Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ലഹരിവിപത്തിനെതിരേ വിദ്യാർഥികളെ അണിനിരത്തണം: മന്ത്രി കെ.എൻ. ബാലഗോപാൽ
Friday, August 1, 2025 6:29 AM IST
കുണ്ടറ : ലഹരി വിപത്തിനെതിരേ വിദ്യാർഥികളെ അണിനിരത്തണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കുഴിമതിക്കാട് സർക്കാർ എച്ച്എസ്എസ്, ഓടനാവട്ടം കെ ആർ ജി പി എം എച്ച്എസ്, വാളകം മാർത്തോമ എച്ച് എസ് എസ് സ്കൂളുകളിലെ ലൈബ്രറി ശാക്തീകരണം, പുസ്തക വിതരണം, അവാർഡ്ദാനം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രക്ഷകർത്താക്കളുടെയും അധ്യാപകസമൂഹത്തിന്റെയും നിതാന്ത ജാഗ്രത ലഹരിവിപത്തിൽ നിന്ന് കുട്ടികളെ അകറ്റാൻ പര്യാപ്തമാകും. വായനയും കായികഭ്യാസവും സഹായകഘടകങ്ങളാണ്. സ്കൂൾ ലൈബ്രറികൾ വിപുലീകരിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കി. വ്യക്തികൾമുഖേനയും പുസ്തകങ്ങൾ ശേഖരിച്ചു.
ദൈനംദിന വാർത്തകൾ വായനയിലൂടെ അറിയാൻ കുട്ടികൾക്ക് കഴിയണം. ശാരീരികാരോഗ്യം മെച്ചപ്പെടുത്താൻ മികച്ച സ്റ്റേഡിയങ്ങളും കായികപരിശീലനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങളും സർക്കാർ ഒരുക്കുകയാണ്. പരിപാലനചുമതല അതത് പഞ്ചായത്തുകൾക്ക് ആണെന്നും മന്ത്രി വ്യക്തമാക്കി.
കൊട്ടാരക്കരയിൽ ആരംഭിച്ച പുതിയ നഴ്സിംഗ് കോളജ്, ആർട്സ് ആൻഡ് സയൻസ് കോളേജ്, എൻജിനീയറിങ് കോളേജിലെ പുതിയ കോഴ്സുകൾ എന്നിവ വിദ്യാഭ്യാസമേഖലയിൽ മണ്ഡലത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കി. വികസനം ലക്ഷ്യമാക്കി നടപ്പാക്കിയ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ ലൈബ്രറി വിപുലീകരണ പരിപാടികൾ സംഘടിപ്പിച്ചതെന്നും ബാലഗോപാൽ പറഞ്ഞു.
ജില്ല പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള, എസ് .വിനോദ് , ഉമ്മനൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ, വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത്, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ തുടങ്ങിയവർ പങ്കെടുത്തു.
യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
കൊല്ലം : അഞ്ചാലുംമൂട് താന്നിക്കമുക്കിൽ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. താന്നിക്കമുക്ക് ഷാനവാസ് മൻസിലിൽ വീട്ടു
ലഹരിവിപത്തിനെതിരേ വിദ്യാർഥികളെ അണിനിരത്തണം: മന്ത്രി കെ.എൻ. ബാലഗോപാൽ
കുണ്ടറ : ലഹരി വിപത്തിനെതിരേ വിദ്യാർഥികളെ അണിനിരത്തണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കുഴിമതിക്കാട് സർക്കാർ എച്ച്എ
ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന്
കൊല്ലം: അടിസ്ഥാന തൊഴിലാളി വിഭാഗത്തിന്റെപ്രതീക്ഷയായിരുന്ന ക്ഷേമനിധി ബോർഡുകളുടെ പണം വകമാറ്റി ചെലവഴിക്കുന്ന സമീപനമ
വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; സ്കൂളിനെതിരേ പരാതി
ചാത്തന്നൂർ: സ്കൂൾ വിദ്യാർഥി അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സ്കൂൾ അധിക്യതരുടെ മാനസിക പീഡനത്തെതുട
തകർന്ന കനാൽഭിത്തി പുനർനിർമിക്കാൻ 79 ലക്ഷം അനുവദിച്ചു: ജി.എസ്. ജയലാൽ എംഎൽഎ
ചാത്തന്നൂർ: കല്ലട ജലസേചന പദ്ധതിയുടെ തകർന്ന കനാൽ ഭിത്തിയും അക്വഡേറ്റും പുനർനിർമിക്കാൻ 79 ലക്ഷം രൂപയുടെ ഭരണാനുമതി
തകർന്ന വീട്ടിൽ ജീവഭയവുമായി നാലംഗ നിർധന കുടുംബം
പരവൂർ : ഏത് നിമിഷവും തകർന്ന് വീഴാവുന്ന ഒറ്റ മുറിയുള്ള വീട്ടിൽ അസുഖങ്ങളും പട്ടിണിയും പരിവട്ടവുമായി നാലംഗ കുടുംബം.
