Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സംസ്ഥാന സർക്കാർ ആരോഗ്യമേഖലയെ ജനകീയമാക്കി: മന്ത്രി വീണാ ജോർജ്
Saturday, August 2, 2025 12:52 AM IST
പഴയന്നൂർ: സൗജന്യചികിത്സയും മികച്ച സേവനങ്ങളുംനൽകി ആരോഗ്യമേഖലയെ ജനകീയമാക്കാൻ സർക്കാരിന് കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പഴയന്നൂർ കുടുബരോഗ്യകേന്ദ്രത്തിൽ ആർദ്രം മിഷൻവഴി പൂർത്തിയാക്കിയ ലാബിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കാത്ത് ലാബും സൂപ്പർ സ്പെഷാലിറ്റി ചികിത്സയും കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞു. വെറും 13 ആശുപത്രികളിൽ ഉണ്ടായിരുന്ന ഡയാലിസിസ് കേന്ദ്രങ്ങൾ കേരളത്തിൽ 108 ആശുപത്രികളിൽ ഏർപ്പെടുത്തി വിപ്ലവാത്മകമായ മാറ്റംകൊണ്ടുവന്നത് ഈ സർക്കാരാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ചേലക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡോക്ടറടക്കം നാലു പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് കരഘോഷത്തോടെ നാട്ടുകാർ സ്വീകരിച്ചു. കോഴിക്കോട് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കും.
അമീബിക് മെനഞ്ചൈറ്റിസ് രോഗ മരണനിരക്ക് അമേരിക്കൻ ഐക്യനാടുകളേക്കാള്‍ കുറവാണ് കേരളത്തിൽ. തെറ്റായ പ്രചാരണങ്ങൾകൊണ്ടൊന്നും ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പത്തുലക്ഷം രൂപ ചെലവിൽ ആശുപത്രിപരിസര നവീകരണം, ബ്ലോക്ക് പഞ്ചായത്ത് പദ്ധതിവഴി നിര്‍മിച്ച 15 ലക്ഷം രൂപയുടെ ജലസംഭരണി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. യു.ആർ. പ്രദീപ് എംഎൽഎ അധ്യക്ഷനായി. ചടങ്ങിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന വിശിഷ്ട സാന്നിധ്യമായി.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി. ശ്രീദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി. സജീവ്കുമാർ, എനിവർ സന്നിഹിതരായി. ഡോ.ശ്രീജിത്ത് എച്ച്.ദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ശ്രീജയൻ എന്നിവർ പദ്ധതി വിശദീകരണംനടത്തി. ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. സുചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആശാദേവി, എസ്. സിന്ധു, ലത സാനു, ഷിജിത ബിനീഷ്, ഗീതാ രാധാകൃഷ്ണൻ, എ.ഇ ഗോവിന്ദൻ, പഞ്ചായത്തംഗം സൗഭാഗ്യവതി. എന്നിവർ പങ്കെടുത്തു.
ദേശീയ ആരോഗ്യദൗത്യത്തിന്റെ 2022-23 വർഷത്തെ പദ്ധതിവിഹിതമായി ലഭിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് പഴയന്നൂർ കുടുംബരോഗ്യകേന്ദ്രത്തിൽ ആർദ്രം മിഷൻ ലാബും ഒപി ബ്ലോക്കും പൂർത്തിയാക്കിയത്.
മുഴുവന്‍ ഓട്ടോമാറ്റിക് അനലൈസർ സംവിധാനംവഴി 60ൽപരം പരിശോധനകൾ പുതിയ ലാബിൽ ഒരേസമയം നടത്താൻ കഴിയും. സംസ്ഥാന സർക്കാരിന്റെ 2021-22 വർഷത്തെ ആരോഗ്യ ഗ്രാൻഡ് വഴി 22.4 ലക്ഷം രൂപ ചെലവിലാണ് ശീതികരിച്ച കോൺഫറൻസ് ഹാളിന്റെയും പബ്ലിക് ഹെൽത്ത് സെന്ററിന്റെയും നവീകരണം പൂർത്തിയാക്കിയത്.
