മൂ​ന്ന് എ​സ്‌​ഐ​മാ​ര്‍ വി​ര​മി​ച്ചു
Sunday, June 1, 2025 12:12 AM IST
മാ​ന്നാ​ര്‍: പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് എ​സ്‌​ഐ​മാ​ര്‍ സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ച്ചു. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ വി.​ജി. ഗി​രീ​ഷ് കു​മാ​ര്‍, ടി.​ഡി. അ​നി​രു​ദ്ധ​ന്‍, അ​ജി വി. ​പ​ണി​ക്ക​ര്‍ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ വി​ര​മി​ച്ച​ത്.

33 വ​ര്‍​ഷ​ത്തെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നു​ശേ​ഷം വി​ര​മി​ച്ച തി​രു​വ​ല്ല പൊ​ടി​യാ​ടി സ്വ​ദേ​ശി​യാ​യ ഗി​രീ​ഷ് കു​മാ​റി​ന്‍റെ പി​താ​വ് വി.​എ​ന്‍. ഗോ​പി​നാ​ഥ​ന്‍ നാ​യ​രും എ​എ​സ്‌​ഐ ആ​യി വി​ര​മി​ച്ച​തു മാ​ന്നാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​യി​രു​ന്നു.

ക​റ്റാ​നം പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ എ​സ്‌​ഐ അ​നി​രു​ദ്ധ​ന്‍ 31 വ​ര്‍​ഷ​ത്തെ സ​ര്‍​വീ​സി​നു ശേ​ഷ​വും ക​റ്റാ​നം വെ​ട്ടി​ക്കോ​ട് സ്വ​ദേ​ശി​യാ​യ എ​സ്‌​ഐ അ​ജി വി. ​പ​ണി​ക്ക​ര്‍ 30 വ​ര്‍​ഷ​ത്തെ സ​ര്‍​വീ​സി​നു ശേ​ഷ​വു​മാ​ണ് വി​ര​മി​ച്ച​ത്.

മാ​ന്നാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി ബി​നു​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന്നാ​ര്‍ പോ​ലീ​സ് എ​സ്എ​ച്ച്ഒ ഡി. ​ര​ജീ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന്നാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍​നി​ന്നു സ്ഥ​ലം മാ​റി​പ്പോ​കു​ന്ന എ​സ്‌​ഐ സി.​എ​സ്. അ​ഭി​രാം, വ​നി​ത എ​എ​സ്‌​ഐ സ്വ​ര്‍​ണ​രേ​ഖ, സാ​ജി​ദ്, ഹ​രി​പ്ര​സാ​ദ്, ശ്രീ​നാ​ഥ്, മ​നേ​ഷ് മോ​ഹ​ന്‍, മ​നേ​ക്ഷ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. എ​എ​സ്‌​ഐ ഷ​മീ​ര്‍, എ​സ്‌​സി​പി​ഒ സാ​ജി​ദ്, സി​പി​ഒ ശ്യാം, ​ഹോം ഗാ​ര്‍​ഡ് ര​മേ​ശ്, പ്രൊ​ബേ​ഷ​ന്‍ എ​സ്‌​ഐ ജോ​ബി​ന്‍, ഗ്രേ​ഡ് എ​എ​സ്‌​ഐ സ​ജി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.