യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ
Sunday, July 27, 2025 11:31 PM IST
മാ​ള: യു​വാ​വി​നെ സ​ഹോ​ദ​രി​യു​ടെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഠ​ത്തും​പ​ടി കോ​നാ​ട്ട് മ​നോ​ജി(42)​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന്.