തോ​മാ​ശ്ലീ​ഹാ പ​ള​ളി​യി​ൽ മെ​ഴു​ക് തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധം
Thursday, July 31, 2025 6:09 AM IST
കൊ​ല്ലം: ര​ണ്ടു മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ മ​ത​പ​രി​വ​ർ​ത്ത​നം മ​നു​ഷ്യ​ക്ക​ട​ത്ത് എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ച ന​ട​പ​ടി​യി​ൽ കൊ​ല്ലം തോ​മാ​ശ്ലീ​ഹാ പ​ള​ളി​യി​ൽ ഫാ. ​മാ​ത്യു അ​ഞ്ചി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ദീ​പ്തി എ​സ് എം ​വൈ എം ​കൊ​ല്ലം യൂ​ണി​റ്റും യു​വ​ജ​ന​ങ്ങ​ളും ഇ​ട​വ​കാം​ഗ​ങ്ങ​ളും മെ​ഴു​ക് തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. നി​ര​പ​രാ​ധി​ക​ളാ​യ ക​ന്യാ​സ്ത്രീ​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടായിരുന്നു പ്ര​തി​ഷേ​ധം.