പോലീസ് ഓഫീസേഴ്സ് അസോ. ഭാരവാഹികൾ
കൊല്ലം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലയിൽ 2025 - 27 വർഷത്തെ പ്രസിഡന്റായി കുണ്ടറ പോലീസ് സ്റ്റേഷൻ ഇ
ശൗചാലയം പൊട്ടിയൊഴുകുന്നു; അധികൃതർ മൗനത്തിൽ
ചവറ : കുടുംബകോടതിക്ക് സമീപത്തെ ശൗചാലയം പൊട്ടിയൊഴുകി ദുര്‍ഗന്ധം വമിച്ചിട്ടും അധികൃതര്‍ മൗനത്തിലെന്ന് പരാതി.ചവറ ശ
പപ്പായ കൃഷിയിൽ വിജയഗാഥ രചിച്ച് ദമ്പതികൾ
കെ.എസ്. സന്തോഷ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി : പപ്പായ കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് വിമുക്ത ഭടനും ഭാര്യയു
കുളത്തൂപ്പുഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന
കുളത്തുപ്പുഴ : കുളത്തൂപ്പുഴ പഞ്ചായത്ത്, സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുളത്തൂപ്പുഴയിലെ കോഴ
കിഴക്കേ കല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വാങ്ങിപ്പു പെരുന്നാൾ
കുണ്ടറ : കിഴക്കേ കല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ദൈവ മാതാവി ന്റെ വാങ്ങിപ്പു പെരുന്നാളും പതിനഞ്ചു നോമ്പാചരണവും ഇന്ന് മുതൽ 15 വരെ നട
ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
കൊല്ലം: ഛത്തീസ്ഗഡ് സർക്കാർ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ജയിലിലടച്ച മലയാളി കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണ
ശാസ്താംകോട്ട തടാകം മലിനപ്പെടുത്തിയാല്‍ കര്‍ശന നടപടി
കൊല്ലം: ശാസ്താംകോട്ട തടാക പരിധിയിലെ വാര്‍ഡുകളില്‍ അനധികൃത ഖനനവും മണലൂറ്റും പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി വില്ലേജു
വെള്ളക്കെട്ട് നീക്കിയ ഒറ്റയാൾ സമരം
കുണ്ടറ : വെള്ളക്കെട്ടിലിറങ്ങി മജീഷ്യൻ ആർ.സി.ബോസിന്റെ ഒറ്റയാൾ സമരം പരിഹാരം കണ്ടു. അന്‍പതോളം കുടുംബങ്ങളെ ബാധിക്കുന്ന
തെന്മലയില് കട കുത്തിത്തുറന്ന് ലക്ഷങ്ങളുടെ കവര്‍ച്ച; നാലുപേര്‍ പിടിയില്‍
തെന്മല : തെന്മല പോലീസ് സ്റ്റേഷന് പരിധിയിലെ ഇടമണ്‍ എല്‍പി സ്കൂളിനു സമീപമുള്ള പലചരക്ക് കടയുടെ പൂട്ട് തകര്‍ത്ത് ലക്
പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ചവറ : ഛത്തീസ്ഗഡിൽ മത പരിവർത്തനവും മനുഷ്യ കടത്തും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ
പ്രധാനമന്ത്രി ഇടപെടണം: രാജേന്ദ്രപ്രസാദ്
കൊല്ലം : ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നു ഡിസിസി
കന്യാസ്ത്രീകളുടെ അറസ്റ്റ് ; ആയൂരിൽ പ്രതിഷേധ റാലി
ആയൂർ:ഛത്തീസ്ഗഡിലെ ദുർഗിൽ ബജറങ്ദൾ വർഗീയ തീവ്രവാദികൾ നടത്തിയ ആൾക്കൂട്ട വിചാരണയെത്തുടർന്നുണ്ടായ കന്യാസ്ത്രീകളു
ട്രോളിംഗ് നിരോധനം അവസാനിച്ചു : മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയോടെ കടലിലേക്ക്
വർഗീസ് എം. കൊച്ചുപറമ്പിൽ
ചവറ: ട്രോളിംഗ് നിരോധനം നീങ്ങിയതോടുകൂടി ബോട്ടുകൾ മത്സ്യ ബന്ധനത്തിന് പോയി തുടങ്ങി.
വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയ ഊര്‍ജിതം
കൊല്ലം: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയ ഊര്‍ജിതം. പരമാവധി വോട്ട
റോഡ് തകർന്നു; കാൽനട യാത്രപോലും ദുരിതത്തിൽ
കൊട്ടാരക്കര: കോട്ടാത്തല, മൂഴിക്കോട്, പൊങ്ങൻപാറ റോഡ് തകർന്നു. കാൽനട യാത്രയ്ക്ക് പോലും ബുദ്ധിമുട്ടാകുന്ന തരത്തിൽ റോഡ് ത
റെക്കോര്‍ഡ് നേട്ടത്തിനായി ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്
കൊല്ലം: ദേശിയ ദന്ത ശുചിത്വ ദിനത്തോടനുബന്ധിച്ച് നാളെ ജില്ലയിലെ 25 ഓളം വരുന്ന സ്കൂളുകളില്‍ ദന്ത പരിശോധന ക്യാമ്പും ദന്ത
കശുവണ്ടി വികസന കോര്പറേഷന് ഹെഡ് ഓഫീസ് പടിക്കല്‍ ധര്‍ണ
കൊല്ലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കശുവണ്ടി വികസന കോര്പ്പറേഷന് ഹെഡ് ഓഫീസിനു മുന്നില്‍ സൗത്ത് ഇന്ത്യന്‍ കാഷ്യു വര്
എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
കുണ്ടറ: എം ഡി എം എ യുമായി രണ്ട് യുവാക്കൾ കുണ്ടറപോലീസിന്റെപിടിയിൽ . എഴുകോൺ ഇടയ്ക്കോട് പരീപ്ര കിഴക്കതിൽ എസ് .സന്ദീപ്
നീതി നിഷേധത്തിനെതിരേ കെഎൽസിഎ കൊല്ലം രൂപത കമ്മിറ്റി പ്രതിഷേധമാർച്ച്
കൊല്ലം: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ചു ഛത്തീസ്ഗഡിലെ ദുർഗിൽഅറസ്റ്റിലായ കന്യാസ്ത്രീകളെ മോചിപ്
കടലിൽ കിടക്കുന്ന കണ്ടയ്നറുകൾ നീക്കം ചെയ്യണം
കൊല്ലം : ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ സുഗമമായ മത്സ്യബന്ധനത്തിനായി കടലിൽ കിടക്കുന്ന കണ്ടയ്നറുകൾകണ്ടെത്തി അ
ട്രോളിംഗ് നിരോധനം ഇന്ന് നീങ്ങും; ബോട്ടുകൾ അർധരാത്രിമുതൽ കടലിലേക്ക്
വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം നീങ്ങാന്‍ ഇനി മണിക്കൂറുക
മരങ്ങളെ കൊല്ലരുതേ.....ഓര്‍മപ്പെടുത്തി ഭദ്രന്മാരുടെ ചിത്ര പ്രദര്‍ശനം
അജി വള്ളിക്കീഴ്
കൊല്ലം: ജീവജാലങ്ങള്‍ നമ്മുടെ ജീവനല്ലേ..മരങ്ങളെ കൊല്ലരുതേ ഓര്‍മപ്പെടുത്തുകയാണ് ഭദ്രന്മാരുടെ ചി
ഹൈക്കോടതിയുടെ സുപ്രധാന വിധി : അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് രണ്ടു മാസത്തിനകം രൂപീകരിക്കണം
കൊല്ലം: അഷ്ടമുടി കായല്‍ സംരക്ഷണത്തിനായി രണ്ടു മാസത്തിനകം അഷ്ടമുടി വെറ്റ് ലാന്‍ഡ് മാനേജ്മെന്റ് യൂണിറ്റ് രൂപീകരിക്ക
ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് സ്മരണാഞ്ജലി അർപ്പിച്ചു
കുളത്തൂപ്പുഴ :ചോഴിയക്കോട്പട്ടിക വർഗവികസന വകുപ്പിനു കീഴിലുള്ള ഗവ. മോഡൽ റസിഡൻഷൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരു
കാർ പാർക്കിങ്ങിനെ ചൊല്ലി സംഘട്ടനം; രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊല്ലം: കാർ പാർക്കിങ്ങിനെ ചൊല്ലി വാക്ക് തർക്കം സംഘട്ടനത്തിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാഗേഷ്, അഭിലാഷ് എന്നിവരെ പോല
സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കം
കൊല്ലം: സിപിഐ കൊല്ലം ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ച് കന്റോണ്മെന്റ്മൈതാനിയില് ചെങ്കൊടി ഉയര്‍ന്നു. ജന്മിനാടുവാഴ