മറ്റത്തൂര്‍ സെന്റ്് ജോസഫ്സ് സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
മറ്റത്തൂര്‍: സെന്റ്് ജോസഫ്സ് യുപി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷവും പിടിഎ പൊതുയോഗവും സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ
രോഗങ്ങൾക്കുമുന്നിൽ ഒരാൾപോലും നിസഹായനാകില്ല: മന്ത്രി വീണാ ജോർജ്
മാള: വിവിധങ്ങളായ രോഗങ്ങൾക്കുമുമ്പിൽ ഒരാൾപോലും നിസഹായനായി നിൽക്കേണ്ട അവസ്ഥ കേരളത്തിൽ ഇനി ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത
എംഎൽഎയുടെ ഇടപെടൽ; നാഷണൽ ഹൈവയിൽ അണ്ടർപാസിനു സാധ്യതയേറുന്നു
കയ്പമംഗലം: എംഎൽഎയുടെ ഇടപെടൽ; നാഷണൽ ഹൈവയിലെ അണ്ടർപാസിനു സാധ്യതയേറുന്നു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ സാഹി
രോഗനിർമാർജനവും പ്രതിരോധവും സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം: മന്ത്രി
കൊരട്ടി: രോഗപ്രതിരോധവും രോഗനിർമാർജനവും സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണെന്നും അടിസ്ഥാന സൗകര്യവികസനങ്ങൾ അട
കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധാഗ്നി പടരുന്നു
പുത്തൻവേലിക്കരയിൽ പ്രതിഷേധമിരന്പി
പുത്തൻവേലിക്കര: ഛത്തീസ്ഗഡിൽ സിസ്റ്റേഴ്സിനെതിരേ നടക്കുന്ന കള്ളപ്രചാരണങ്ങൾക്കും അറ
അമലയുടെ ആധുനിക ഗാസ്ട്രോ സെന്റർ ഇന്ന് ആരംഭിക്കും
തൃശൂർ: ഉദരരോഗികളുടെ സൗകര്യാർഥം കൂടുതൽ ആധുനികസൗകര്യങ്ങളോടെ അമലയുടെ ഗാസ്ട്രോ സെന്റർ പട്ടിക്കാട് ചെന്പൂത്ര പി.എ
കരുണാകരന്റെ സമൃതിമണ്ഡപത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ പുഷ്പാർച്ചന
പൂങ്കുന്നം: മുൻമുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന
ആരോഗ്യമേഖലയിൽ സമഗ്രമാറ്റങ്ങൾ കൊണ്ടുവന്നു: മന്ത്രി വീണാ ജോർജ്
തൃശൂർ: ആരോഗ്യമേഖലയിൽ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കാൻ സംസ്ഥാനസർക്കാരിനു കഴിഞ്ഞെന്നു മന്ത്രി വീണാ ജോർജ്. തൃശൂർ
ശക്തൻ സ്റ്റാൻഡിൽ സംഘർഷമൊഴിയുന്നില്ല
തൃശൂർ: പാർക്കിംഗ് ഫീസ് വർധനയുടെ പേരിൽ ശക്തൻ സ്റ്റാൻഡിൽ സംഘർഷം തുടരുന്നു. നാലു ബസുകൾ പിടിച്ചെടുത്തെന്നു ബസുടമകൾ ആ
ഐടിയു ബാങ്ക് വളരെ സുരക്ഷിതം: പ്രസിഡന്റ് എം.പി. ജാക്സണ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് (ഐടിയു ബാങ്ക്) സുരക്ഷിതമാണെന്നും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാ
ചേലക്കര റെയിൽവേ മേൽപ്പാലം; സ്ഥലമെടുപ്പിനു ഭരണാനുമതി
തൃശൂർ: ചേലക്കര പൈങ്കുളം ഗേറ്റ് റെയിൽവേ മേൽപ്പാലം നിർമാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിനു 13.33 കോടി രൂപയുടെ ഭരണാനുമതി
കരിങ്കൊടി കാണിക്കാനെന്നു സംശയം: കോൺഗ്രസ് പ്രവർത്തകരെ മുൻകൂർ കസ്റ്റഡിയിലെടുത്തു
ചേർപ്പ്: സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനത്തിനെത്തുന്ന മന്ത്രി വീണാ ജ
സംസ്ഥാന സർക്കാർ ആരോഗ്യമേഖലയെ ജനകീയമാക്കി: മന്ത്രി വീണാ ജോർജ്
പഴയന്നൂർ: സൗജന്യചികിത്സയും മികച്ച സേവനങ്ങളുംനൽകി ആരോഗ്യമേഖലയെ ജനകീയമാക്കാൻ സർക്കാരിന് കഴിഞ്ഞതായി ആരോഗ്യമന്ത്
മട്ടുപ്പാവുകൃഷിയുമായി കോർപറേഷൻ
തൃശൂർ: നഗരസഭകളിൽ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മട്ട
ക്രിസ്മസിനു ബിജെപി വിതരണംചെയ്തത് വർഗീയ കേക്ക്: ടി.എൻ. പ്രതാപന്
ചാവക്കാട്: കേരളത്തില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ മധുരമുള്ള കേക്കുനല്കിയ ബിജെപിക്കാര്‍ ഉത്തരേന്ത്യയില്നല്കുന്
ആധുനിക വാതകശ്മശാനം മാലിന്യനിക്ഷേപകേന്ദ്രമായി
വടക്കാഞ്ചേരി: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച പൊതുശ്മശാനം കാടുകയറിയും മാലിന്യങ്ങൾ ശേഖരിച്ചും നശിക്കുന്നു.
