ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, August 1, 2025 10:04 PM IST
മാ​ത​മം​ഗ​ലം: ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കോ​റോം ആ​ല​ക്കാ​ട് പാ​ൽ സെ​സൈ​റ്റി​ക്ക് സ​മീ​പ​ത്തെ കൊ​മ്പ​ൻ​കു​ള​ത്ത് ര​ജീ​ഷ് (42) ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പൊ​ട്ട​ക്കു​ള​ത്ത് അ​മ​ലി​നെ (25) പ​രി​ക്കു​ക​ളോ​ടെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ മാ​ത​മം​ഗ​ലം-​പേ​രൂ​ൽ റോ​ഡി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രും രാ​വി​ലെ ജോ​ലി​ക്കാ​യി മാ​ത​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ര​ജീ​ഷി​നെ നാ​ട്ടു​കാ​ർ ആ​ദ്യം മാ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​മ്പ​ൻ​കു​ള​ത്ത് പാ​റു​വാ​ണ് ര​ജീ​ഷി​ന്‍റെ അ​മ്മ. സ​ഹോ​ദ​ര​ൻ: സ​ന്തോ​ഷ്. അ​വി​വാ​ഹി​ത​നാ​ണ്.