റവന്യു ഭൂമിയിൽ നിന്ന ലക്ഷക്കണക്കിന് രൂപ വില വരുന്ന മരങ്ങൾ മുറിച്ചു കടത്തി
പട്ടാഴി : സ്വകാര്യവ്യക്തി റവന്യുഭൂമിയിൽ നിന്ന തേക്കുമരങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് രൂപ വിലവരുന്ന മരങ്ങൾ മുറി
യുവതിക്ക് നേരെ നഗ്നത പ്രദർശനം : പ്രതി പിടിയിൽ
കൊട്ടിയം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാ(48)ണ
തോമാശ്ലീഹാ പളളിയിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധം
കൊല്ലം: രണ്ടു മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ജയിലിൽ അടച്ച നടപടിയിൽ കൊ
മത്സ്യ തൊഴിലാളികൾക്ക് കൊടുത്ത വാക്കുകൾ പാഴായി; മെറ്റൽ കൂനകൾ സാക്ഷി
കൊല്ലം : രാത്രി ഹാർബർ തുറക്കുമ്പോൾ സർക്കാർ മത്സ്യ തൊഴിലാളികൾക്ക് നൽകിയ വാക്കുകളെല്ലാം പാഴ് വാക്കുകൾ ആവുകയാണ്. ട്രോള
എംഡി എംഎയുമായി യുവാവിനെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു
പരവൂർ : ഒന്നര ഗ്രാം എംഡി എംഎയുമായി യുവാവിനെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അജിയാണ് പി
അഞ്ചു കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നൽകി
കൊല്ലം : അഞ്ചു കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ കൂടി നൽകി എട്ടരക്കോടിയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ ക
വന്ദനാദാസ് കേസ്: പരാതി ഹൈക്കോടതി രജിസ്ട്രാർ ജനറൽ പരിശോധിക്കും
കൊല്ലം: ഡോ. വന്ദനദാസ് കൊലപാതക കേസിൻ്റെ വിചാരണ തടസപ്പെടുന്നുവെന്ന പരാതി ഹൈക്കോടതി രജിസ്ട്രാർ ജനറൽ പരിശോധിക്കും. പ്
കെസിബിസി പ്രോ ലൈഫ് ഞായറാഘോഷം
കൊല്ലം :കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് മൂന്നിന് ഉച്ചക്ക് രണ്ടിനു കർമല റാണി ട്രെയിനിം
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് ആയൂരിൽ പ്രകടനം
ആയൂർ:ചങ്ങനാശേരി അതിരൂപത കൊല്ലം -ആയുർ ഫെറോനയിലെ വിശ്വാസി സമൂഹം ഒന്നടങ്കം ഛത്തീസ്ഘട്ടിൽ രണ്ടു സന്യാസിനിമാരെ അനധി
കന്യാസ്ത്രീകളുടെ അറസ്റ്റ് അപലപനിയം
പുനലൂർ : കേരളത്തിലെ ബിഷപ് ഹൗസുകളിൽ തമ്പടിച്ചു പ്രവർത്തനം നടത്തുന്ന ബിജെപിയുടെ വർഗീയ നിലപാടാണ് ഉത്തരേന്ത്യയിൽ സി
കന്യാസ്ത്രീമാരുടെ അറസ്റ്റ് : കൊല്ലം രൂപത പ്രതിഷേധറാലി ഓഗസ്റ്റ് മൂന്നിന്
കൊല്ലം: ഛത്തീസ്ഗഡില്‍ ക്രൈസ്തവസന്യാസിനികളെ അകാരണമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കെആര്‍എല്‍സിബിസി റിലീജിയസ്
ആണ് സുഹൃത്തിന്റെ വീട്ടിനുള്ളില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഓയൂർ: ആണ് സുഹൃത്തി െ ന്റ വീട്ടിനുള്ളില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ യുവാ
പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം : അഞ്ചലിൽ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആർച്ചൽ മുളക്കൽ ഋതു ഭവനിൽ രാജേന്ദ
കാണാതായ നിഷാന്തിന്റെ മൃതദേഹം കണ്ടെത്തി
പത്തനാപുരം : കാണാതായ നിഷാന്തിന്റെ മൃതദേഹം കല്ലടയാറ്റിൽ മഞ്ചള്ളൂർ മണക്കാട്ട് കടവിൽ നിന്നു കണ്ടെത്തി.