46 ലക്ഷം ര
കുഴിയിലെ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
കാടുകുറ്റി: കാടുകുറ്റിയിൽ ഓട്ടുകമ്പനിയുടെ ആവശ്യത്തിനായി മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ആസാം സ്വദേശികളായ ദ
കല്ലൂരില്‍ കര്ഷകന് കുഴഞ്ഞുവീണ് മരിച്ചു
കല്ലൂര്‍: കര്ഷകന് കുഴഞ്ഞുവീണ് മരിച്ചു. നായരങ്ങാടി പാലത്തുപറമ്പ് ചാര്ത്താംവളപ്പില് വേലായുധന്റെ മകന് മോഹനന് (
ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു
പുത്തൻപീടിക: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. പുത്തൻപീടിക അകായ് റോഡിൽ വള
ഹോം ഗാർഡിനെ മരിച്ചനിലയിൽ കണ്ടെത്തി
ചാലക്കുടി: അഗ്നിരക്ഷാനിലയത്തിലെ ഹോം ഗാർഡ് വീടിനകത്ത് മരിച്ചനിലയിൽ കാണപ്പെട്ടു.
കുറ്റിക്കാട് കോമ്പാറക്കാരൻ ജോൺ മ
മരിച്ച നിലയിൽ കണ്ടെത്തി
പുല്ലൂറ്റ്: ചാപ്പാറ 32 കോളനിയിൽ താമസിക്കുന്ന വല്ലത്തുപടി ഹമീദ് (62) നെ വ്യാഴാഴ്ച രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
ഒല്ലൂർ: ചിയ്യാരം തിരത്തൂർ ടെമ്പിൾ റോഡിൽ വാടക വീട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചിയ്യാരം സ്വദേശി കുര തുകുള
കന്യാസ്ത്രീകളുടെ അറസ്റ്റ് : ഇരിങ്ങാലക്കുടയില്‍ പ്രതിഷേധമിരമ്പി
ഇരിങ്ങാലക്കുട: ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് അവകാശപ്പെടുന്ന ഭാരതത്തില്‍ ഓരോ ഭാരതീയനും കണ്ണിലെ
സെന്റ് തോമസ് കോളജിനു സോളാർ പവർ പ്ലാന്റ് മണപ്പുറത്തിന്റെ സംഭാവന
തൃശൂർ: കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നായ തൃശൂർ സെന്റ് തോമസ് കോളജിന് 50 കിലോവാട്ട് ശേഷിയുള്ള സോളാർ ഓ
കെസിഎല്‍ ട്രോഫി ടൂര്‍ പര്യടനത്തിന് ഊഷ്മളവരവേല്‍പ്, സമാപനം ഇന്ന്
തൃശൂര്‍: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനു മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹനപര്യടനത്തിനു ജില്ലയിലെ കേന്ദ്രങ്ങളിൽ
വനിതാഡോക്ടറെ കൈയേറ്റംചെയ്ത പ്രതി അറസ്റ്റിൽ
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂണിയർ വനിതാ ഡോക്ടറെ കൈയേറ്റംചെയ്തെന്ന പരാതിയിൽ ചികിത്സ
കന്യാസ്ത്രീകളുടെ അറസ്റ്റ് : പ്രതിഷേധം കത്തുന്നു
കോട്ടപ്പുറം സെന്റ്് മൈക്കിൾസ് കത്തീഡ്രലിൽ ജാഥയും പ്രതിഷേധജ്വാലയും
കോട്ടപ്പുറം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്
തനിക്കെതിരേയുള്ള അപവാദപ്രചാരണം കഴിവുകേട് മറയ്ക്കാൻ: സനീഷ്കുമാർ എംഎൽഎ
