വൻമരം മുറിച്ചുമാറ്റണം
Wednesday, July 30, 2025 1:48 AM IST
പ​ഴ​യ​ന്നൂ​ർ: വെ​ള്ളാ​ർ​ക്കു​ളം ജം​ഗ്ഷ​നി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന വ​ൻ വാ​ക​മ​രം മു​റി​ച്ചു​മാ​റ്റ​ണമെ​ന്ന് നാ​ട്ടു​കാ​രും ക​ച്ച​വ​ട​ക്കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഹൈ​വേ പ​ണി ന​ട​ക്കുമ്പോ​ൾ കു​ന്ന് ഇ​ടി​ച്ച് റോ​ഡി​ന് വീ​തി​കൂ​ട്ടി​യ​തി​നാ​ൽ ഈ ​വാ​ക​മ​ര​ത്തി​ന്‍റെ ചു​റ്റു​മു​​ണ്ടാ​യി​രു​ന്ന കു​ന്ന് റോ​ഡ് ലെ​വ​ലാ​യി. ഇ​തു​മൂ​ലം മ​രം ഏ​തു​സ​മ​യ​ത്തും വീ​ഴാറാ​യി​രി​ക്കു​ക​യാ​ണ്. ധാ​രാ​ളം ക​ട​ക​ളും വീ​ടു​ക​ളും ഉ​ള്ള തി​ര​ക്കു​ള്ള​പ്ര​ദേ​ശ​മാ​ണ്. ഈ ​മ​രം മ​റി​ഞ്ഞാ​ൽ വ​ൻ​ദു​ര​ന്ത​ത്തി​നു കാ​ര​ണ മാ​കും. ആ​യ​തു​കൊ​ണ്ട് ഈ ​മ​രം എ​ത്ര​യും വേ​ഗം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​രും ക​ച്ച​വ​ട​ക്കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.