ഇ​ര​വി​പു​രം സെ​ന്‍റ് ജോ​ണ്‍​സി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Wednesday, July 30, 2025 6:21 AM IST
ഇ​ര​വി​പു​രം: സെ​ന്‍റ് ജോ​ണ്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ര്‍​മ്മി​ച്ച കി​ച്ച​ണ്‍ കം ​ഡൈ​നിം​ഗ് ഹാ​ള്‍, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ആ​ദ്യ ബാ​ച്ച്, 10 ലാ​പ്പ്‌​ടോ​പ്പു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ‌പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ല്‍​ക്കം വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ.​ബെ​ന്‍​സ​ണ്‍ ബെ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കൊ​ല്ലം എ​ഇ​ഒ ആ​ന്‍റ​ണി പീ​റ്റ​ര്‍, നൂ​ണ്‍ മീ​ല്‍ ഓ​ഫീ​സ​ര്‍ ച​ന്ദ്ര​ലേ​ഖ, സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് എ​ല്‍​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് സി​ന്ധ്യ, സീ​നി​യ​ര്‍ അ​സി​സ്റ്റ​റ്റ് ജെ​സ്റ്റ​സ് .ജെ. ​മാ​ര്‍​ട്ടി​ന്‍ ,സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​ഫെ​ഡ്രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.