കാടുകുറ്റി: കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കുവാൻ എൽഡിഎഫ് നേതൃത്വം നൽകുന്ന കാടുകുറ്റി പഞ്ചായത്ത് ഭരണസമിതി
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്നുവീണു, ആര്‍ക്കും പരിക്കില്ല
ഇരിങ്ങാലക്കുട: മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്നുവീണു; ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത
ആനാപ്പുഴ, കൊളത്തൂക്കാവ്, മരത്തോമ്പിള്ളി ക്ഷേത്രങ്ങളിൽ ഇല്ലംനിറ
കൊടുങ്ങല്ലൂർ: ആനാപ്പുഴ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഇല്ലംനിറ ക്ഷേത്രംതന്ത്രി ഒറവങ്കര നാരായണൻ നമ്പൂതിരിയുടെ അനുഗ്
ബാങ്കില്‍ അതിക്രമം; സ്റ്റേഷന്റൗഡി അറസ്റ്റില്‍
ആളൂര്‍: കൊമ്പടിഞ്ഞാമക്കലുള്ള താഴേക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയു
മത്സ്യസമ്പത്ത് വർധനവിനായി അഭിഷേകപ്രാർഥന നടത്തി
ചെട്ടിക്കാട്്: വിശുദ്ധ അന്തോണീസിന്റെ തീർഥാടന േന്ദ്രത്തിൽ മത്സ്യമേഖലയിൽ പണിയെടുക്കുന്നവർക്കും മത്സ്യസമ്പത്ത് വർധന
ജൂബിലിയിൽ മെഗാ ഇഎം സോണോയും എക്സാംതലോനും പൂർത്തിയായി
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ മെഗാ ഇഎം സോണോ 2025 എന്ന പേരിൽ സംഘടിപ്പിച്ച അൾട്രാസൗണ്ടിലെ ലൈവ് ഹാൻഡ്സ് ഓണ്‍ പരി
അർണോസ് ഫോറം വാർഷികവും കുടുംബസംഗമവും നടത്തി
തൃശൂർ: അർണോസ് ഫോറത്തിന്റെ പത്താംവാർഷികവും കുടുംബസംഗമവും വിവിധ പരിപാടികളോടെ നടന്നു. ഡോ. ജോർജ് തേനാടികുളത്തി
ക്രമക്കേട്: സെക്രട്ടറിക്കു സസ്പെന്ഷൻ
എരുമപ്പെട്ടി: കർഷകർക്ക് നൽകാനുള്ള പണം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച് ക്രമക്കേട് നടത്തിയ എരുമപ്പെട്ടി മങ്ങാട്
ഏങ്ങണ്ടിയൂരിൽ മധ്യവയസ്കനെ ആക്രമിച്ച നാലംഗസംഘം അറസ്റ്റിൽ
വാടാനപ്പിള്ളി: മധ്യവയസ്കനെ ആക്രമിച്ച കേസിൽ റൗഡി ഷിഹാബും മൂന്ന് കൂട്ടാളികളും അറസ്റ്റിൽ. ചാവക്കാട് മണത്തല സ്വദേശി തെര
പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍
പുതുക്കാട്: പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതറിഞ്ഞെത്തിയ പോലീസ് സംഘത്തെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടു
ചേർപ്പിൽ പരസ്പരം ഏറ്റുമുട്ടിയ യുവാക്കൾ അറസ്റ്റിൽ
ചേർപ്പ്: തായംകുളങ്ങര മഹാത്മാ മൈതാനിയിൽ പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ ആറുപേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
