സി-​ആ​പ്റ്റി​ന് സ്ഥി​രം എം​ഡി​യെ നി​യ​മി​ക്ക​ണ​മെ​ന്ന്
Friday, July 18, 2025 11:34 PM IST
തൊ​ടു​പു​ഴ:​ സി-​ആ​പ്റ്റി​ന് സ്ഥി​രം എം​ഡി​യെ നി​യ​മി​ക്ക​ണ​മെ​ന്ന് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ കെ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ മോ​ൻ​സ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെയും പ്രി​ന്‍റിം​ഗ് ജോ​ലി​ക​ൾ സി-​ആ​പ്റ്റി​ന് ന​ൽ​ക​ണം. ഇ​തോ​ടൊ​പ്പം ആ​ധു​നി​ക പ്രി​ന്‍റിം​ഗ് യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ഫ​ണ്ട് അനു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ണി​യ​ന്‍റെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി അ​പു ജോ​ണ്‍ ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ശ​താ​ഭി​ഷേ​ക​നി​റ​വി​ലെ​ത്തി​യ യൂ​ണി​യ​ൻ ര​ക്ഷാ​ധി​കാ​രി പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ​യെ​യും നി​യ​മ​സ​ഭ​യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യേ​യും ഭാ​ര​വാ​ഹി​ക​ൾ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.