Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ട്രാഫിക് പോലീസിന്റെ നടപടിയിൽ വലഞ്ഞ് വ്യാപാരികൾ
Tuesday, July 15, 2025 11:30 PM IST
തൊടുപുഴ: നഗരത്തിൽ ട്രാഫിക് പോലീസിന്റെ നടപടിയിൽ തൊടുപുഴയിലെ വ്യാപാരികൾ പൊറുതി മുട്ടിയിരിക്കുകയാണെന്ന് മർച്ചന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി. നഗരത്തിൽ കൂടി രാവിലെ മുതൽ സഞ്ചരിച്ച് കടകളിലേക്ക് വരുന്ന സാധാരണക്കാരുടെ വാഹനങ്ങളുടെ ചിത്രം ഫോണിൽ പകർത്തി പെറ്റിക്കേസ് ചാർജ് ചെയ്യുന്ന രീതിയാണ് ഇവരുടേത്.
ഡ്രൈവർമാരുള്ള വാഹനങ്ങൾക്കെതിരേയും കേസെടുക്കുന്നുണ്ട്. കച്ചവടമാന്ദ്യം മൂലം വാടക കൊടുക്കാനും വായ്പകൾ തിരിച്ചടയ്ക്കാനും ബുദ്ധിമുട്ടുന്ന വ്യാപാരികളെ ഈ നടപടി പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പോലീസും വ്യാപാരികളും നല്ല ബന്ധത്തിലാണ് ഇതു വരെ മുന്നോട്ടു പോയിരുന്നത്. എന്നാൽ ചില ഉദ്യോഗസ്ഥർ മൂലം ഈ ബന്ധം ഇല്ലാതാവുകയാണ്.
ഇടുങ്ങിയ പല റോഡുകളിലും പാർക്കിംഗ് സൗകര്യങ്ങൾ പരിമിതമായതിനാൽ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിൽ ഉപഭോക്താക്കൾ വാഹനം നിർത്തുന്നത് സ്വാഭാവികമാണ്.
ഈ വാഹനങ്ങൾക്കാണ് ഭീമമായ തുക പിഴയായി നൽകുന്നത്. ഇത്തരം നടപടിക്കെതിരെ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ആർ.രമേശ് ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രസന്നകുമാർ, സി.കെ.നവാസ്, അനിൽ പീടികപ്പറന്പിൽ, നാസർ സൈര, സാലി എസ്. മുഹമ്മദ്, ഷെരീഫ് സർഗം, കെ.പി. ശിവദാസ്, ജോസ് തോമസ് കളരിക്കൽ എന്നിവർ പ്രസംഗിച്ചു.
സഹോദരനെ തേടി ഈശ്വർ മുർമു സ്നേഹമന്ദിരത്തിൽ
ചെറുതോണി: അടിമാലി പ്രദേശത്തുകൂടി അലഞ്ഞുനടന്നിരുന്ന ഈശ്വർ മുർമുവിനെ അടിമാലി പോലീസ് പടമുഖം സ്നേഹമന്ദിരത്തിലെത്തി
ട്രാവലറിനു മുകളിൽ മരം വീണു
തൊടുപുഴ: കാറ്റിലും മഴയിലും പാതയോരത്തു നിന്നിരുന്ന മരം ഒടിഞ്ഞ് ട്രാവലറിനു മുകളിലേയ്ക്ക് വീണു. തൊടുപുഴ കോതായിക്കുന
ജില്ലയിൽ വീണ്ടും മഴ കനത്തു
തൊടുപുഴ: ജില്ലയിൽ ഇന്നലെ മുതൽ മഴ വീണ്ടും ശക്തി പ്രാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ടുള്ള മഴ ലഭിച്ചിരുന്നെങ്കിലും ഇ
കരിങ്കല്ല് ഉത്പന്നങ്ങളുമായി തമിഴ്നാട്ടിൽനിന്നു വരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി ഗുണ്ടാപ്പിരിവെന്ന് പരാതി
നെടുങ്കണ്ടം: തമിഴ്നാട്ടിൽനിന്നു കരിങ്കല്ല് ഉത്പന്നങ്ങളുമായി വരുന്ന കേരള രജിസ്ട്രേഷൻ വാഹനങ്ങൾ തടഞ്ഞുനിർത്തി ഗുണ്ടാ പി
ദേശീയപാത വികസനത്തിൽ സർക്കാർ നടപടി സ്വീകരിക്കണം: ബിജെപി
തൊടുപുഴ: ദേശീയപാത-85ന്റെ ഭാഗമായ നേര്യമംഗലം-വാളറ റോഡിന്റെ വികസനപ്രവർത്തനം തടഞ്ഞ ഹൈക്കോടതി ഇടക്കാല ഉത്തരവിന
