മ​റ്റ​ത്തൂ​ര്‍ സെ​ന്‍റ്് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ല്‍ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു
Saturday, August 2, 2025 12:52 AM IST
മ​റ്റ​ത്തൂ​ര്‍: സെ​ന്‍റ്് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷ​വും പി​ടി​എ പൊ​തു​യോഗ​വും സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് വെ​ള​ക്ക​നാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ന്‍​സി ജോ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളെ​യും യു​എ​സ് എ​സ്, എ​ല്‍​എ​സ്എ​സ് പ​രീ​ക്ഷ ജേ​താ​ക്ക​ളെയും അ​നു​മോ​ദി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം എം.​എ​സ്. സു​മേ​ഷ്, ഫാ.​ ജെ​യ്‌​സ​ണ്‍ ചൊ​വ്വ​ല്ലൂ​ര്‍, ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ്് ബെ​ന്നി തൊ​ണ്ടു​ങ്ങ​ല്‍, വി​ദ്യാ​ല​യ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​സ്റ്റി​ന്‍ മ​ങ്കു​ഴി, ലി​നോ മൈ​ക്കി​ള്‍, പ്ര​ധാ​ന​ാധ്യാ​പി​ക ടി​സി പി. ​ആ​ന്‍റണി, ട്ര​സ്റ്റി തോ​മ​സ് വ​ള്ളി​യാം​ത​ട​ത്തി​ല്‍, ഉ​ണ്ണി​മേ​രി തോ​മ​സ്, തെ​രേ​സ് ജോ​സ്, റി​യ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌ര​ക്ഷി​താ​ക്ക​ള്‍​ക്കു ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.