ഇരുസ
വൈഎംസിഎ സ്ഥാനാരോഹണം
ഒല്ലൂർ: വൈഎംസിഎ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും പ്രവർത്തനോദ്ഘാടനവും മാർ ഔഗിൻ കുര്യാക്കോസ് നിർവഹിച്ചു. ഡയാലിസിസ
ചേംബർ ഷോപ്പേഴ്സ് കാരവൻ 2025 പ്രദർശന വിപണനമേള രണ്ടുമുതൽ
തൃശൂർ: ചേംബർ ഓഫ് കോമേഴ്സ് വുമണ്‍സ് വിംഗിന്റെ ഓണം സ്പെഷൽ ചേംബർ ഷോപ്പേഴ്സ് കാരവൻ 2025 പ്രദർശന വിപണന മേള ഓഗസ്റ്റ് രണ്
കോണ്‍ഗ്രസിൽ സൈബർ പോര്; വിമർശനമുന്നയിച്ച നേതാവിനെ പുറത്താക്കിയതിൽ അമർഷം
തൃശൂർ: കോണ്‍ഗ്രസ് നേതാവ് പാലോട് രവിയെ പിന്തുണച്ചതിനു തൃശൂർ മുൻ ഡിസിസി ജനറൽ സെക്രട്ടറിയും ഗുരുവായൂർ അർബൻ ബാങ്ക് മ
പാന്പുകടിയേറ്റു കുഞ്ഞ് മരിച്ച സംഭവം ഡോക്ടർക്കെതിരേ നടപടിയില്ല; അന്വേഷിക്കാൻ നിർദേശം
മാള: മൂന്നുവയസുകാരി പാന്പുകടിയേറ്റു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരേ നടപടിയെടുക്കാത്ത സംഭവത്തിൽ അന്വേഷണത്തിനു മ
ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ ഓഗസ്റ്റ് രണ്ടുമുതൽ
തൃശൂർ: തൃശൂരിലെ ബിൽഡർമാർ ഒന്നിക്കുന്ന ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശ്രീങ്കര ഹാളിൽ
പോർസ്യുങ്കുല പൂർണദണ്ഡവിമോചനദിനം എലിഞ്ഞിപ്ര പള്ളിയിൽ രണ്ടിന്
ചാലക്കുടി: വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ നാമേധയത്തിലുള്ള ഇരിങ്ങാലക്കുട രൂപതയിലെ ഏക ഇടവകദേവാലയമായ എലിഞ്ഞിപ്ര സെന്‍
ജീവകാരുണ്യപ്രവർത്തനങ്ങൾക്കു ഫണ്ട് സ്വരൂപിക്കാൻ ഭക്ഷ്യമേള
ചാലക്കുടി: കാർമൽ അക്കാദമിയിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാവശ്യമായ തുക സമാഹരിക്കുന്
ക്രൈസ്റ്റ് കോളജില്‍ ബിരുദദാനം നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെയും ഗവേഷക വിദ്യാര്‍ഥികളുടെയും ബിരുദദാന ച
സെന്റ് അലോഷ്യസ് കോളജിൽ ശാസ്ത്രമേള നടത്തി
തൃശൂർ: സെന്റ് അലോഷ്യസ് കോളേജ് ബോട്ടണി ആൻഡ് കന്പ്യൂട്ടേഷണൽ ബയോളജി ഡിപ്പാർട്ട്മെന്റ് സ്കൂൾ കുട്ടികൾക്കായി ബയോരിത
വിശുദ്ധ ഇഗ്നേഷ്യസ് ലയോള അനുസ്മരണം നടത്തി
തൃശൂർ: സിഎൽസിയുടെ ആധ്യാത്മിക ആചാര്യനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ അതിരൂപതാതല അനുസ്മരണം പഴുവിൽ ഫൊറോനയുടെ ആത
ആശുപത്രിയിലേക്കുപോയ വയോധിക ബസിൽ കുഴഞ്ഞുവീണുമരിച്ചു
ചേർപ്പ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് സഹോദരിക്കൊപ്പം പോകവേ വയോധിക ബസിൽ കുഴഞ്ഞുവീണ് മരിച്ചു.
