യാ​ത്രാ​ദു​രി​തം: താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​സ​മ​രം
Saturday, July 26, 2025 12:55 AM IST
ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ലെ ദു​രി​ത​യാ​ത്ര​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സി​റ്റി​സ​ൺ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധ​സ​മ​രം​ന​ട​ത്തി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ജെ. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​സീ​ന നി​ഷാ​ബ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ. ​ഔ​സേ​പ്പ​ച്ച​ൻ, ഡോ. ​മാ​ർ​ട്ടി​ൻ പോ​ൾ, പി.​ജി. മോ​ഹ​ന​ൻ, സി​റി​ൾ, ഫ്രാ​ൻ​സി​സ് ഊ​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.