മാണി വിഭാഗവുമായി ചർച്ച നടത്തിയിട്ടില്ല: അപു ജോൺ ജോസഫ്
തൊടുപുഴ: കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി യുഡിഎഫ് ചർച്ച നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേ
പുരസ്കാര നിറവിൽ ജില്ലയിലെ ആയുഷ് കേന്ദ്രങ്ങൾ
ഇടുക്കി: പ്രഥമ സംസ്ഥാന ആയുഷ്, കായകൽപ് അവാർഡിന്റെ നിറവിൽ ജില്ലയിലെ പത്ത് ആയുഷ് സ്ഥാപനങ്ങൾ. ആയുഷ് ഹെൽത്ത് ആന്‍ഡ് വെൽ
ഇ-മാലിന്യശേഖരണ പദ്ധതിക്ക് ജില്ലയിൽ തുടക്കം
തൊടുപുഴ: വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇ-മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതി ജില്ലയിൽ ആരംഭിച്ചു. ആധുനിക കാലഘട്
ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പിടിയിൽ
ശാന്തൻപാറ: ഭാര്യയെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പിടിയിൽ. ഭാര്യയെ വാക്കത്തികൊണ്ട് ഉ
രണ്ടു മഹാപ്രളയം കണ്ട മുത്തശി യാത്രയായി
ചെറുതോണി: രണ്ട് മഹാപ്രളയങ്ങൾക്ക് സാക്ഷ്യം വഹിച്ച മുത്തശി യാത്രയായി. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വന
ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി
മുക്കൂട്ടുതറ: വെച്ചൂച്ചിറയിൽ ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഴുത കോളനിയി
കായികാധ്യാപകർ ധർണ നടത്തി
തൊടുപുഴ: കായിക മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കായികാധ്യാപകർ ജില്ലാ വിദ്യാഭ്യാസ
തപാൽ ജീവനക്കാരിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ
തൊടുപുഴ: തപാൽ വകുപ്പ് ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മടക്കത്താനം ഇലവും
മുള്ളരിങ്ങാട്ട് കാട്ടാന കൃഷി നശിപ്പിച്ചു
വണ്ണപ്പുറം: മുള്ളരിങ്ങാട് കാട്ടാനകൾ വീണ്ടും വ്യാപകമായി കൃഷി നശിപ്പിച്ചു. മുള്ളരിങ്ങാട് സെറ്റിൽമെന്റിലെ മോഹനൻ പുലിയ
ജീവനക്കാരില്ല; തൊടുപുഴ നഗരസഭാ ഭരണം പ്രതിസന്ധിയിൽ
തൊടുപുഴ: ജീവനക്കാരില്ലാത്തതു മൂലം തൊടുപുഴ നഗരസഭാ ഭരണം പ്രതിസന്ധിയിലായതോടെ അടിയന്തരമായി ഒഴിവുകൾ നികത്തണമെ
ദൃശ്യവിരുന്നായി ശ്രീലങ്കൻ നൃത്താവിഷ്കാരം
തൊടുപുഴ: ശ്രീലങ്കൻ സംസ്കാരം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ വെങ്ങല്ലൂർ ടിഎംയുപി സ്കൂളിൽ ശ്രീലങ്കയിൽ നിന്
റീൽസ് കണ്ടിട്ടെങ്കിലും അധികൃതർ കണ്ണുതുറക്കുമോ?
തൊടുപുഴ: പന്ത്രണ്ടു വർഷമായി തകർന്നുകിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാത്തതിനെത്തുടർന്ന് വ
പഴമയുടെ പാരന്പര്യം മുറുകെപ്പിടിച്ച് പച്ചപ്പിന്റെ പരവതാനി വിരിച്ച് കാരയൂർ
ജിതേഷ് ചെറുവള്ളിൽ
മറയൂർ: കാന്തല്ലൂർ, മറയൂർ മേഖലകളിൽ നെൽകൃഷിയിലൂടെ നാടിന്റെ പച്ചപ്പ് വീണ്ടും പുനർജനിക്കുന്നു.