ഹെർബർട്
കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു
മണ്ണുത്തി: ദേശീയ പാത ആറാംകല്ലിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു. മുളയത
കന്യാസ്ത്രീകളുടെ അറസ്റ്റ്; ഭരണഘടനാവിരുദ്ധം, മനുഷ്യാവകാശലംഘനം
കൊടുങ്ങല്ലൂർ: കന്യാസ്ത്രീകളുടെ അറസ്റ്റിലും ക്രൈസ്തവപീഡനത്തിനുമെതിരേ ചെട്ടിക്കാട് തീർഥാടന കേന്ദ്രത്തിന്റെ നേതൃത്വത
നന്മ ചാരിറ്റി ഡ്രൈവ് 2025
കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ നന്മ ചാരിറ്റി ഡ്രൈവ് 2025 എന്ന പേരില്‍ സാമൂഹികസേവന
ഠാണാ - ചന്തക്കുന്ന് ജംഗ്ഷന്; പ്രാരംഭപ്രവൃത്തികള്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: ഏറെനാളായി മുടങ്ങിക്കിടന്നിരുന്ന ഠാണാ - ചന്തക്കുന്ന് ജംഗ്ഷന് വികസനപ്രവൃത്തികളുടെ പ്രാരംഭ നടപടികള
വെള്ളിക്കുളങ്ങര - ചൊക്കന റോഡരിക് ഇടിഞ്ഞു
വെള്ളിക്കുളങ്ങര: മലയോരത്തെ ചൊക്കന, നായാട്ടുകുണ്ട് പ്രദേശങ്ങളേയും കാരിക്കടവ് ആദിവാസി ഉന്നതിയെയും പുറംലോകവുമായി ബന
എംഎൽഎ വനംമന്ത്രിക്കു കത്തുനൽകി; നിരീക്ഷണ കാമറകൾ സ്ഥാപിച്ചു
വടക്കാഞ്ചേരി: മച്ചാട് ഫോറസ്റ്റ് റേഞ്ചിൽ അകമല കുഴിയോട് പ്രദേശത്ത് കടുവയുടെ കാല്പാടുകൾ കണ്ടതായി വിവരം ലഭിച്ചതിനെത്ത
വൻമരം മുറിച്ചുമാറ്റണം
പഴയന്നൂർ: വെള്ളാർക്കുളം ജംഗ്ഷനിൽ അപകടം പതിയിരിക്കുന്ന വൻ വാകമരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാരും കച്ചവടക്കാരും യാ
മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലം: ഡ്രോയിംഗ് തയാറാക്കാൻ പച്ചക്കൊടി
വടക്കാഞ്ചേരി: മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലം; ഡ്രോയിംഗ് തയാറാക്കാൻ റെയിൽവേയുടെ ക്ലിയറൻസ്. "ലെവൽ ക്രോസുകൾ ഇല്ലാത്
ആയിരം കോടിയുടെ അബുദാബി മോഡൽ മാർക്കറ്റ്
തൃശൂർ: നഗരത്തിന്റെ ആധുനികവത്കരണത്തിനു തുടക്കമാകുന്ന വലിയ പദ്ധതിയുമായി തൃശൂർ നഗരസഭ. അബുദാബി മോഡലിൽ തയാറാക്ക
ബിജെപി നിലപാടുകൾ ആർഎസ്എസിന്റെ ഇംഗിതത്തിനനുസരിച്ച്: കെ.ജി. ശിവാനന്ദന്
തൃശൂര്‍: ആര്‍എസ്എസിന്റെ ഇംഗിതം പരിഗണിച്ചാണു ബിജെപിയിലെ നേതാക്കള്‍ നിലപാടുകള്‍ കൈക്കൊള്ളുന്നതെന്നു സിപിഐ ജില്ലാ സെക
തൃശൂരിൽനിന്നുള്ള കേന്ദ്രമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ട്: രാഹുൽ മാങ്കൂട്ടത്തിൽ
തൃശൂർ: ക്രിസ്മസിനു കേക്കുമായി വരുന്ന തൃശൂരിൽനിന്നുള്ള കേന്ദ്രമന്ത്രി ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത വിഷയത്ത
ഒരു വശത്തു പ്രീണനം, മറുവശത്തു വേട്ട: ആർജെഡി