പത്തനാപുരം
ഇടത് - വലത് മുന്നണികളുടെ ദുർഭരണം വികസനത്തെ തകർത്തു: എസ്. പ്രശാന്ത്
ചാത്തന്നൂർ : ഇടത് - വലത് മുന്നണികളുടെ അഴിമതി നിറഞ്ഞ ദുർഭരണം ചിറക്കര പഞ്ചായത്തി ന്റെ വികസനത്തെ തകർത്തുവെന്ന് ബിജെ
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത് മതനിരപേക്ഷതയ്ക്കെതിരായ വെല്ലുവിളിയെന്ന്
കൊല്ലം: ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തു ജയിലിടച്ച സംഭവം മതനിരപേക്ഷതക്കെതിരായ വെല്ലുവിള
യുവജനങ്ങളെ ലഹരി മാഫിയയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കണം: പുനലൂർ സോമരാജൻ
കൊല്ലം: യുവജനങ്ങളെ ലഹരി മാഫിയയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കണമെന്ന് പത്തനാപുരം ഗാന്ധിഭവ െന്റ സാരഥി പുനലൂർ സോ
പള്ളിമുക്കില്‍ റോഡിലേക്ക് മുളങ്കൂട്ടം ഒടിഞ്ഞു വീണു; യാത്രക്കാര്‍ ബുദ്ധിമുട്ടിൽ
കുണ്ടറ: പള്ളിമുക്കില്‍ റോഡിലേക്കു മുളങ്കൂട്ടം ഒടിഞ്ഞു വീണുകിടക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
പള്ളി

Latest News
വളാഞ്ചേരിയില്‍ ബസിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; പ്രതി പിടിയിൽ
ആറ്റിങ്ങലിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു
അർധ സെഞ്ചുറിയുമായി ജയ്സ്വാൾ; ഓവൽ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു
തൃശൂരിൽ നാല് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ച് പേര് അറസ്റ്റില്‍

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മർദനത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു
Thiruvananthapuram
വൈദ്യുതി കന്പികൾ കൈയെത്തുംദൂരത്ത്
Pathanamthitta
ഒടുവിൽ കോഴിമുക്ക് സ്കൂൾ പുതിയ കെട്ടിടത്തിൽ
Alappuzha
സ്കൂള്‍ ബിരിയാണി എത്രനാൾ ഇങ്ങനെ വിളന്പും?
Kottayam
പ്രതിഷേധ സാഗരമായി നഗരം
Idukki
ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം
Ernakulam
മറ്റത്തൂര്‍ സെന്റ്് ജോസഫ്സ് സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
Thrissur
പി.എസ്. ശിവദാസ് സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കും
Palakkad
അപകടകരമാംവിധം ഓടിച്ച രണ്ട് ബൈക്കുകൾ പിടികൂടി
Malappuram
ബൈക്കപകടത്തില്‍ യുവാവും യുവതിയും മരണമടഞ്ഞു
Kozhikode
കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധം ശക്തം
Wayanad
സ്കൂളുകളും കോളജുകളും മതപരിവർത്തനത്തിന് വേണ്ടിയല്ല: മാർ ജോസഫ് പണ്ടാരശേരിൽ
Kannur
ദേശീയപാത നിര്‍മാണത്തിലെ അപാകതക്കെതിരെ പ്രതിഷേധം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top