ബാംബൂനഗറിൽ കാട്ടാന ആക്രമണം രൂക്ഷം
മറയൂർ: ജനവാസ മേഖലയിൽ കാട്ടാന ആക്രമണം വീണ്ടും രൂക്ഷമായി. കഴിഞ്ഞ രാത്രി ഒരു കാട്ടാന ഈ പ്രദേശത്ത് ഇറങ്ങി വീടുകൾക്കും വ
27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കട്ടപ്പന: 27 ഗ്രാം എംഡിഎംഎയുമായി ബംഗളൂരുവില്‍നിന്ന് കട്ടപ്പനയിലെത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി പയാറ്റ
മറയൂർ ചന്ദനം മൗറിഷ്യസിൽ സുഗന്ധം പരത്തും; 1000 കിലോ വിത്തുകൾ കടൽകടന്നു
മറയൂർ: കേരളത്തിന്റെ ചന്ദനസുഗന്ധം ഇനി മൗറിഷ്യസിന്റെ മണ്ണിലും പരക്കും. മറയൂർ ചന്ദനത്തിന്റെ മഹിമയിൽ ആകൃഷ്ടരായ മൗറ
സഹോദയ കലോത്സവം: മാനുവൽ പ്രകാശനം ചെയ്തു
തൊടുപുഴ: സെൻട്രൽ കേരള സഹോദയ കലോത്സവ് സർഗധ്വനി 2025ന്റെ മാനുവൽ പ്രകാശനം ചെയ്തു. സിനിമ -സീരിയൽ ആർട്ടിസ്റ്റ് ഡെല്‍
എംപിയുടെ കത്തിൽ നടപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
തൊടുപുഴ: ഡീൻ കുര്യാക്കോസ് എംപി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പിന്റെ അനാസ്ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീ
ദേശീയപാത വികസനം അട്ടിമറിച്ചതിനു പിന്നിൽ സംസ്ഥാന സർക്കാർ: എംപി
തൊടുപുഴ: ദേശീയ പാത-85ന്റെ ഭാഗമായ നേര്യമംഗലം മുതൽ വാളറവരെയുള്ള റോഡിന്റെ വികസനം ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ
കല്ലാര്‍ ഗവ. എച്ച്എസ്എസ് സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ
നെടുങ്കണ്ടം: കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ മന്ത്രി റോഷി അഗസ്റ്റിന് നിര്
കോവിൽക്കടവിലെ ഏക എടിഎം 20 ദിവസമായി പ്രവർത്തനരഹിതം
മറയൂർ: പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാന്തല്ലൂരിന്റെ കവാടമായ കോവിൽക്കടവിൽ സ്ഥിതിചെയ്യുന്ന ഏക എടിഎം കേന്ദ്രം കഴി
കേണൽ പ്രശാന്ത് നായർക്ക് യാത്രയയപ്പ്
തൊടുപുഴ: കേരള എൻസിസി ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ പ്രശാന്ത് നായർക്ക് തൊടുപുഴ ന്യൂമാൻ കോളജിൽ വർണ ശബളമായ
വെള്ളയാംകുടി യുപി സ്കൂളിൽ ലഹരിക്കെതിരേ "എന്റെ കൈവിരൽച്ചാർത്ത് ’
കട്ടപ്പന: വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുട
മറയൂർ സർവീസ് സഹകരണ ബാങ്കിന് സംസ്ഥാനതലത്തിൽ വീണ്ടും അംഗീകാരം
മറയൂർ: നബാർഡിന്റെ പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി, മൾട്ടി സർവീസ് സെന്റർ എന്നീ പദ്ധതിയിൽ സംസ്ഥാനത്തെ മിക
ട്രാഫിക് പോലീസിന്റെ നടപടിയിൽ വലഞ്ഞ് വ്യാപാരികൾ
തൊടുപുഴ: നഗരത്തിൽ ട്രാഫിക് പോലീസിന്റെ നടപടിയിൽ തൊടുപുഴയിലെ വ്യാപാരികൾ പൊറുതി മുട്ടിയിരിക്കുകയാണെന്ന് മർച്ച
കാട്ടുപന്നിശല്യത്തിനെതിരേ തദ്ദേശസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണം: ഇന്‍ഫാം
പാറത്തോട് (കാഞ്ഞിരപ്പള്ളി): ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാ
ജീപ്പ് സഫാരി നിരോധനം പൂർണമായും പിൻവലിക്കണം: കത്തോലിക്ക കോൺഗ്രസ്