തൃശൂർ: കേരളത്തിൽ അരമനകൾ കേറി പ്രീണിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ സംസ്ഥാനത്തിനുപുറത്ത് സന്യസ്തർക്കും മിഷനറ
സെന്റ് തോമസ് കോളജിൽ ശില്പശാല
തൃശൂർ: നാഷണൽ സർവീസ് സ്കീമിന്റെയും മേരാ യുവ ഭാരതിന്റെയും സംയുക്താഭിമുഖ്യത്തിൽ സെന്റ് തോമസ് കോളജിൽ കേന്ദ്ര - സംസ്ഥാ
വസ്തുനികുതി വർധിപ്പിച്ചതു കോണ്‍ഗ്രസ് ഭരണകാലത്തെന്നു കണ്ടെത്തി: മേയർ
തൃശൂർ: വസ്തുനികുതിപരിഷ്കരണത്തിന്റെ ഭാഗമായി സ്ക്വയര്‍ മീറ്ററിന് എട്ടുരൂപയ്ക്കുപകരം 15 രൂപയായി വര്‍ധിപ്പിച്ചതു 2013
വസ്തുനികുതിയിൽ കൊന്പുകോർത്ത് ഭരണ പ്രതിപക്ഷ അംഗങ്ങൾ
തൃശൂർ: വസ്തുനികുതിയിൽ കൊന്പുകോർത്ത് ഭരണപ്രതിപക്ഷ അംഗങ്ങൾ. വികാരാധീനനായി പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ. ഭരണ
കന്യാസ്ത്രീകളെ തടവിലാക്കിയ സംഭവം; താക്കീതായി പ്രതിഷേധം
തൃശൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ മതപരിവർത്തന കുറ്റമാരോപിച്ചു തടവിലാക്കിയ സംഭവത്തിൽ അതിരൂപതയുടെ പ്രതിഷേധം ഇര
പനി: വിദ്യാർഥി മരിച്ചു
പുന്നംപറമ്പ്: പനി ബാധിച്ച് വിദ്യാർഥി മരിച്ചു. തെക്കുംകര വീരോലിപ്പാടം കുറ്റിക്കാട് സ്വദേശി വാരിക്കാട്ടിൽ വീട്ടിൽ മനോജ്
വിലക്കയറ്റം; കഞ്ഞിവച്ച് പ്രതിഷേധിച്ച് മഹിളാമോർച്ച
തൃശൂർ: അനിയന്ത്രിതവിലക്കയറ്റത്തിനെതിരേ മഹിളാമോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനുമ
എന്തു വിധിയിത്... വല്ലാത്ത ചതിയിത്...
തൃശൂർ: കോർപറേഷൻ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം വീണ്ടും പണിമുടക്കിയതോടെ കാർ കുടുങ്ങിയത് ഒന്നരമണിക്കൂർ. വില്ലടം
കന്യാസ്ത്രീകളെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടി വേണം: തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: ഛത്തീസ്ഗഡിൽകന്യാസ്ത്രീകളെ അപമാനിക്കുകയും കള്ളക്കേസിൽ കുടുക്കുകയുംചെയ്ത ബജ്രംഗ്ദൾ തീവ്രവാദികൾക്ക
ഇരിങ്ങാലക്കുടയില്‍ വന്‍ പ്രതിഷേധറാലിയും പൊതുസമ്മേളനവും
ഇരിങ്ങാലക്കുട: കാട്ടുമൃഗങ്ങള്ക്കുപോലും സ്വതന്ത്ര സഞ്ചാരം നടത്താനുള്ള അവകാശം നിയമപരമായി നല്കുന്ന രാജ്യത്ത് മനുഷ്
ന്യൂനപക്ഷവേട്ട; ബിജെപിയുടെ തനിനിറം പുറത്ത്: ജോസഫ് ടാജറ്റ്
തൃശൂർ: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകൾക്കുനേരെ നടന്ന അതിക്രമത്തിലൂടെയും അറസ്റ്റിലൂടെയും ബിജെപിയുടെ തനിനിറം
പ്രതിഷേധത്തിനു താത്കാലിക പരിഹാരം
പുതുക്കാട്: ചിമ്മിനി വന്യജീവി സങ്കേതത്തിൽ മരം മുറിക്കുന്നതിനിടെ ഇഡിസി അംഗം മരിച്ചതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധം കെ.
