ​ന്‍​സാ​മ്മ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Tuesday, July 29, 2025 7:56 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ്മേ​രീ​സ് എ​ല്‍.​പി സ്‌​കൂ​ളി​ല്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ദൃ​ശ്യാ​വി​ഷ്‌​കാ​രം അ​വ​ത​രി​പ്പി​ച്ചു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ദി​വ്യ നി​മേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സോ​ണി​യ അ​ബ്ര​ഹാം സ​ന്ദേ​ശം ന​ല്‍​കി. പ്ര​ധാ​നാ​ധ്യാ​പി​ക സ്വ​പ്ന വ​ര്‍​ഗീ​സ്, അ​ധ്യാ​പ​ക​രാ​യ ദി​ല്‍​ന ആ​ന്‍റ​ണി, ടി​ജി, അ​ലോ​ണ ജോ​ണ്‍​സ​ണ്‍, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ആ​ന്‍റ​ണി മാ​ത്യു, അ​സി​സ്റ്റ​ന്‍റ് ലീ​ഡ​ര്‍ ഏ​ബ​ല്‍ അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.