കുഴിത്തൊളു: ഹൈറേഞ്ചിന്റെ ജീവനാഡിയായ ജീപ്പ് സഫാരി നിരോധിച്ച ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പൂർണമായും പിൻവ
സ്വര്‍ഗംമേട് മലനിരകളിൽ കൈയേറ്റമെന്ന് പരാതി
രാജാക്കാട്: സേനാപതി പഞ്ചായത്തിലെ സ്വർഗംമേട്ടില്‍ കൈയേറ്റമെന്ന് പരാതി. കാന്തിപ്പാറ വില്ലേജിന്റെ ഭാഗമായുള്ള മലമുകളി
വിശ്വാസജീവിത അധ്യാപക പരിശീലനം
കാഞ്ഞിരപ്പള്ളി: വിശ്വാസജീവിത പരിശീലകര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ ജീവിത പരിശീലന കേന്ദ്രം ഒരുക്കിയ അധ്യാപക
വനംവകുപ്പിന്റെ വാഹനങ്ങൾ റോഡിൽ തടയും: കത്തോലിക്ക കോണ്‍ഗ്രസ്
കോതമംഗലം: നാടിന്റെ സമഗ്ര വളർച്ചയ്ക്കും പൊതുഗതാഗത വികസനത്തിനും തുരങ്കം വയ്ക്കുന്ന വനംവകുപ്പിന്റെയും കപട പരിസ്ഥി
സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി
തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ ഗോൾഡന്റെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ
‘ഞങ്ങളും പച്ചക്കറി കൃഷിയിലേക്ക്’
കുമാരമംഗലം: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജോയിന്റ് കൗണ്‍സിൽ തൊടുപുഴ മേഖ
വിദ്യാമൃതം പദ്ധതിയുമായി ഉടുന്പന്നൂർ പഞ്ചായത്ത്
ഉടുന്പന്നൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കുന്ന "വിദ്യാമൃതം' പദ്ധതിക്കു തുടക്കമായി. ജില
വളം വിലവർധന പിൻവലിക്കണം: കേരള കോൺഗ്രസ്
ചെറുതോണി: കാർഷിക മേഖലക്ക് പ്രതിസന്ധിയായി മാറിയ രാസവളം വില വർധന പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കേരള
റബർമരം ഒടിഞ്ഞുവീണ് സ്കൂട്ടർയാത്രികന് ദാരുണാന്ത്യം
കരിമണ്ണൂർ: മരം ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. കരിമണ്ണൂർ വാരാംപാറ ഇടവക്കണ്ടത്തിൽ ദേവസ്യ വർക്കി (ബേബി -63) യാ
സിപിഐ ജില്ലാ സമ്മേളനം 17 മുതൽ കട്ടപ്പനയിൽ
തൊടുപുഴ: സിപിഐ ജില്ലാ സമ്മേളനം 17 മുതൽ 20 വരെ കട്ടപ്പന മുനിസിപ്പൽ ടൗണ്‍ഹാളിൽ നടക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി
വാത്തിക്കുടി പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ചും ധർണയും
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ ഭരണസമിതിയുടെ നേതൃത്യത്തിൽ മാല്യന്യപ്പെട്ടി സ്ഥാപിച്ചതിൽ അഴിമതി നടത്തിയ പഞ്ചാ
ചിന്നാർ വന്യജീവി സങ്കേതത്തിൽ പുനർജീവനം കൃഷിക്ക് തുടക്കം
മറയൂർ: മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ ചിന്നാർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട തായണ്ണൻകുടി, ഇരുട്ടളക്കുടി, പുതുക്കുടി,
എസ്ടി ഫണ്ട് ദുർവിനിയോഗം അന്വേഷിക്കണമെന്ന് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ
കട്ടപ്പന: എസ്ടി ഫണ്ട് ദുര്‍വിനിയോഗം ചെയ്ത് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം വീട്ടിലേക്ക് റോഡ് നിര്‍മിച്ചതായും ഇതു
പൊതു ഉപയോഗത്തിനുള്ള ഭൂമി ഡി-റിസർവ് ചെയ്ത് വനഭൂമിയിൽനിന്ന് ഒഴിവാക്കണം: ബിജോ മാണി