നേത്രപരിശോധനാ ക്യാന്പ്
തൃശൂർ: നെല്ലിക്കുന്ന് മാർ തിമോഥെയൂസ് പള്ളി വിമൻ യൂത്ത്സ് അസോസിയേഷനും തൃശൂർ ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്
കൈപ്പറമ്പിൽ ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്കുപരിക്ക്
കൈപ്പറമ്പ്: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പ് നൈൽ ഹോസ്പിറ്റലിന് സമീപം ഇന്നലെ രാവിലെ നടന്ന വാഹനാപകടത്തി
പിറകോട്ടോടിയ കാർ തോട്ടിൽവീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കാഞ്ഞാണി: തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവിൽ പെരുമ്പുഴ പാടശേഖരത്തിന് സമീപം നിയന്ത്രണംവിട്ട കാർ പിറകോട്ടോടി
അകമലയിൽ ആനകൾക്കു പുറമെ കടുവയോ ?
വടക്കാഞ്ചേരി: അകമല കുഴിയോട് കടുവയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയ പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ കാമറ സ
മദ്യലഹരിയിൽ ജേ്യഷ്ഠന്റെ ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
കയ്പമംഗലം: മദ്യലഹരിയിൽ ജ്യേഷ്ഠന്റെ ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരിഞ്ഞനം വില്ലേജ് പനപറമ്പ് സ്വദേശി കി
നഗരസഭാ ചെയര്‍പേഴ്സന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിഷേധം
ഇരിങ്ങാലക്കുട: ഠാണാ - ചന്തക്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് നഗരസഭയുടെ വീഴ്ച മറച്ചുവച്ച് കള്ളംപറഞ്ഞ നഗരസഭ ചെ
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തം
ചാലക്കുടി: ഛത്തീസ്ഗഡിൽ കന്യകാസ്ത്രീകളെ അന്യായമായി തുറുങ്കിലടച്ചതിൽ പ്രതിഷേധിച്ച് സെന്റ് മേരിസ് ഫൊറോന പള്ളി കുടും
പദ്ധതിവിഹിതത്തെച്ചൊല്ലി കൗൺസിലിൽ ബഹളം
കൊടുങ്ങല്ലൂർ: നഗരസഭയിൽ പദ്ധതിവിഹിതം ചെലവിടുന്നതിൽ ഭരണപക്ഷമായ ഇടതുമുന്നണിയുടെ പക്ഷപാതപരമായ നടപടികളിൽ പ്

Latest News
പ്രഫസർ എം.കെ. സാനു അന്തരിച്ചു
ലൈംഗികാതിക്രമം; മഹാരാജാസ് കോളജിലെ അധ്യാപകനെതിരെ പോലീസ് കേസ്
മാനഭംഗക്കേസ്: പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം, 10 ലക്ഷം രൂപ പിഴ
കന്യാസ്ത്രീമാരുടെ ജയിൽ മോചനം ആശ്വാസകരം: സുമിത്ത് ജോർജ്
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയിട്ടില്ലെന്ന് സർക്കാര്‍ വൃത്തങ്ങൾ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കർക്കടകം ഫെസ്റ്റ് -2025
Thiruvananthapuram
ട്രോളിംഗ് നിരോധനത്തിനു ശേഷം; ഉണർവില്ലാത്ത ആദ്യദിനം
Kollam
ദീപിക ഏജന്റിനു കാറിടിച്ചു പരിക്ക്
Pathanamthitta
ഒടുവിൽ കോഴിമുക്ക് സ്കൂൾ പുതിയ കെട്ടിടത്തിൽ
Alappuzha
ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ മര്‍ദനം : അഡ്വ. റോയി തോമസിന്റെ 21 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയം
Kottayam
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കമായി
Idukki
മെറിറ്റ് ഡേ ആഘോഷിച്ചു
Ernakulam
പി.എസ്. ശിവദാസ് സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കും
Palakkad
കുടുംബശ്രീ വാര്‍ഷികാഘോഷം നടത്തി
Malappuram
ക്വാറികളിലെ അനാവശ്യ പരിശോധന അവസാനിപ്പിക്കണമെന്ന്
Kozhikode
പുഞ്ചിരിമട്ടം ദുരന്തം: അനുസ്മരണ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി വ്യാപാരികൾ
Wayanad
സ്കൂളുകളും കോളജുകളും മതപരിവർത്തനത്തിന് വേണ്ടിയല്ല: മാർ ജോസഫ് പണ്ടാരശേരിൽ
Kannur
ദേശീയപാത നിര്‍മാണത്തിലെ അപാകതക്കെതിരെ പ്രതിഷേധം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top