ന്യൂ​സി​ല​ൻ​ഡി​ലെ സ​ർ​വ​ക​ലാ​ശാ​ല സി​മ്പോ​സി​യ​ത്തി​ൽ ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും
Saturday, August 2, 2025 2:14 AM IST
ചെ​ന്പേ​രി: എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ആ​ഗോ​ള സം​ഘ​ട​ന​യാ​യ ഐ​ഇ​ഇ​ഇയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ലെ കാ​ന്‍റ​ർ​ബ​റി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ടി​ഇ​എ​ൻ​എ​സ്‌​വൈ​എം​പി 25 എ​ന്ന സി​മ്പോ​സി​യ​ത്തി​ൽ ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി​യി​ലെ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഡാ​റ്റ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​നും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക​ത്തു. വി​ദ്യാ​ർ​ഥി​ക​ളാ​യ അ​മ​ൽ, ഷോ​ൺ ജോ​ജി, ഗോ​ഡ്‍​ലി സാ​ബു, പ്ര​ഫ. ഡോ. ​മ​നോ​ജ് വി. ​തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പേ​പ്പ​ർ അ​വ​ത​രി​പ്പി​ച്ച​ത്.