കട്ടപ്പന: പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയിലും വ്യക്തികൾക്ക് പതിച്ച് നൽകിയ ഭൂമിയിലും വനംവകുപ്പ് ഉന്നയിക്കു
ലോറിഡ്രൈവർക്കു മർദനം: അഞ്ചുപേർ റിമാൻഡിൽ
ശാന്തൻപാറ: ലോറി ഡ്രൈവർക്കു മർദനമേറ്റ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. പെരിയകനാൽ തേയില ഫാക്ടറിയിൽ വിറകുമായി എത്
തേക്കടി റോട്ടറി ക്ലബ് മൂന്ന് ഇലക്ട്രിക് ബസുകള്‍ നല്‍കും
കുമളി: റോട്ടറി ക്ലബ് ഓഫ് തേക്കടിയുടെ ഈ വര്‍ഷത്തെ സേവന പദ്ധതികളുടെ ഭാഗമായി തേക്കടിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് യാ
വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
അടിമാലി: അടിമാലി കല്ലാറിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കല്ലാർ തോട്ടുങ്കൽ സണ്ണിയുടെ ഭാര്യ ബിന്ദു (4
വാന്‍ നിയന്ത്രണംവിട്ടു മറിഞ്ഞു
കുടയത്തൂര്‍: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍ ശരംകുത്തിക്കു സമീപം വാന്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് അഞ്ചു പേര്‍ക്ക
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് വയോധികന് പരിക്കേറ്റു
വണ്ടിപ്പെരിയാർ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് വയോധികന് പരിക്കേറ്റു. ഏലപ്പാറ കോഴിക്കാനം സ്വദേശി വർഗീസി (7

Latest News
കൊല്ലത്ത് സ്കൂളില്‍വച്ച് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു
പൂരം കലക്കലില്‍ ഗൂഢാലോചനയുണ്ട്; എഡിജിപിക്കെതിരേ മൊഴി നല്കി മന്ത്രി കെ.രാജന്
പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്
കലിതുള്ളി പെരുമഴ; വടക്കൻ ജില്ലകളിൽ വ്യാപകനാശം, മരുതോങ്കരയിൽ ഉരുൾപൊട്ടൽ
സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഭരണസ്തംഭനമെന്ന് ആരോപണം : കോൺഗ്രസ് പ്രതിനിധികൾ മാണിക്കൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
Thiruvananthapuram
മുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും
Kollam
വരേണ്യവർഗത്തിന്റെ മേൽക്കോയ്മ ജുഡീഷറിയുടെ മുഖമുദ്ര: ഡോ. മോഹൻ ഗോപാൽ
Pathanamthitta
ലിയോ തേര്ട്ടീന്ത് ബാസ്കറ്റ്ബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു
Alappuzha
മെഡിക്കൽ കോളജിലെ ചോർച്ച: വലിയ അഴിമതി നടന്നെന്ന് തെളിഞ്ഞതായി യുഡിഎഫ് നേതൃയോഗം
Kottayam
യുവതിയടക്കം പിടിയിലായ ലഹരി കേസ് : ‘ലഹരി ജര്‍മന്‍ മേയ്ഡ്'
Ernakulam
നാലമ്പലദർശന പുണ്യത്തിന് ഒരുങ്ങി ശ്രീവില്വാദ്രിനാഥ ക്ഷേത്രം
Thrissur
അങ്കണവാടികൾക്കു ഗ്യാസ് സ്റ്റൗ വിതരണംചെയ്തു
Palakkad
തപാൽ സേവനങ്ങൾ തടസപ്പെടും
Malappuram
ഡാം റിസർവോയർ മേഖലയിൽ സന്ദർശകർക്ക് നിയന്ത്രണം
Kozhikode
ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Wayanad
കുളത്തിൽ മുങ്ങിത്താഴ്ന്ന് അബോധാവസ്ഥയിലായ യുവാവിനെ ജീവിതത്തിലേക്ക് കരകയറ്റി ടെക്കി
Kannur
മരുന്ന് ക്ഷാമം പരിഹരിക്കണം: എകെസിസി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top