നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്
Tuesday, July 29, 2025 1:38 AM IST
തൃ​ശൂ​ർ: നെ​ല്ലി​ക്കു​ന്ന് മാ​ർ തി​മോ​ഥെ​യൂ​സ് പ​ള്ളി വി​മ​ൻ യൂ​ത്ത്സ് അ​സോ​സി​യേ​ഷ​നും തൃ​ശൂ​ർ ട്രി​നി​റ്റി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ തി​മി​ര​നി​ർ​ണ​യ - നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി. വി​കാ​രി റ​വ. ജാ​ക്സ് ചാ​ണ്ടി ക​ശീ​ശ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​മ​ൻ യൂ​ത്ത്സ് സെ​ക്ര​ട്ട​റി ബ​ബി​ത ബി​നു, കേ​ന്ദ്ര വി​മ​ൻ യൂ​ത്ത്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നീ​തു ലി​ന്‍റോ, കൈ​ക്കാ​ര​ൻ തി​മ​ത്തി മാ​ളി​യേ​ക്ക​ൽ, ഡോ. ​ചാ​ന്ദി​നി, ഹോ​സ്പി​റ്റ​ൽ പി​ആ​ർ​ഒ ബി​ജേ​ഷ്, ജോ​ഷ്ന ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മീ​നു ജെ​തി​ൻ, വി​മ​ൻ യൂ​ത്ത്സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലി​ജ പ്രി​ൻ​സ്, ഫേ​ൻ​സി ജോ​ഷി, ജി​ഷി ബി​ജു, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.